ഇല്ല ല്ലോ .... കഥ തുടരുന്നു വിളർച്ച അത്ര ചില്ലറക്കാരനല്ല .....
ആയുർവേദത്തിന്റെ കണ്ണിലൂടെ ...... ദഹനപചന വ്യവസ്ഥയിലെ അപാകതക ൾ ശരിയായ രീതിയി ൽ ശരീര പോഷണം നടക്കാതെ വരുന്നു വിളർച്ച
അഗ്നിയാണ് താരം
2.ദഹന പചന വ്യവസ്ഥയെ ശക്തിപ്പെടുത്തുക
ചികിത്സ കാരണം അനുസരി ച്ച് ദഹന പചന വ്യവസ്ഥയുടെ ക്രമീകരണം ശരിയായ ഭക്ഷണം രക്തസ്രാവമുള്ളവരി ൽ അതിനനുസരിച്ചുള്ള ചികിത്സ കൃമിചികിത്സ മറക്കണ്ട ........
ഔഷധങ്ങ ൾ വൈദ്യ നിർദേശപ്രകാരം മാത്രം
കൃമിയുള്ളവരിൽ ഒഴിവാക്കേണ്ടവ ? പാൽ മാംസം നെയ്യ് ശർക്കര തൈര് ഇലക്കറികൾ അധികം പുളിയും മധുരവും ഉള്ളവ
ആഹാരം എന്ത് ? എപ്പോള്‍ ? എങ്ങനെ ? എത്ര ?
കഴിച്ചത് ദഹിച്ചതിനു ശേഷം ഭക്ഷണത്തോട് താല്പര്യം വിശപ്പ് വന്നു കഴിഞ്ഞ് ഏമ്പക്കം ശുദ്ധമായാല്‍ ശരീരത്തിന് സുഖം തോന്നുമ്പോള്‍ 3 മണിക്കൂർ ഇടവേള 6 മണിക്കൂറിൽ കൂടുതൽ കഴിക്കാതിരിക്കരുത്
യോജിച്ച ഭക്ഷണം കാലാവസ്ഥയ്ക്ക് അതത് പ്രദേശത്തിന് സംസ്കാരത്തിന്
ചവച്ചരച്ചു.....
ഒരു ജ്യൂസ് ആയാലോ 3 ടീസ്പൂണ്‍ മലർപൊടി (ഒന്ന് ചൂടാക്കി പൊടിച്ചത്) 5 ഈന്തപ്പഴം 5 ഉണക്കമുന്തിരി ( പനം കൽക്കണ്ടം ആവശ്യത്തിന് ) ഒന്നിച്ചു അടിച്ചെടുത്തത് ആവശ്യത്തിന് വെള്ളം ചേർത്ത് കുടിക്കാം
പത്തില
പന്ത്രണ്ട് എങ്കിലും ആകണ്ടേ . ...... ആകാം ....... അരുണിമയിലൂടെ .....
ചികിത്സ കൃത്യമായ പോഷണ ലഭ്യത ആറ് മാസം വരെ മുലപ്പാ ൽ മാത്രം ആറ് മാസം കഴിഞ്ഞാ ൽ അർധ ഖ രാവസ്ഥയിലുള്ള ഭക്ഷണങ്ങ ൾ നൽകി തുടങ്ങുക ഇരുമ്പ് , vit. C ലഭ്യത “ ശരിയായ ഭക്ഷണം - ശരിയായ അളവി ൽ - ശരിയായ സമയത്ത് “
ചികിത്സ ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് കൃത്യമായ ചികിത്സ , ശരിയായ ആഹാരം അടിക്കടി അണു ബാധക ൾ വരുന്നവരി ൽ, ആവശ്യമായ ചികിത്സക ൾ വ്യക്തി ശുചിത്വം സംബന്ധിച്ച ചെറുപാഠങ്ങ ൾ
കൗമാരപ്രായക്കാരിലെ വിളർച്ച
കൗമാരപ്രായക്കാരിലെ വിളർച്ച ത്വരിതമായ വളർച്ച ഉണ്ടാകുന്ന പ്രായം ശരീരത്തി ൽ ഇരുമ്പിന്റെ ആവശ്യകത വർദ്ധിക്കുന്നു കാരണങ്ങ ൾ :- പോഷണക്കുറവ് ദീർഘകാല രോഗങ്ങ ൾ പെൺകുട്ടികളി ൽ - അമിതമായ ആർത്തവസ്രാവം ചികിത്സ – കാരണമനുസരിച്ച്
ഗർഭിണി ക ളിലെ വിളർച്ച
ഗർഭിണി ക ളിലെ വിളർച്ച ഹീമോഗ്ലോബി ൻ < 11 g/dl ( ലോകാരോഗ്യ സംഘടന ) ഗർഭാവസ്ഥയി ൽ സ്വഭാവികമായും ഇരുമ്പിന്റെ ശാരീരികമായ ആവശ്യകത കൂടുന്നു
കാരണങ്ങ ൾ ഇരുമ്പ് , ഫോളിക് ആസിഡ് , വിറ്റാമി ൻ B12 എന്നിവയുടെ കുറവ് രക്തസ്രാവം
വിളർച്ച - സങ്കീർണ്ണതക ൾ മാസം തികയാതയുള്ള പ്രസവം ഭാരം കുറഞ്ഞ കുട്ടികളുടെ ജനനം കുട്ടികളിലെ അംഗവൈകല്യം ഗർഭം അലസ ൽ നവജാത ശിശുമരണം
ചികിത്സ ദഹന-പചന വ്യവസ്ഥ (metabolism) മെച്ചപ്പെടുത്തുക കൃത്യമായ മാസാനു മാസിക ഗർഭിണി പരിചരണം വൈദ്യ നിർദേശപ്രകാരമുള്ള ഔഷധങ്ങ ൾ