Malayalam official language

radhakrishna92317121 1,738 views 201 slides Mar 13, 2016
Slide 1
Slide 1 of 201
Slide 1
1
Slide 2
2
Slide 3
3
Slide 4
4
Slide 5
5
Slide 6
6
Slide 7
7
Slide 8
8
Slide 9
9
Slide 10
10
Slide 11
11
Slide 12
12
Slide 13
13
Slide 14
14
Slide 15
15
Slide 16
16
Slide 17
17
Slide 18
18
Slide 19
19
Slide 20
20
Slide 21
21
Slide 22
22
Slide 23
23
Slide 24
24
Slide 25
25
Slide 26
26
Slide 27
27
Slide 28
28
Slide 29
29
Slide 30
30
Slide 31
31
Slide 32
32
Slide 33
33
Slide 34
34
Slide 35
35
Slide 36
36
Slide 37
37
Slide 38
38
Slide 39
39
Slide 40
40
Slide 41
41
Slide 42
42
Slide 43
43
Slide 44
44
Slide 45
45
Slide 46
46
Slide 47
47
Slide 48
48
Slide 49
49
Slide 50
50
Slide 51
51
Slide 52
52
Slide 53
53
Slide 54
54
Slide 55
55
Slide 56
56
Slide 57
57
Slide 58
58
Slide 59
59
Slide 60
60
Slide 61
61
Slide 62
62
Slide 63
63
Slide 64
64
Slide 65
65
Slide 66
66
Slide 67
67
Slide 68
68
Slide 69
69
Slide 70
70
Slide 71
71
Slide 72
72
Slide 73
73
Slide 74
74
Slide 75
75
Slide 76
76
Slide 77
77
Slide 78
78
Slide 79
79
Slide 80
80
Slide 81
81
Slide 82
82
Slide 83
83
Slide 84
84
Slide 85
85
Slide 86
86
Slide 87
87
Slide 88
88
Slide 89
89
Slide 90
90
Slide 91
91
Slide 92
92
Slide 93
93
Slide 94
94
Slide 95
95
Slide 96
96
Slide 97
97
Slide 98
98
Slide 99
99
Slide 100
100
Slide 101
101
Slide 102
102
Slide 103
103
Slide 104
104
Slide 105
105
Slide 106
106
Slide 107
107
Slide 108
108
Slide 109
109
Slide 110
110
Slide 111
111
Slide 112
112
Slide 113
113
Slide 114
114
Slide 115
115
Slide 116
116
Slide 117
117
Slide 118
118
Slide 119
119
Slide 120
120
Slide 121
121
Slide 122
122
Slide 123
123
Slide 124
124
Slide 125
125
Slide 126
126
Slide 127
127
Slide 128
128
Slide 129
129
Slide 130
130
Slide 131
131
Slide 132
132
Slide 133
133
Slide 134
134
Slide 135
135
Slide 136
136
Slide 137
137
Slide 138
138
Slide 139
139
Slide 140
140
Slide 141
141
Slide 142
142
Slide 143
143
Slide 144
144
Slide 145
145
Slide 146
146
Slide 147
147
Slide 148
148
Slide 149
149
Slide 150
150
Slide 151
151
Slide 152
152
Slide 153
153
Slide 154
154
Slide 155
155
Slide 156
156
Slide 157
157
Slide 158
158
Slide 159
159
Slide 160
160
Slide 161
161
Slide 162
162
Slide 163
163
Slide 164
164
Slide 165
165
Slide 166
166
Slide 167
167
Slide 168
168
Slide 169
169
Slide 170
170
Slide 171
171
Slide 172
172
Slide 173
173
Slide 174
174
Slide 175
175
Slide 176
176
Slide 177
177
Slide 178
178
Slide 179
179
Slide 180
180
Slide 181
181
Slide 182
182
Slide 183
183
Slide 184
184
Slide 185
185
Slide 186
186
Slide 187
187
Slide 188
188
Slide 189
189
Slide 190
190
Slide 191
191
Slide 192
192
Slide 193
193
Slide 194
194
Slide 195
195
Slide 196
196
Slide 197
197
Slide 198
198
Slide 199
199
Slide 200
200
Slide 201
201

About This Presentation

malayalam,official language,act,


Slide Content

നമസ്തേ ഔദ്യോഗിക ഭാഷാ പരിശീലന ക്ലാസ്സി ലേക്ക് സ്വാഗതം

ലക്ഷ്യങ്ങള്‍ ഔദ്യോഗിക ഭാഷ മലയാളമാക്കേണ്ടതിന്‍റെ ആവശ്യകത ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുക .

ലക്ഷ്യങ്ങള്‍ ഔദ്യോഗിക ഭാഷ സംബന്ധിച്ചുള്ള സര്‍ക്കാരിന്‍റെ നയവും ലക്ഷ്യവും കര്‍മ്മപരിപാടികളും വിശദീകരിച്ച് കൊടുക്കുക .

ലക്ഷ്യങ്ങള്‍ ഭരണതലത്തില്‍ മലയാളഭാഷ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥരെ സന്നദ്ധരാക്കുക .

ലക്ഷ്യങ്ങള്‍ ഫയലുകള്‍ മലയാളത്തില്‍ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളും പ്രായോഗിക വൈഷമ്യങ്ങളും മനസ്സിലാക്കാനും അവയ്ക്കു പരിഹാരം കണ്ടെത്താനും ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുക

ലക്ഷ്യങ്ങള്‍ ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതു സംബന്ധിച്ച വിവിധ പരിപാടികള്‍ നടപ്പിലാക്കുന്നതിനുള്ള പ്രായോഗികപരിജ്ഞാനം ഉദ്യോഗസ്ഥര്‍ക്കു നല്‍കുക.

തിരുവിതാംക്കൂര്‍ രാജാവിന്‍റെ ഭരണഭാഷ മലയാളവും E.E.I.Co . റസിഡന്‍റിന്‍റെ ഭരണഭാഷ ഇംഗ്ളീഷുമായിരുന്നു. 1834 വരെ ഔദ്യോഗിക കത്തിടപാടുകളില്‍ കൊല്ലവര്‍ഷമാണു് കൊടുത്തിരുന്നതു് .

1950 ജനുവരി 26 ന് ഭരണഘടന നിലവില്‍ വന്നു. ഭരണഘടനയിലെ 343 മുതല്‍ 351 വരെയുള്ള അനുച്ഛേദങ്ങളുടെയും ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനസംഘടിപ്പിക്കാനുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെയും അടിസ്ഥാനത്തില്‍ മലയാളം സംസാരിക്കുന്ന തിരു-കൊച്ചി മലബാര്‍ പ്രദേശങ്ങള്‍ ചേര്‍ത്ത് 1956 നവംബര്‍ 1 ന് കേരളം രൂപീകൃതമായി .

ഭരണഘടന ഭാഗം 17,ഔദ്യോഗിക ഭാഷ അദ്ധ്യായം 1-യൂണിയന്‍റെ ഭാഷ അനുച്ഛേദം 343- യൂണിയന്‍റെ ഔദ്യോഗിക ഭാഷ 344- ഔദ്യോഗിക ഭാഷ സംബന്ധിച്ച കമ്മീഷനും പാര്‍ലമെന്‍റിന്‍റെ കമ്മിറ്റിയും അദ്ധ്യായം-2 പ്രാദേശിക ഭാഷകള്‍ 345 –ഒരു സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ അല്ലെങ്കില്‍ ഭാഷകള്‍

346-ഒരു സംസ്ഥാനവും മറ്റൊന്നും തമ്മിലോ, ഒരു സംസ്ഥാനവും യൂണിയനും തമ്മിലോ ഉള്ള ആശയവിനിമയത്തിനുള്ള ഔദ്യോഗിക ഭാഷ 347-ഒരു സംസ്ഥാനത്തെ ജനസംഖ്യയില്‍ ഒരു വിഭാഗം സംസാരിക്കുന്ന ഭാഷ സംബന്ധിച്ച പ്രത്യേക വ്യവസ്ഥ.

അദ്ധ്യായം - 3 348 – സുപ്രീംകോടതിയിലും ഹൈക്കോടതികളിലും ആക്റ്റുകള്‍ ബില്ലുകള്‍ മുതലായവയ്ക്കും ഉപയോഗിക്കേണ്ട ഭാഷ. 349-ഭാഷയെ സംബന്ധിച്ച ചില നിയമങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പ്രത്യേക നടപടിക്രമം

അനുച്ഛേദം 345 346,347 അനുച്ഛേദങ്ങളിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, ഒരു സംസ്ഥാനത്തിലെ നിയമനിര്‍മ്മാണ മണ്ഡലത്തിന്,നിയമം വഴി ആ സംസ്ഥാനത്ത് ഉപയോഗത്തിലിരിക്കുന്ന ഭാഷകളില്‍ ഏതെങ്കിലും ഒന്നോ അതിലധികമോ അല്ലെങ്കില്‍ ഹിന്ദിയോ ആ സംസ്ഥാനത്തിലെ എല്ലാമോ അല്ലെങ്കില്‍ ഏതെങ്കിലുമോ ഔദ്യോഗികാവശ്യങ്ങള്‍ക്കു വേണ്ടി സ്വീകരിക്കാവുന്നതാണ് .

അദ്ധ്യായം – 4 പ്രത്യേക നിര്‍ദ്ദേശങ്ങള്‍ 350- സങ്കടപരിഹാരത്തിനുള്ള നിവേദനങ്ങളില്‍ ഉപയോഗിക്കേണ്ട ഭാഷ 350ക-പ്രാഥമിക ഘട്ടത്തില്‍ മാതൃഭാഷയില്‍ ബോധനത്തിനുള്ള സൗകര്യങ്ങള്‍ 350ഖ-ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക ഉദ്യോഗസ്ഥന്‍ 351.-ഹിന്ദി ഭാഷയുടെ വികസനത്തിനുള്ള നിര്‍ദ്ദേശം

ഭരണഭാഷാ കമ്മിറ്റി എം.2/26728/57 തിയതി 31.8.1957 അധ്യക്ഷന്‍ - കോമാട്ടില്‍ അച്യുതമേനോന്‍ കമ്മിറ്റി അംഗങ്ങള്‍ - ഡോ. കെ.ഭാസ്കരന്‍ നായര്‍ കെ.ദാമോദരന്‍ , പി.റ്റി.ഭാസ്കരപ്പണിക്കര്‍, എല്‍.സി.ഐസക്ക് .

8.10.1957 ല്‍ ആദ്യ യോഗം 16.8.1958 ല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇ.എം.എസ്സ് മുഖ്യമന്ത്രി ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രി

ഒരു ജനതയുടെ വ്യാപാരങ്ങളും വ്യവഹാരങ്ങളുമെല്ലാം ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയില്‍ക്കൂടി നടത്താന്‍ സാധിക്കും....സര്‍ക്കാര്‍ ഉത്തരവുകള്‍,ബജറ്റു പ്രസംഗങ്ങള്‍,വിധിന്യായങ്ങള്‍ മുതലായവ മലയാളത്തില്‍ എഴുതണമെന്നുവന്നാല്‍ കൂടുതല്‍ പ്രതിഭയുള്ളവരുടെ തൂലികയില്‍ നിന്നുംആവശ്യമായ സുന്ദരപദങ്ങളും രമണീയശൈലികളും പുറപ്പെട്ടുകൊള്ളും- ഒരഭിപ്രായം (പനമ്പള്ളി ഗോവിന്ദമേനോന്‍)

കേന്ദ്ര ഔദ്യോഗിക ഭാഷകള്‍ നിയമം 1963. കേരള ഔദ്യോഗിക ഭാഷകള്‍ നിയമം 1969 . കേരള ഔദ്യോഗിക ഭാഷകള്‍(ഭേദഗതി) നിയമം1973.

കേരള ഔദ്യോഗിക ഭാഷകള്‍(ഭേദഗതി) നിയമം1973 . സെക്ഷന്‍1എ. – ഭരണഘടന 346,347 അനുച്ഛേദങ്ങള്‍ക്ക് ദൂഷ്യം തട്ടാത്ത വിധത്തില്‍, സംസ്ഥാനത്തെ ഏതെങ്കിലുംഔദ്ദ്യോഗികാവശ്യത്തിനോ അഥവാ എല്ലാ ഔദ്ദ്യോഗികാവശ്യങ്ങള്‍ക്കുമോ ഉപയോഗിക്കേണ്ട ഭാഷകള്‍ മലയാളവും ഇം ഗ്ളീഷും ആയിരിക്കേണ്ടതാണ്

കേരള ഔദ്യോഗിക ഭാഷകള്‍(ഭേദഗതി) നിയമം1973 1ബി ഏതെല്ലാം ഔദ്യോഗികാവശ്യങ്ങള്‍ക്ക് മലയാളം അഥവാ ഇംഗ്ളീഷ് ഉപയോഗിക്കണമെന്ന് പരസ്യപ്പെടുത്താനുള്ള ഗവണ്‍മെന്‍റിന്‍റെ അധികാരം--

കേരള ഔദ്യോഗിക ഭാഷകള്‍(ഭേദഗതി) നിയമം1973 1ബി തുടര്‍ച്ച................ ഗവണ്‍മെന്‍റിന് യഥാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന പരസ്യം മൂലം പരസ്യത്തില്‍ പ്രത്യേകം പറഞ്ഞിരിക്കാവുന്ന ഔദ്യോഗികാവശ്യങ്ങളെ സംബന്ധിച്ച് മലയാളമോ ഇംഗ്ളീഷോ ഉപയോഗിക്കേണ്ടതാണെന്നു നിര്‍ദ്ദേശിക്കാവുന്നതാണ്

ഭരണഭാഷാ ഉത്തരവുകള്‍ 1.8.1985 ലെ നം. 7223 ഔ.ഭാ.3/85 ഉഭപവ 12.10.1987ലെ നം. 7526 ഔ.ഭാ.3/85 ഉഭപവ 6.10.1989 ലെ നം. 5905 ഔ.ഭാ.3/88 ഉഭപവ 20.12.1991 ലെ നം. 7972 ഔ.ഭാ.3/91 ഉഭപവ 1.12.1993 ലെ നം. 3721 ഔ.ഭാ.3/93 ഉഭപവ 22.4.2003 ലെ നം. 7/03/ ഉഭപവ 25.10.2002 ലെ നം. 46/2002 ഉഭപവ 25.5.2003 ലെ നം. 12/2003 ഉഭപവ 3.5.2005 ലെ സ.ഉ.(അച്ചടി)നം.14/2005/ഉപഭവ 2.2.2006 ലെ നം. 3/2006/93/ ഉഭപവ

മേല്‍ ഉത്തരവുകളിലൂടെ 73 വകുപ്പുകളിലും, 44 പൊതുമേഖലാ സ്ഥാപനങ്ങളിലും,31 സ്വയംഭരണസ്ഥാപനങ്ങളിലും ഭരണഭാഷ മലയാളമാക്കിയിട്ടുണ്ട്. തമിഴ്,കന്നട എന്നിവ ന്യൂനപക്ഷ ഭാഷകളാണ്.

ഭരണതലത്തില്‍ മലയാളഭാഷ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥരെ സന്നദ്ധരാക്കുക

മാതൃഭാഷയില്‍ സ്കൂള്‍തല പഠനം പൂര്‍ത്തിയാക്കിയവര്‍ക്കെല്ലാം ഭരണഭാഷ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയേണ്ടതാണ്. പദസമ്പത്തും ശൈലിപ്രയോഗങ്ങളും ഒഴുക്കുള്ളഎഴുത്തും സ്വയാത്തമാക്കാന്‍ വായന കൂടിയേ തീരൂ. ഇതിനു കുറുക്കുവഴികളില്ല. എങ്കിലും ചില വഴികള്‍.........................

നിര്‍ദേശ ഗ്രന്ഥങ്ങള്‍

നിര്‍ദേശ ഗ്രന്ഥങ്ങള്‍

നിര്‍ദേശ ഗ്രന്ഥങ്ങള്‍

നിര്‍ദേശ ഗ്രന്ഥങ്ങള്‍

നിര്‍ദേശ ഗ്രന്ഥങ്ങള്‍

ഭരണഭാഷാ പ്രയോഗം കൃത്യത ഋജു ലളിതം ലഘുവാക്യങ്ങള്‍ മാനകഭാഷ വ്യക്തത സുതാര്യത വേണം

അര്‍ത്ഥശങ്കയുളവാക്കുന്നവ ആലങ്കാരിക ഭാഷ ദേശ്യഭേദം കാര്യകാരണബന്ധം ഔചിത്യം പദബന്ധം പദവിഭജനം പദസ്വീകാര നയം വേണ്ട ഉണ്ടായിരിക്കണം

ജനകീയ അന്യ ഭാഷാപദങ്ങള്‍ നൂറുശതമാനം മലയാളപദങ്ങള്‍ തന്നെ ഉപയോഗിക്കണമെന്ന തെറ്റായ ധാരണ ഒഴിവാക്കുക .

ഇത്രയും വേണ്ട മലയാളം ഒഫീഷ്യല്‍ ലാംഗ്വേജ് ആക്കുന്ന പ്രോഗ്രാമിനോട് കോ- ഓപ്പറേറ്റ് ചെയ്യാതെ അതിനെ ഇന്‍സള്‍ട്ട് ചെയ്യുകയും തെറ്റായ ഇംഗ്ളീഷ് മാത്രമെഴുതി അതിനെ ജസ്റ്റിഫൈ ചെയ്യുകയും ചെയ്യുന്ന ന്യൂജനറേഷന്‍ ജീവനക്കാരുടെ

പ്രത്യയം ഇല്‍ ഓട് ക്ക് വ് ന് ഊടെ ആല്‍ ന്‍റെ ഉള്ള എ കൊണ്ട് കല്‍ ഇവ ഇംഗ്ളീഷു പദങ്ങളോടു് ചേര്‍ത്ത് വാക്യങ്ങള്‍ ഉണ്ടാക്കിയാല്‍ അത് മലയാള വാക്യമാണു് .

ഭാഷാശുദ്ധി ഭാഷയില്‍ അശുദ്ധിയുണ്ടോ? ഉണ്ട്-വാമൊഴിയയിലും വരമൊഴിയിലും തെറ്ററിയണം- ശരിയറിയണം ശരിയെഴുതാന്‍ ശരിപറയാന്‍ ത്രാണിയുണ്ടാകണം

തെറ്റുകള്‍ അക്ഷരതെറ്റുകള്‍ വാക്കുകളുടെ പ്രയോഗതെറ്റുകള്‍ വാക്യഘടനതെറ്റുകള്‍

അക്ഷരതെറ്റുകള്‍ തെറ്റ് ശരി വൃഛികം – വൃശ്ചികം ആച്ഛര്യം -- ആശ്ചര്യം നിഛലം -- നിശ്ചലം നിച്ഛയം -- നിശ്ചയം പുശ്ചം -- പുച്ഛം യാദൃശ്ചികം – യാദൃച്ഛികം അനാശ്ചാദനം -- അനാച്ഛാദനം

അക്ഷരതെറ്റുകള്‍ തെറ്റ് ശരി അഗാഥം അഗാധം അങ്ങിനെ അങ്ങനെ അഞ്ജാനം അജ്ഞാനം അജ്ഞനം അജ്ഞനം അടിമത്വം അടിമത്തം അഥിതി അതിഥി അന്തച്ഛിദ്രം അന്തശ്ഛിദ്രം അസ്തമനം അസ്തമയം

അക്ഷരതെറ്റുകള്‍ തെറ്റ് ഐക്യമത്യം ക്രീഢ കണ്ടുപിടുത്തം ഗരുഢന്‍ തത്വം പ്രഗത്ഭം പ്രവര്‍ത്തി ശരി ഐകമത്യം ക്രീഡ കണ്ടുപിടിത്തം ഗരുഡന്‍ തത്ത്വം പ്രഗല്ഭം പ്രവൃത്തി

: വിസര്‍ഗ്ഗം സംസ്കൃത പദങ്ങളില്‍ മാത്രം ഉപയോഗിക്കുന്നു. ഹ കാരത്തിന്‍റെ പകുതി പോലെ ഉച്ചാരണം വിസര്‍ഗ്ഗം വിടുകയോ, പിന്നത്തെ അക്ഷരം ഇരട്ടിപ്പിക്കുകയോ അരുതു്. എന്നാല്‍ വിസര്‍ഗ്ഗം കഴിഞ്ഞു് ശ,ഷ സ ഇവ വരുമ്പോള്‍ വിസര്‍ഗ്ഗം വിട്ടിട്ടു് ഇരട്ടിപ്പു് സ്വീകരിക്കാം. ഉദാഹരണം-------------

ശരി തെറ്റ് അധ : പതനം അധപതനം,അധപ്പതനം പുന : പരിശോധന പുനപരിശോധന, പുനപ്പരിശോധന അന്ത : കരണം അന്തക്കരണം, അന്തകരണം, അന്ത : ക്കരണം മന : പീഡ മനപീഡ, മനപ്പീഡ , മന : പ്പീഡ അന്ത : പുരം അന്തപ്പുരം അധ : കൃതര്‍ അധക്കൃതര്‍

ശരി തെറ്റ് തപ : ശക്തി തപശ്ശക്തി മന : സാക്ഷി മനസ്സാക്ഷി അന്ത : സത്ത അന്തസ്സത്ത മന : ശക്തി മനശ്ശക്തി പുന : സൃഷ്ടി പുനസ്സൃഷ്ടി പുനര്‍സൃഷ്ടി,പുനസൃഷ്ടി തപ : സിദ്ധി തപസ്സിദ്ധി മനശ്ചക്തി

ശരി അന്ത : + നേത്രം -- അന്തര്‍നേത്രം പുന : + ജന്മം -- പുനര്‍ജന്മം ആയു : + വേദം -- ആയുര്‍വേദം അന്ത : +ഇന്ദ്രിയം --അന്തരിന്ദ്രിയം പുന : +ഐക്യം -- പുനരൈക്യം ആയു : +ആരോഗ്യങ്ങള്‍- ആയുരാരോഗ്യങ്ങള്‍

സംസ്കൃതപദങ്ങള്‍ സംസ്കൃതഭാഷയില്‍ എ,ഒ (ഹ്രസ്വം)ഇല്ല. ഏ,ഓ (ദീര്‍ഘം) ഉള്ളു. തെറ്റ് ശരി നമസ്തെ ഗണപതിയെ ഗണപതായേ ദേവ്യായൈ രാജരാജേശ്വരിയൈ അവിഘ്നമസ്തു : നമസ്തേ ഗണപതയേ ദേവ്യൈ രാജരാജേശ്വര്യൈ അവിഘ്നമസ്തു

സംസ്കൃതപദങ്ങള്‍ ശരി പക്ഷേ ജാത്യാ പ്രകൃത്യാ ജന്മനാ ദൈവഗത്യാ വിശിഷ്യ പ്രത്യുത ഖണ്ഡശ : തെറ്റ് പക്ഷെല്‍,പക്ഷെ ജാത്യാല്‍ പ്രകൃത്യാല്‍ ജന്മനാല്‍ ദൈവഗത്യാല്‍ വിശിഷ്യാ പ്രത്യുതാ ഖണ്ഡശ്ശ

മനസാ ശിരസാ തമസാ ശ്രീമന്‍ (സംബോധന) ശ്രീമതി മനസ്സാ ശിരസ്സാ തമസ്സാ ശ്രീമാന്‍ ശ്രീമതീ ശരി തെറ്റ്

കരിക്കാം നീതികരിക്കുക രൂപികരിക്കുക വ്യവസായീകരിക്കുക നീതിമത്കരിക്കുക രൂപവത്കരിക്കുക വ്യവസായവത്കരിക്കുക നാമരൂപത്തോടു മത് വത് ഇവ ചേര്‍ത്തു വിശേഷണരൂപമുണ്ടാക്കുകയും തുടര്‍ന്നു് കരിക്കുക ചേര്‍ക്കുക .

വത് വേണ്ടാ ലളിതവല്‍കരിക്കുക ശുദ്ധവത്കരിക്കുക ഉദാത്തവത്കരിക്കുക ശീതവല്‍കരിക്കുക ആധുനികവല്‍കരിക്കുക ആധുനീകരിക്കുക—എല്ലാം തെറ്റ്. ലളിതീകരിക്കുക,ശുദ്ധീകരിക്കുക, ഉദാത്തീകരിക്കുക,ശീതികരിക്കുക, ആധുനികികരിക്കുക

ഇ കാരത്തിലോ,ഉ കാരത്തിലോ അവസാനിക്കുന്നവയാണെങ്കില്‍ ആ സ്വരം ദീര്‍ഘിപ്പിച്ചാല്‍ മതി. ഉദാ— ശുചി -- ശുചീകരിക്കുക മൃദു -- മൃദൂകരിക്കുക

ദേശ+സാത്+കരിക്കുക –ദേശസാത്കരിക്കുക ദേശസാത്കരണം,ദേശസാത്കൃതം –ശരി. ദേശീകരിക്കുക,ദേശീകരണം,ദേശീകൃതം, ദേശവല്‍ക്കരിക്കുക,ദേശവല്‍ക്കരണം,ദേശവല്‍കൃതം -- തെറ്റ്.

ത്വം,ത്ത്വം ,ത്തം സംസ്കൃതശബ്ദങ്ങളോടു മാത്രമേ ത്വം ചേര്‍ക്കാവൂ. മറ്റുള്ളവയോടു ത്തം ചേര്‍ക്കണം. ത കാരത്തോടു് ത്വം ചേര്‍ക്കുമ്പോള്‍ ത കാരം ഇരട്ടിച്ച് ത്ത്വം എന്നാകും. മഹത് + ത്വം – മഹത്ത്വം തത് + ത്വം - തത്ത്വം ബ്രഹത് + ത്വം - ബ്രഹത്ത്വം

ശരി അടിമത്തം മടയത്തം വങ്കത്തം വായാടിത്തം വിഡ്ഢത്തം മുട്ടാളത്തം കോമാളിത്തം മുതലാളിത്തം തെറ്റ് അടിമത്വം മടയത്വം വങ്കത്വം വായാടിത്വം വിഡ്ഢത്വം മുട്ടാളത്വം കോമാളിത്വം മുതലാളിത്വം

സംബോധനയില്‍ *ഏ*കാരം തെറ്റ് മാന്യരെ നാട്ടുകാരെ സുഹൃത്തുക്കളെ ശരി മാന്യരേ നാട്ടുകാരേ സുഹൃത്തുക്കള േ

ശരി സമ- സമത, സമത്വം സാമ്യം സദൃശ- സദൃശത, സദൃശത്വം, സാദൃശം ജള- ജളത, ജളത്വം, ജാള്യം ദീന-ദീനത,ദീനത്വം,ദൈന്യം ദീര്‍ഘ- ദീര്‍ഘത, ദീര്‍ഘത്വം,ദൈര്‍ഘ്യം ഏക- ഏകത,ഏകത്വം ഐക്യം തെറ്റ് സാമ്യത സാദൃശ്യത ദൈന്യത ദൈര്‍ഘ്യത വൈവശ്യത ഐക്യത ദൗര്‍ലഭ്യത

വിശേഷണരൂപമുണ്ടാക്കാന്‍ നാമത്തോടു കരം ചേര്‍ക്കും. വിശേഷണരൂപത്തോട് കരം ചേര്‍ക്കേണ്ടതില്ല. ഉദാ— ആസ്വാദ്യം—ആസ്വാദ്യമായ -- ശരി ആസ്വാദ്യകരമായ -- തെറ്റ്

ശരി സമുദായം-സമുദായപരം–സാമുദായികം സാമൂഹികം സാംസ്കാരികം ദൈവികം ഭൗതികം ലൗകികം ധാര്‍മ്മികം ആധുനികം നൈസര്‍ഗ്ഗികം തെറ്റ് സാമുദായികപരം സാമുദായീകം സാമൂഹീകം സാമൂഹികപരം സാംസ്കാരീകം സാംസ്കാരികപരം ദൈവീകം ഭൗതീകം ലൗകീകം ധാര്‍മ്മീകം ആധുനീകം നൈസര്‍ഗ്ഗീകം

തരം തമം മഹത് – മഹത്തരം – മഹത്തമം മധുരം- മധുരതരം – മധുരതമം വിശിഷ്ടം –വിശിഷ്ടതരം -വിശിഷ്ടതമം

ഉണ്ടു് ഉണ്ടു നായ്ക്കള്‍ ഉണ്ടു. സൂക്ഷിക്കുക നായ്ക്കള്‍ ഉണ്ടു് . സൂക്ഷിക്കുക

സൂക്ഷിക്കുക- യ കാരം അരക്കു് അരയ്ക്കു് അറക്കുക അറയ്ക്കുക അലക്കുക അലയ്ക്കുക ഇരക്കുക ഇരയ്ക്കുക വിളക്കു് വിളയ്ക്കു് ഉറക്കുക ഉറയ്ക്കുക

തെറ്റ് കുട്ടിക്കു കാലിലിടാന്‍ 2 ചെരിപ്പു വാങ്ങണം മഹാകവിയുടെ അമ്മ ബാല്യത്തിലെ മരിച്ചുപോയി ശരി കുട്ടിക്കു ചെരിപ്പു വാങ്ങണം മഹാകവിയുടെ ബാല്യത്തിലെ അമ്മ മരിച്ചുപോയി

സന്ധി ഒരക്ഷരത്തിന്‍റെ വേര്‍പ്പെടുത്താനാവാത്ത ഘടകത്തെ വര്‍ണ്ണം എന്നു പറയാം. ,ക്,ച്,ട്,ത്,പ് വര്‍ണ്ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ അവയ്ക്കുണ്ടാകുന്ന മാറ്റത്തെ സന്ധിഎന്നു പറയും.

1.ലോപസന്ധി തണുപ്പ്+ഉണ്ട് തണുപ്പുണ്ട്— ത്+അ+ണ്+ഉ+പ്+പ്+ഉ+ണ്+ട് പ്പ് ----് ലോപിച്ചു സംവൃത ഉകാരം(ഉ/2) ഇല്ലാതായി

2.ദിത്വസന്ധി താമര+ കു ളം -- താമര ക്കു ളം തേങ്ങ + കൂടു -- തേങ്ങക്കൂടു പണി + പുര -- പണിപ്പുര കൈ + തൊഴില്‍ --കൈത്തൊഴില്‍ കവിള്‍ +തടം -- കവിള്‍ത്തടം ഉത്തരപദത്തിന്‍റെ ആദിവര്‍ണ്ണമായ ദൃഢം ഇരട്ടിക്കും-(ഖരം,അതിഖരം, മൃദു ഘോഷ ഊഷ്മാക്കള്‍ -ദൃഢം)

അനുനാസികങ്ങളും മദ്ധ്യമങ്ങളും - ശിഥിലങ്ങള്‍ ഇരട്ടിയ്ക്കില്ല. മുല്ല + മാല – മുല്ലമാല തല +വേദന – തലവേദന മുകില്‍ + വര്‍ണ്ണന്‍ -- മുകില്‍വര്‍ണ്ണന്‍ ദ്വന്ദ്വസമാസം, കൈ+കാലുകള്‍ - - കൈകാലുകള്‍

3.ആദേശ സന്ധി രണ്ടു വര്‍ണ്ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഒരു വര്‍ണ്ണംപോയി മറ്റൊരു വര്‍ണ്ണം വന്നു ചേരുന്നതിന് ആദേശ സന്ധി എന്നു പറയും. കണ്‍+നീര്‍ -- കണ്ണീര്‍(നപോയി ണ വന്നു) നെല്‍+മണി -- നെന്മണി

4.ആഗമസന്ധി രണ്ടു വര്‍ണ്ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ മൂന്നാമതൊരു വര്‍ണ്ണം വന്നു ചേരുന്നതിനു് ആഗമസന്ധി എന്നു പറയും. ഉദാ— അടി+ആണ് – അടിയാണ് കരി+കല്ല് -- കരിങ്കല്ല് കരി+പുലി -- കരിമ്പുലി പന+ഓല -- പനയോല

പോയി+ഇല്ല പോയില്ല ഇ വിശപ്പ് + ഉണ്ട് വിശപ്പുണ്ട് ഉ് അല്ല +എങ്കില്‍ അല്ലെങ്കില്‍ അ കേട്ടു +ഇല്ല കേട്ടില്ല ഉ വരാതെ+ഇരുന്നു വരാതിരുന്നു എ

മലയാളം ശ്രേഷ്ഠ ഭാഷകള്‍ തമിഴ്2004, സംസ്കൃതം2005, തെലുങ്ക്,കന്നട,2008 മലയാളം 2013

ഭരണഭാഷ പുരോഗതി 1956നവംബര്‍ 1 ഐക്യകേരള പിറവിയെ തുടര്‍ന്ന് ഭരണഭാഷ കമ്മിറ്റി രൂപികരിച്ചു. 31.8.1957 ലെ എം.2/26728/57 സ.ഉ കോമാട്ടില്‍ അച്യുതമേനോന്‍ -അദ്ധ്യക്ഷന്‍ കെ.ദാമോദരന്‍,പി.ടി.ഭാസ്കരപ്പണിക്കര്‍,എല്‍.സി.ഐസക് അംഗങ്ങള്‍.

വിഷയങ്ങള്‍ ശബ്ദകോശം തയ്യാറാക്കുക കാലഘട്ടം നിര്‍ണ്ണയിക്കുക അച്ചെഴുത്ത്,ചുരുക്കെഴുത്ത് തയ്യാറാക്കുക ചോദ്യവലി തയ്യാറാക്കി പ്രസിദ്ധപ്പെടുത്തി. 16.8.1958 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

7 വര്‍ഷം കൊണ്ട് മലയാളം ഔദ്യോഗികഭാഷയാകണം. അതായത് 1976 ല്‍ പൂര്‍ത്തിയാകണമായിരുന്നു..

1969 ലെ കേരള ഔദ്യോഗിക ഭാഷ നിയമം 1973 ഭേദഗതി. കേരള സംസ്ഥാനത്തിന്‍റെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മലയാളവും ഇംഗ്ളീഷും ഭാഷകള്‍ സ്വീകരിക്കുന്നതിനു വ്യവസ്ഥ ചെയ്യുവാനും കേരള സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലുകളോ,പാസ്സാക്കുന്നനിയമമോ, ഓര്‍ഡിനന്‍സുകളോ മലയാളം ഒരു ഭാഷയായി സ്വീകരിക്കുന്നതിനു വ്യവസ്ഥ ചെയ്യുന്നു

1.(എ) മലയാളവും ഇംഗ്ളീഷും ഔദ്യോഗിക ഭാഷകള്‍ ആകണമെന്ന്, ഭരണഘടനയുടെ 346,347 വകുപ്പുകളിലെ വ്യവസ്ഥകള്‍ക്ക് ദൂഷ്യം തട്ടാത്ത വിധത്തില്‍

3. ഭാഷാന്യൂനപക്ഷക്കാരെ സംബന്ധിച്ച പ്രത്യേക വ്യവസ്ഥകള്‍, ഈ നിയമത്തില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും,സംസ്ഥാനത്തെ ഭാഷാന്യൂനപക്ഷക്കാര്‍ക്ക് താഴെ പറയുന്ന പ്രത്യേകവ്യവസ്ഥകള്‍ ബാധകമായിരിക്കുന്നതാണ്,

ന്യൂനപക്ഷ അധികാരം (എ) സംസ്ഥാനത്തെ തമിഴരും കര്‍ണ്ണാടകക്കാരുമായഭാഷാ ന്യൂനപക്ഷക്കാര്‍,സെക്രട്ടേറിയേറ്റില്‍ സംസ്ഥാന ഗവണ്‍മെന്‍റുമായും വകുപ്പദ്ധ്യക്ഷന്മാരുമായും, ഇക്കാര്യത്തില്‍ഭാഷ്ന്യൂനപക്ഷ പ്രദേശങ്ങളെന്ന് ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന സംസ്ഥാന ഗവണ്‍മെന്‍റിന്‍റെഎല്ലാ പ്രാദേശിക ഓഫീസുമായും അവരുടെ കത്തിടപാടുകളില്‍ അവരുടെ ഭാഷകള്‍ ഉപയോഗിക്കാവുന്നതും അങ്ങനെയുള്ള സംഗതികളില്‍ അയയ്ക്കുന്ന മറുപടികള്‍ അവരവരുടെ ന്യൂനപക്ഷഭാഷകളില്‍ തന്നെയായിരിക്കേണ്ടതുമാണ്.

ന്യൂനപക്ഷ അധികാരം (ബി) തമിഴരും കര്‍ണ്ണാടകക്കാരുമല്ലാതെയുള്ള സംസ്ഥാനത്തെ ഭാഷാന്യൂനപക്ഷക്കാര്‍ക്ക്ഇംഗ്ളീഷ്ഉപയോഗിക്കാവുന്നതും, അവര്‍ക്കുള്ള മറുപടികള്‍ ഇംഗ്ളീഷില്‍ നല്കേണ്ടതുമാണ്. (പഞ്ചാബി,യഹൂദര്‍)

ഇന്ത്യന്‍ ഭരണഘടന ഭാഗം 7 ഔദ്യോഗിക ഭാഷ അധ്യായം 1, യൂണിയന്‍റെ ഭാഷ-343 അധ്യായം 2,പ്രാദേശിക ഭാഷകള്‍ 346—ഒരു സംസ്ഥാനവും മറ്റൊന്നും തമ്മിലോ, ഒരു സംസ്ഥാനവും യൂണിയനും തമ്മിലോ ഉള്ള ആശയവിനിമയത്തിനുള്ള ഔദ്യോഗിക ഭാഷ യൂണിയനില്‍ ഔദ്യോഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് അധികൃതപ്പെടുത്തിയിട്ടുള്ളത്.

347.ഒരു സംസ്ഥാനത്തെ ജനസംഖ്യയില്‍ ഒരു വിഭാഗം സംസാരിക്കുന്ന ഭാഷ,സംസ്ഥാനം ഒട്ടാകെയൊ പ്രത്യേക പ്രദേശത്തോ ഔ.ഭാ.യായി അംഗീകരിക്കാം അധ്യായം3..സുപ്രീംകോടതി ,ഹൈക്കോടതിമുതലായവയിലെ ഭാഷ ഇംഗ്ളീഷ് യിരിക്കേണ്ടതാണ്.

ഭരണ ഭാഷ പരിശീലനം പാഠ്യ പദ്ധതി ഭരണ ഭാഷ കേരളത്തില്‍--3 മണിക്കൂര്‍ ഭാഷാരചനയും ലിപിവിന്യാസ വ്യവസ്ഥയും –3 മണിക്കൂര്‍ ഭരണശബ്ദാവലിയും വിവര്‍ത്തനവും – 3 മണിക്കൂര്‍ ഓഫീസ് നടപടിക്രമം മലയാളത്തില്‍, മാതൃകാ ഓഫീസ് പ്രവര്‍ത്തനം-പ്രായോഗിക പരിശീലനം –3 മണിക്കൂര്‍

മലയാളദിനവുംഭരണഭാഷവാരവും

റവന്യൂവില്‍ മലയാളം 1989 നവംബര്‍ 1 മുതല്‍ സ.ഉ.5905/ഔ.ഭാ.3/88/ഉഭപവ.6.10.1989 കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു

O.P .13344/1998/ L (H.C) Petiotioner ; K.M.Raghavan,Chitty Inspector, O/o theDist.Registrar,Malappuram,Kakkad P.O. Thirurangadi . Adv.K.P.Dhandapani . Petitioners counsel relies on Article 345 of Indian Constitution,and amendment of 1973. But the hon.court rejected the plea. “The petitioner as a duty bound Government servant is bound to obey the orders of the superior officers which are quite consistent with the law of the land……When the

Judgement When the govt. Takes a policy decision to use Malayalam as official language and in that direction takes necessary steps for the use of Malayalam language in certain departments, the petitioner cannot contend that he is not bound by such a decision……. The petitioner cannot act in such a manner derogatory of his status as a Government servant…………The O.P. Dismissed.

ഭരണഭാഷ പ്രതിജ്ഞ മലയാളം എന്‍റെ ഭാഷ യാണ്.മലയാളത്തിന്‍റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു.മലയാളഭാഷയെയും കേരളസംസ്കാരത്തെയും ഞാന്‍ ആദരിക്കുന്നു ഭരണനിര്‍വഹണത്തില്‍ മലയാളത്തിന്‍റെ ഉപയോഗം സാര്‍വത്രികമാക്കുന്നതിനു വേണ്ടി എന്‍റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും . സര്‍ക്കുലര്‍ നം.14931/ഔ.ഭാ 4/04/ഉഭപവ/7.10.2004)

ഉത്തരവുകള്‍,നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഓഫീസകളുടെയും ഓഫീസര്‍മാരുടെയും പേരുകള്‍ മലയാളത്തിലും ഇംഗ്ളീഷിലും പ്രദര്‍ശിപ്പിക്കണം. സ.ഉ.11640/ഔ.ഭാ/83/ഉപഭവ/27 .10.1983

ശിലാഫലകങ്ങള്‍ മലയാളത്തില്‍ എഴുതണം സ.ഉ.(അച്ചടി)നം.2098/73/പി.ഡി./17.4.1973 സെക്രട്ടറിയേറ്റിലെ കീഴുദ്യോഗസ്ഥര്‍അയയ്ക്കുന്ന കുറിപ്പുകളില്‍, ഉത്തതരവുകള്‍ പാസാക്കുന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും കഴിവതും മലയാളത്തില്‍ എഴുതേണ്ടതാണ്. സര്‍ക്കുലര്‍ 50025/ഔ.ഭാ/75/പി.ഡി/20.6.1975

തത്ഭവം,തത്സമം

ഗ്രന്ഥ ലിപി

ഗ്രന്ഥ ലിപി DEPT. OF ARCHAEOLOGY About Us Archaeology Conservation District Offices Epigraphy Laboratory Library Manuscripts Photography Printing Site Museums Antiquities Home :: Epigraphy :: Varieties of Inscriptions :: The Grantha Script BACK The Grantha Script Grantha is the name applied to the script used in Tamil Nadu for writing the Sanskrit language. The word Grantha denotes in Sanskrit a literary work. Evidently the script used for writing the Sanskrit works obtained the same name. At one time it was prevalent throughout South India. When the Malayalam language began to freely borrow words as well as the rules of grammar from Sanskrit, this script was adopted for writing that language and was known as Arya Ezhuthu . Thus, a similar adoption for writing was also made in the Tulu speaking region. Both Grantha and Tamil scripts appear alike in modern forms. The evolution of both scripts from Brahmi was also more or less similar. The development of Grantha script in Tamil Nadu may be divided into four periods; the archaic and ornamental, the transitional, the medieval and the modern

പരസ്യം പതിക്കരുത്

സത് രേഖ

വയ്ക്കുക', 'ലഭിയ്ക്കുക', 'മതിയ്ക്കുക', 'തിളയ്ക്കുക' ഇത്യാദി വാക്കുകൾ കുറച്ചു കാലങ്ങളായി വക്കുക, ലഭിക്കുക, മതിക്കുക, തിളക്കുക എന്നിങ്ങനെ 'യ്' കൂടാതെ എഴുതിക്കാണുന്നു. വർത്തമാനപ്പത്രങ്ങളിൽ പോലും ഇത്തരത്തിലുള്ള വാക്കുകൾ ധാരാളം കാണുന്നു. ഇതിൽ ഏതാണ് ശരിയായ മലയാളം?

  'ഇ കാരത്തിനു ശേഷം വരുന്ന ഇരട്ടിപ്പ് 'ക' ആണെങ്കിൽ 'യ്'ചേർക്കാതെയും മറ്റുള്ളവയ്ക്ക് 'യ്' ചേർത്തും എഴുതണം എന്ന് . വയ്ക്കുക - വക്കുക, തിളയ്ക്കുക - തിളക്കുക ഇവ തമ്മിൽ അർത്ഥവ്യത്യാസമുണ്ട്. വള്ളി കഴിഞ്ഞു വരുന്നതിനു യ് ചേർക്കേണ്ടതില്ല. ഉദാ: ലഭിക്കുക മതി, ലഭിയ്ക്കുക വേണ്ട

ഇകാരം കഴിഞ്ഞു വരുന്നിടത്ത് 'യ്' എന്ന് ചേർക്കേണ്ട     വടക്കന്മാരാണ് കൂടുതലും 'യ' ചേർക്കാതെ പറയുന്നത് . മറയ്ക്കുക ( ഒന്ന് ഒന്നിനു മീതേ വെച്ച് മറയ്ക്കുക എന്ന അർത്ഥത്തിൽ), മറക്കുക(മറന്നു പോവുക എന്ന അർത്ഥത്തിൽ) ഈ രണ്ടു വാക്കുകൾ അന്നാട്ടുകാർ പറഞ്ഞാൽ സന്ദർഭം കണ്ടു മാത്രം അർത്ഥം മനസ്സിലാക്കേണ്ടി വരും

ശ്രീ.വേളൂർ കൃഷ്ണൻകുട്ടി മൃതിയിലും മഹിളമാർ മറക്കാ മാനം എന്നതിനു പകരം മറയ്ക്കാ മാനം എന്നെഴുതിയാൽ എങ്ങനിരിക്കും എന്ന്! സന്ദർഭവും പ്രധാനമാണ് ഈ മാതിരി പ്രയോഗങ്ങൾക്ക് 

  താലവ്യ സ്വരം വരുന്നുണ്ടെങ്കിൽ പരമായി യകാരം ആവശ്യമില്ല എന്നാണ് നിയമം.  താലവ്യ സ്വരം വരുമ്പോൾ തുടർന്ന് യകാരം കകാരോച്ചാരണത്തിനു മുൻപായി സ്വയമേവ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട് എന്നു ന്യായം.  (അകാരം താലവ്യമാണെന്നും ശുദ്ധമാണെന്നും പറഞ്ഞ് AR വരെ പുലിവാല് പിടിച്ചിട്ടുണ്ടല്ലോ  മറയ്ക്കലിൽ അ താലവ്യമല്ലെന്നും മറക്കലിൽ ആണെന്നുമാണോ?  മറക്കലിൽ യ ഉച്ചരിച്ചാൽ അർഥവ്യക്തത വരില്ല.) പുറത്തേക്ക് ശരിയും പച്ചക്ക് തെറ്റും എന്നല്ലേ മനസിലാക്കേണ്ടത്? പച്ചയ്ക്ക് വേണമെന്ന്? പത്രക്കാർ പക്ഷേ സ്ഥല ലാഭത്തിനായി അത്തരം ഭേദം നോക്കാതെ എല്ലാത്തിനും ക്ക് മാത്രം മതിയെന്ന തീർപ്പിലെത്തിയിട്ടുണ്ട്

ചില ക്രിയകള്‍ വര്‍ത്തമാനകാലത്തില്‍ എഴുതുമ്പോള്‍ ‘യ ’കാരം ചേര്‍ത്തില്ലെങ്കില്‍ അര്‍ത്ഥം മാറിപ്പോവും. മറക്കുക, ഇളക്കുക, ഉറക്കുക, അലക്കുക, അടക്കുക, ഉടക്കുക, അരക്കുക, അറക്കുക, കുഴക്കുക, കനക്കുകതുടങ്ങിയ അകാരന്ത്യമായ ധാതുക്കൾ ഉള്ള വാക്കുകളുടെ ഇടയിൽ യകാരം വന്നാൽ അർത്ഥം എത്ര മാറിപ്പോകും എന്ന് നോക്കൂ. മറയ്ക്കുക, ഇളയ്ക്കുക, ഉറയ്ക്കുക, അലയ്ക്കുക, അടയ്ക്കുക, ഉടയ്ക്കുക, അരയ്ക്കുക, അറയ്ക്കുക, കുഴയ്ക്കുക. കനയ്ക്കുക. ഇതെങ്ങനെ അറിയും.ആ ക്രിയയുടെ ഭൂതകാലം നോക്കുക. അതു ച്ചു വിലാണു് അവസാനിക്കുന്നതെങ്കില്‍യകാരം ചേർത്ത്‌ വര്‍ത്തമാനകാലം എഴുതുന്നതാണു് ഭംഗി.കിടച്ചു-കിടയ്ക്കുക,കിടന്നു-കിടക്കുകമറച്ചു-മറയ്ക്കുക,മറന്നു-മറക്കുക. എന്നാൽ പഠിക്കുക, ഇരിക്കുക, മുറിക്കുക, കരിക്കുക, പിരിക്കുക, അടിക്കുക, പിടിക്കുക ഇങ്ങനെ ഇകാരത്തിൽ അവസാനിക്കുന്ന ധാതുവിനോട് യകാരം ചേർക്കേണ്ട ആവശ്യമില്ല. അങ്ങിനെ വേറെ വാക്കുകൾ ഇല്ല. വടക്കുള്ളവരും തെക്കുള്ളവരും ഇതുച്ചരിക്കുന്നതിൽ വ്യത്യാസം കാണിക്കാറുണ്ട്. തെക്കുള്ളവർ യകാരം ചേർത്താണ് പറയുക. ആരുടെ ഉച്ചാരണം ആണ് ശരിയെന്നു എനിക്കറിയില്ല. നാണം മറയ്ക്കുക എന്ന് ഭാര്യയോടോ മകളോടോ ആവശ്യപ്പെടുമ്പോൾ നാണം മറക്കുക എന്ന് എഴുതിയാൽ എങ്ങനെയിരിക്കും ? ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ യകാരം ചേർത്താലും കുഴപ്പമാണ്. ബന്ധങ്ങൾ അരക്കിട്ടുറപ്പിക്കാൻ സാധിക്കും. പക്ഷെ അരയ്ക്കിട്ടുറപ്പിക്കാൻ ചെന്നാലോ ?? എഴുതുമ്പോൾ വളരെ ശ്രദ്ധിക്കണം.

കണ്ണൂര്‍ ജില്ലയില്‍ ഉപയോഗിച്ച് വരുന്ന ചില പ്രാദേശിക പദങ്ങളും അവയുടെ അര്‍ത്ഥവും താഴെ കൊടുത്തിരിക്കുന്നു. ഓന്‍ - അവന്‍ ഓള്‍ - അവള്‍ ഓര്‍ - അവര്‍ ചാട് – എറിഞ്ഞു കളയ്‌ ഏട്യാ പോയ്ന് – എവിടെ പോയതാ ബെളിചിങ്ങ – മൊട്ടുതേങ്ങ പൈ- പശു ബേം – വേഗത്തില്‍ കടച്ചി – പശുക്കിടാവ് ബായ – വാഴ

മയ – മഴ ബറ്റുംബെള്ളം – കഞ്ഞി കുള്ത്ത് – പഴംകഞ്ഞി അന്നോട് – എന്നോട്ട് കേര്വ – കയറുക കീയാ – ഇറങ്ങുക ബില്ല – വല്യത് കത്യാള്‍ - വെട്ടുകത്തി പിരാന്ത് – ഭ്രാന്ത്‌ ഓടുത്തു – എവിടെ കുഞ്ഞി – കുട്ടി

തിരിഞ്ഞാ – മനസ്സിലായോ നൊടിച്ചല്‍ - അനാവശ്യസംസാരം അയിലെക്കൂട – അതിലൂടെ ബെരുത്തം – രോഗം ആട – അവിടെ ഈട – ഇവിടെ ഏട – എവിടെ മംഗലം – വിവാഹം കോട്ടി – ഗോലി കായി – വാഴപ്പഴം ബത്തക്ക – തണ്ണിമത്തങ്ങ കൊരട്ട – മാങ്ങയണ്ടി ബയക്കല്‍ - കാട് വെട്ടിതെളിക്കല്‍

ചേരി – ചകിരി കൊയക്കുക – കുഴയ്ക്കുക താപ്പ – തരുമോ ഉയ്യന്ടപ്പ – ഹെന്റമ്മോ പുശു – പുഴു ബണ്ണാന്‍ - ചിലന്തി ഉരൂളി – വിഷചിലന്തി മാച്ചി – ചൂല്‍ പറങ്കി – മുളക് പൈപ്പ്‌ - വിശപ്പ് കയില്‍ - തവി ബക്ട് – വിഡ്ഢിത്തം ഒലുംബുവ – അലക്കുക ഉമ്പം – വെള്ളം പൂയി – മണല്‍ ഉപ്പിച്ചി - മത്സ്യം വായ്ക്കോള്‍ തുപ്പുക - വായ് കഴുകുക

തെക്കൻ ജില്ലക്കാർ മലബാർ ഭാഗത്തേക്ക് വരുബോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വാക്കുകൾ (ഒരു സുഹൃത്തിന്റെ പോസ്റ്റ് കോപ്പി ചെയ്തത്)  ഇച്ച് ------എനിക്ക് മാണം ------ വേണം എർച്ചി ------ ഇറച്ചി കാര് നോൽ ---- ജേഷ്ഠൻ അൻജൻ ------ അനിയൻ അനക്ക് ------നിനക്ക് ഓന് ------ അവന്

ഇജ്ജ് ------ നീ ബല്ല്യാപ്പ -----മുത്തഛൻ ബല്ലിമ്മ ------മുത്തശ്ശി താത്ത ------ മുതിർന്ന സ്ത്രീ കാക്ക ------ മുതിർന്ന പുരുഷൻ ബാപ്പ ------ ഉപ്പ ഇമ്മ ------ ഉമ്മ അമ്മോശൻ ------ ഭാര്യാപിതാവ് മോല്യാര് ------ പണ്ഡിതൻ മൊല്ലാക്ക ------ മുക്രി, 

പുത്യാപ്ല ------ വരൻ പുത്യണന്ന്------ വധു കാത് ------ ചെവി കൊല്ലി ------ കഴുത്ത്  തൊള്ള ------ വായ മോറ് ------ മുഖം ബെരല് ------ വിരൽ കജ്ജ് ------ കൈ പള്ള ------ വയറ് ബളളം ------ വെള്ളം അയിരി ------ അരി

ബായ്ക്ക ------ വാഴപ്പഴം മുട്ടായി ------ മിഠായി മുടുക ------ മുട്ട മൊള് ------ മുളക് കോയി ------ കോഴി നെജ്ജ് ------ നെയ്യ് കൊത്തമ്പാലി ------ മല്ലി ഇപ്പ് ------ ഉപ്പ് ഔത്തർച്ചി ------ ലിവർ കുടി ----- വീട് കായി ------ പൈസ മസി ------ മഷി

ആൾമറ ------ അലമാര ചമ്മൽ ------ ഉണങ്ങിയ  ഇലകൾ കാസർറ്റ് ------  മണ്ണണ്ണ ബൾക്ക് ------ വിളക്ക് തലക്കണി -----തലയിണ കത്തിരി ------ കത്രിക കോപ്പ ------ കപ്പ് കൈൽ ----- തവി ബസി ------ പ്ലെയ്റ്റ് ചാറ് --- കറി സാസർ ------ ചെറിയ  പ്ലെയ്റ്റ്

ചെമ്പട്ടി ------ ചെറിയചെമ്പ് ചെര ------ ചിരവ സാബൂൻ ------ അലക്ക് സോപ്പ് മുണ്ട് ------ തോർത്ത് കസാല ------ കസേര മേസ ------ മേശ സൂസ് ------ ഷൂ മാള്യ ------ മാളിക അട്ടം ------ സീലിംഗ് തായര ------ സിറ്റൌട്ട് ചേറ്റടി ------ ചാരുപടി ബസീർ ------ ബഷീർ

ജാസ് തി ------ കൂടുതൽ മാഞ്ഞാളം ------ തമാശക്കളി എഗ്ഗ്ർ ---- മുളച്ചില്ല പൗസാക്ക് ------ പ്രൗഡി നാമൂസ് ------ മാഞ്ഞാളം തൂറ്റൽ ------ വയറിളക്കം ഉസ്റ് ------ ധൈര്യം ഉസാർ ------ മികവ് കാനോത്ത് ------  നിക്കാഹ് പിരാന്ത് ------ ഭ്രാന്ത് അസർപ്പ്----- അഷ്റഫ്

കച്ചറ ------ ബഹളം മയ്മാലി- മുഹമ്മദ് അലി ഔക്കർ/ അബോക്കർ- അബൂബക്കർ. പാത്തി -----മൂത്രമൊഴിച്ചു പാത്തെച്ചു ------ഒളിപ്പിച്ച് വച്ചു ബള്ക്കി ------ വഴുതി ബീരല്ല ------ അറിയില്ല പുടിണ്ടോ ------അറിവുണ്ടോ ബികും ------ വീഴും എപ്പളാ ------ എപ്പോഴാ

കച്ചറ ------ ബഹളം മയ്മാലി- മുഹമ്മദ് അലി ഔക്കർ/ അബോക്കർ- അബൂബക്കർ. പാത്തി -----മൂത്രമൊഴിച്ചു പാത്തെച്ചു ------ഒളിപ്പിച്ച് വച്ചു ബള്ക്കി ------ വഴുതി ബീരല്ല ------ അറിയില്ല പുടിണ്ടോ ------അറിവുണ്ടോ ബികും ------ വീഴും എപ്പളാ ------ എപ്പോഴാ ആര്താ ------ ആരുടേതാ എൗടെ ------ എവിടെ കെത്യേട് ------ ബുദ്ധിമുട്ട് ബൈത്താലെ ------ പിന്നാലെ

പോയത്തം ------ വിഡ്ഢിത്തം ഒത്താൻ ------ ബാർബർ കൽകുഞ്ഞൻ ------ പഴുതാര കാനൽ ---- തണൽ രാഗൾച്ചം --- നിലാവ് ബദ്‌രീങ്ങൾ ----ബദർ ശുഹദാക്കൾ നായി ------ നായ എടായി ------ ഇടവഴി കോത്താമ്പി ------ ഭീകരജീവി ആളും കണ്ണൻ -----ഭീകരമനുഷ്യൻ ബഡ്ക്കൂസ് ------ വിഡ്ഢി മണ്ടണ്ട ------ ഓടണ്ട

ബർത്താനം ------ വിശേഷം ഒന്നായിറ്റ് ------ മൊത്തം ബര്ത്തം ------ വേദന നെലോളി --- കരച്ചിൽ കമ്പം ------ പൂതി കോളില്ല ------ വേണ്ട പൗത്തത് ------ പഴുത്തത് ചാത് ------ രുചി കുപ്പായം- ഷർട്ട്

സാമൂഹികം/സാമൂഹ്യം, സാമൂഹികപാഠം / സാമൂഹ്യപാഠം ശരിയേത്.. തെറ്റേത് .. എന്തുകൊണ്ട്? സാമൂഹ്യം തെറ്റ്. സാമൂഹികം ശരി.' എന്ന് പറയുന്നു. എന്തുകൊണ്ട്? സാമൂഹികക്ഷേമവകുപ്പ്/സാമൂഹ്യക്ഷേമവകുപ്പ് ? സാമൂഹികശാസ്ത്രം/സാമൂഹ്യശാസ്ത്രം ?

 ലളിതമായി പറഞ്ഞാൽ, സമാജ്യ, വിവാഹ്യ, വർഷ്യ എന്നൊന്നും ഉപയോഗിക്കുക പതിവില്ലല്ലോ? അതുപോലെത്തന്നെയാണു് എന്നു കരുതിയാൽ മതി.  കുറച്ചൊന്നു വിശദമായി പറഞ്ഞാൽ,  'ഇക' എന്ന സംസ്കൃതപ്രത്യയത്തിനുണ്ടാകുന്ന അർത്ഥപുഷ്ടികൾ നോക്കാം:  A. മുഹൂർത്തം -> മൗഹൂർത്തിക-

B. (+ ൻ) സമൂഹം -> സാമൂഹിക-  സമാജം -> സാമാജിക-  സേന -> സൈനിക- 

(+മ്) സമൂഹം -> സാമൂഹിക-  വ്യക്തി -> വൈയക്തിക- സമ്പത് -> സാമ്പത്തിക- വിവാഹം -> വൈവാഹിക- ലോകം -> ലൗകിക- നീതി -> നൈതിക- ധർമ്മം -> ധാർമ്മിക- ജീവൻ -> ജൈവിക- മൂലം -> മൗലിക- ഭൂതം -> ഭൗതിക-

ഇക പ്രത്യയം വർഷം -> വാർഷിക- മാസം -> മാസിക -> മാസികാ വാരം -> വാരിക- -> വാരികാ അധുനം -> ആധുനിക- പുരാണം -> പൗരാണിക- 'ഇക' എന്ന തദ്ധിതപ്രത്യയം ഏതെങ്കിലും ധാതുവിനോടോ ധാതുജപദങ്ങളോടോ കൂടുമ്പോൾ 

A. സ്വാർത്ഥികം (ഠൿ) - പദത്തിന്റെ അർത്ഥം അതേപടി മറ്റൊരു പദവുമായി ചേരുക ,  B. സാമൂഹികം (ഠൻ) - പദം അംഗമായ ഒരു കൂട്ടത്തിൽ ചേരുക , C. സാംബന്ധികം (ഠഞ്) - പദത്തെ സംബന്ധിച്ച എന്നു ചേരുക , D. കാലവാചികം (ഢൿ) -പദത്തിന്റെ കാലവാചികമായ അർത്ഥമുണ്ടാക്കുക , തുടങ്ങിയ രൂപങ്ങൾ ഉണ്ടാവും . തിരിച്ചുപറഞ്ഞാൽ, ആ അർത്ഥങ്ങൾ ഉണ്ടാവാൻ 'ഇക' എന്ന പ്രത്യയമാണു ചേർക്കേണ്ടതു് .

ഇനി ഇത്തരം വാക്കുകളുടെ രൂപാന്തരം എന്താണെന്നുകൂടി നോക്കാം : 1. വാക്കിലെ ആദ്യത്തെ സ്വരം വൃദ്ധി പ്രാപിക്കുന്നു (വൃദ്ധിരാദൈച്). (അ ആ ആയും ഇ/ഈ ഐ ആയും ഉ/ഊ ഔ ആയും ഋ രേഫമായും മാറുന്നു .) 2. ഒടുവിലെ സ്വരം പോയി അതിനുപകരം 'ഇക' കൂടിച്ചേരുന്നു . 3. ആവശ്യമെങ്കിൽ ൻ, മ് തുടങ്ങിയ വർണ്ണങ്ങൾ കൂടി ചേർന്നു് പദവും അർത്ഥവും സമ്പൂർണ്ണമാവുന്നു. (മുകളിലുള്ളവ കൂടാതെ 'ഇക' പ്രത്യയത്തിനു് 'തദ്വത്' തുടങ്ങിയ മറ്റു രൂപാന്തരങ്ങളുമുണ്ടു്. ഉദാ: ധനം -> ധനിക-)

'വരാന്ത' ഏത് ഭാഷയിലെ പദമാണ്? വരാന്ത മലയാളത്തിൽനിന്നും പോർട്ടുഗീസുകാർ തട്ടിയെടുത്ത പദങ്ങളിലൊന്നാണു് . വാരുണ്ഡ = വീടിന്റെ പടിഞ്ഞാറേ ദിക്കിലെ വാതിൽപ്പടി

അസഹിഷ്ണുത  മലയാളം നിഘണ്ടു വിൽ ഇല്ലാത്ത ഒരു വാക്കാണോ?  അസഹ്യത പോരെ? അസഹിഷ്ണുത വേണോ? സഹിക്കാൻ പറ്റാത്തത് അസഹ്യം സഹിക്കാത്ത ആൾ അസഹിഷ്ണു. അസഹിഷ്ണുവിന്റെ സ്വഭാവം അസഹിഷ്ണുത . അത് തന്നെയല്ലേ അസഹ്യത?

ഫ്രം എന്നാ ആംഗലേയ പദത്തിനെ മലയാളീകരിച്ചാൽ പ്രേക്ഷിതൻ /പ്രേഷകൻ ഇതിലേതാണ് ശരി From -  പ്രേഷകൻ/പ്രേഷക, അയയ്ക്കുന്ന ആൾ To - ഗ്രാഹകൻ, സ്വീകർത്താവ്, സ്വീകരിക്കുന്നയാൾ

ഭര്‍ത്സനം, ഭത്സനം; ഇതില്‍ ഏതാണു ശരി? ആദ്യത്തേതു പറയാന്‍ പ്രയാസമല്ലേ ശരിയാണെങ്കില്‍കൂടിയും ?   'ഭർ (ഭരിക്കുക, ഉറക്കെ അലറുക )','തർജ് '(ഭീഷണിപ്പെടുത്തുക, ഭയപ്പെടുത്തുക ) ( cf : throw) from തസ് ( എറിയുക) ഇവയുടെ യോഗമാണു് ഭർത്സനം . ർ കഴിഞ്ഞ് നിർത്തി ത്സ എന്ന അക്ഷരം എന്നു പരിഗണിക്കുന്നതിനുപകരം , ർത് കഴിഞ്ഞു സ സ്ട്രെസ്സ് ചെയ്തു് ഭർത്- സനം എന്നു് ഉച്ചരിച്ചുനോക്കൂ. അപ്പോൾ ഒട്ടും ഉച്ചാരണക്ലേശമില്ലെന്നു മനസ്സിലാക്കാം .

 ത്സ എന്ന അക്ഷരം നാം മലയാളികൾ ശീലം കൊണ്ട് ൽസ എന്നാണുച്ചരിക്കുന്നതു്. (അതുകൊണ്ടാണു് ത-യുടെ ചില്ലാണു് ൽ എന്നു പറയുന്നതു്.) എന്നാൽ ശുദ്ധവും പ്രായേണ കഠിനവുമായ ഇത്തരം സംസ്കൃതപദങ്ങൾ ത്+സ എന്നുതന്നെ ഉച്ചരിക്കുകയാണു് നല്ലതു്. അപ്പോൾ അധികപ്രയത്നം ആവശ്യമില്ലെന്നു കാണാം. smile emoticon

സംസ്കൃതത്തിൽ സംസാരിക്കേണ്ടി വരുമ്പോൾ ത്‌സ എന്നും മലയാളത്തിലാവുമ്പോൾ ൽസ എന്നുമാണുപയോഗിക്കുന്നതു്. പത്‌മിനി, പദ്‌മിനി, പൽമിനി ഇവയിൽ പത്‌മിനിയാണു് ശരിയായ പ്രയോഗം. 

എന്നാൽ ദേവനാഗരി എന്ന ലിപിയും എഴുത്തുശീലവും വന്നതിൽ പിന്നെ, ഉത്തരേന്ത്യൻ സംസ്കൃതം ധാരാളം അപഭ്രംശത്തിനിടയായിട്ടുണ്ടു്. (ഭാഷ ഒരിക്കലും എഴുതുവാനേ പാടില്ല, മൊഴിഞ്ഞുതന്നെ ശീലിക്കുകയു പാലിക്കുകയും ചെയ്യണമെന്നായിരുന്നു ആദ്യകാലസംസ്കൃതാചാര്യന്മാരുടെ നിലപാടു്. സംസ്കൃതത്തിൽ എഴുത്തിനു് വ്യാപകമായ പ്രചാരം വന്നിട്ട് ആയിരം വർഷം പോലുമായില്ല.)

എന്നാൽ മലയാളനാട്ടിലെ വിദ്വാന്മാർ എഴുത്തിനു് ഉച്ചാരണവുമായ താദാത്മ്യം പരമാവധി സൂക്ഷിക്കുവാൻ കഴിയുന്നത്ര ശ്രദ്ധിച്ചുപോന്നിട്ടുണ്ടു്. അതുകൊണ്ടാണു് ചില്ലുകൾക്കു ശേഷം ദ്വിത്വം, അതിഖരത്തിനുമുമ്പ് ഖരം, ഘോഷങ്ങൾക്കു മുമ്പ് മൃദു തുടങ്ങിയ ചില വ്യത്യാസങ്ങൾ ദേവനാഗരിയിൽ എഴുതിയ സംസ്കൃതത്തിനും മലയാളത്തിനും ഇടയിൽ കാണപ്പെടുന്നതു്.

പദ്‌മിനിയേക്കാൾ പത്മിനിയോട് അടുത്തുനിൽക്കുന്നതു് പൽമിനിയാണു്. പക്ഷേ, അതിലെ ൽ-എന്ന ശബ്ദം ലകാരത്തേക്കാൾ ത്/പ് ശബ്ദത്തോട് അടുത്തുനിൽക്കും. (പത്മനാഭൻ എന്നുച്ചരിക്കുമ്പോൾ അറിയാതെത്തന്നെ വളരെ നേരിയ ഒരു 'പ്'ശബ്ദം അതിനിടയിൽ വന്നുപോകുന്നതു് ശ്രദ്ധിച്ചാൽ മനസ്സിലാക്കാം . അതിൽ നിന്നാണു് പ്രയത്നലളിതമായ പപ്പനാവൻ എന്ന തദ്ഭവം ഉണ്ടായതു്.)

നിര്‍ത്ധരി (ത+ധ) പക്ഷേ നിര്‍ഝരി (ജ,ഝ) അല്ലേ; പറയുമ്പോള്‍ നിര്‍ത്ജരിയും (ത+ജ)? പറയുമ്പോഴും എഴുതുമ്പോഴും വായിക്കുമ്പോഴുമെല്ലാം 'നിർഝരി', 'നിർഝരി' തന്നെ. 'ഝ'-യുടെ രൂപം അങ്ങനെയായിപ്പോയെന്നുകരുതി അത് ത്+ധആകുന്നില്ല .  'ഝ' എന്നത് സ്വയം നിലനില്‍പ്പുള്ള ഒരു അക്ഷരമാണ്. അല്ലാതെ ത്+ധ അല്ല.

എഴുതുന്നതല്ല വായിക്കുന്നത് എന്ന് നാം ഇംഗ്ലിഷ് ഭാഷയെ കുറ്റപ്പെടുത്താറുണ്ട്. പക്ഷെ; നാം മലയാളത്തില്‍ സാധാരണ 'കുട്ട' എന്നെഴുതി 'കൊട്ട' എന്നാണു പറയാറുള്ളത്.അതുപോലെ,  ഉലക്ക- ഒലക്ക  നന്ദി- നന്നി ...... ഒരു പടികൂടി കടന്നു ചിലര്‍ , ആത്മാര്‍ത്ഥമായി - ആല്‍മാര്‍ത്ഥമായി ശക്തിയുക്തം - ശക്ക്‌തിയുക്ക്തം  ........ഇങ്ങനെ അനവധി പ്രയോഗങ്ങള്‍ ! ഇതിലെ ശരിതെറ്റുകള്‍ ഒന്ന് വിശകലനം ചെയ്യാമോ ?

  ‘ത’യുടെ ചില്ലാണു് ൽ. അതിനാൽ ചില വാക്കുകളിൽ ‘ത്‌‘ മാറി ‘ൽ‘ വരുന്നതു് സ്വാഭാവികമാണു് . എന്നാൽ മീനിനു മത്സ്യം മതി. മൽ‌സ്യം വേണ്ട.  മതിയില്ലാതെ മദിക്കുന്നതു മത്സ്യം. മാംസം ഭക്ഷിക്കുന്നതു മത്സ്യം എന്നുമുണ്ടു്. ‘ൽ’-ന്റെ ഒരു പ്രശ്നം അതു് ല- കാരത്തിന്റെ മാത്രം ചില്ലാണെന്നു് നാം ധരിക്കുന്നു എന്നുള്ളതാണു്. അതിനാൽ പല പദങ്ങളും തിരിച്ചും തെറ്റിക്കാറുണ്ടു് . വാല്മീകി ശരി. വാൽമീകി , വാത്മീകി തെറ്റു്.

‘ൽ‘ എന്നു് എഴുതുന്നതുതന്നെ നോക്കൂ. ര-യ്ക്കു മുകളിലേക്കു തോണ്ടിവലിച്ചാൽ, ർ, അതുപോലെ, ന-> ൻ, ണ-ൺ,  ത-> ൽ ട >- ൾ

ശബ്ദതാരാവലിയില്‍ നിന്നും ‘കാര്‍-‘ എന്ന വാക്കിന്റെ etymology അറിയണമായിരുന്നു. ‘കാര്‍മുകില്‍’, ‘കാര്‍മേഘം’ എന്നിവയിലെ ‘കാര്‍-‘ ആണ്. അത്‌ ‘കറുത്ത/കറു’ എന്നതില്‍ നിന്നാണോ, ‘കരി’ എന്നതില്‍ നിന്നാണോ എന്നൊരു സംവാദം യുണീക്കോഡില്‍ നടക്കുന്നു. ‘ര്‍’ എന്ന ചില്ല്‌ ഈ വാക്കില്‍ ‘ര’യുടെ ആണോ ‘റ’യുടെ ആണോ എന്നതാണ് അടിസ്ഥാനവിഷയം.

[കാരു് + x] = കറുത്ത x  ഉദാ: കാരീയം (കറുത്ത ഈയം), കാരോട് (കറുത്ത ഓട് -ചെമ്പും കറുത്തീയവും ചേര്‍ന്നത്) , കാരൂകം (കരിങ്കുരങ്ങ്),കാരുപ്പ് ( കറുത്ത ഉപ്പ്) പക്ഷേ കാര് ന,മ,വ തുടങ്ങിയവയോടു ചേരുമ്പോള്‍ റ-യുടെ പോലെ ഉച്ചാരണത്തില്‍ കനപ്പെടും. കാര്‍വര്‍ണ്ണന്‍, കാര്‍മേഘം ....

കര് ( kar ~) എന്ന ഭേദകത്തിന്റെ വിവര്‍ത്തനം ( derivative എന്ന അര്‍ത്ഥത്തില്‍, തര്‍ജ്ജമ എന്ന അര്‍ത്ഥത്തിലല്ല) നടന്നിട്ടാണ് കരി, കാര്‍ തുടങ്ങിയവ ഉണ്ടായിട്ടുള്ളതെന്ന് കേരളപാണിനി ശബ്ദോല്‍പ്പത്തിയില്‍ (കേരളപാണിനീയം ഭാഗം 7 - സൂത്രം 191).

കാര്‍ എന്ന വാക്ക് കാര് -ല്‍ നിന്നും വന്നതുതന്നെയായിരിക്കും. (കറുത്ത എന്നത് ഇതിന്റെ തന്നെ derivative ആയിരിക്കണം.) വിവര്‍ത്തനം ഇങ്ങനെയാകാമെങ്കിലും പക്ഷേ ചില്ലിന്റെ ഭാവം ‘ര’ ആയിരുന്നു എന്നു പറഞ്ഞുകൂട. ഉച്ചാരണയോഗ്യമല്ലാത്ത /ര്/ മാറി ഉറച്ച /റ്/ തന്നെയാണ് ര്‍. എന്നുവെച്ചാല്‍ കാര് ആദ്യം കാറ്‌ ആയി മാറി. പിന്നെ അതിന്റെ ചില്ല് ആയി. അതായത് ചില്ല് ര്‍ -ന്റെ പ്രധാന സ്രോതസ്സ് /റ്/ തന്നെ. /ര്/ അല്ല. അ,ഇ,ഉ,ഋ,ഌ എന്നിവ അഞ്ചു മൂലസ്വരങ്ങള്‍ തന്നെയാണ്. ഇവയില്‍ വൃദ്ധി,ദീര്‍ഘം ഇവ ഉണ്ടായിട്ടാണ് ബാക്കിയുള്ള സ്വരങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഋ = റ് അല്ല! ഋ തെറ്റായി ഉച്ചരിച്ചു പഠിച്ചിട്ടാണ് അങ്ങനെ തോന്നുന്നത്.

പേശികളുടെ സ്ഥാനം മാറ്റാതെ തന്നെ എത്രവേണമെങ്കിലും നീട്ടിപ്പറയാവുന്ന ശബ്ദങ്ങളുടെ മൌലികരൂപമാണ് മൂലസ്വരങ്ങള്‍ എന്നു പറയാം. ഉദാഹരണത്തിന് അ എന്നത് ആ എന്ന് നീട്ടിപ്പറഞ്ഞുകൊണ്ടിരിക്കാം. അതുപോലെ തന്നെ ഇ,ഉ, ഋ, ഌ എന്നിവയും.

(കൂടാതെ അ-യും ഇ-യും ഒരേ സമയം ഉച്ചരിച്ചാല്‍ എ എന്നാവും. അതേ സമയത്ത് ആദ്യം അ-യും പിന്നെ ഇ-യും ഉച്ചരിച്ചാല്‍ ഐ എന്നാവും.) ഋകാരം ഇങ്ങനെ നീട്ടാം. അപ്പോള്‍ ൠ ആകും.(കുറെ നീട്ടി ഉച്ചരിക്കുമ്പോള്‍ നാവിന്റെ അറ്റം തരിക്കുന്നുണ്ടെങ്കില്‍ ൠ എന്നുച്ചരിക്കുന്നത് ശരിയാണെന്നു പറയാം) പക്ഷേ റ് അങ്ങനെ പറ്റില്ല.നീട്ടിപ്പറഞ്ഞാല്‍ ഒരിടക്കുശേഷം സ്വഭാവം മാറും. ആദ്യത്തെ റ-ഭാവം പൊയ്പോവും. വാസ്തവത്തില്‍ സംവൃത ഉകാരത്തിനും റ് - നും ഴ്‌-നും ഇടയ്ക്കുള്ള ഒരു സ്ഥാനമാണ് ഋ-ന് ഉള്ളത്.

മൂലവ്യഞ്ജനത്തിന്റെ അറ്റത്തുനിന്നും മുകളിലേക്കൊരു വാലിട്ടാണ് മലയാളത്തില്‍ ചില്ലക്ഷരങ്ങള്‍ എഴുതാന്‍ തുടങ്ങിയത് (ണ-ണ്‍,ത-ല്‍,ന-ന്‍,ര-ര്‍,ട-ള്‍) എന്നു കരുതാം. പക്ഷേ ല്‍, ള്‍ എന്നിവ ക്രമത്തില്‍ ത,ല; ട,ള എന്നിവയുടെ കൂടി ചില്ലുകളാണ്. വഷട്, പത്മം/പദ്മം തുടങ്ങിയ സംസ്കൃതവാക്കുകളുടെ വികലമായ ഉച്ചാരണത്തോടുള്ള അടുപ്പമായിരിക്കണം ല്‍, ള്‍ കളെ ഖരവ്യഞ്ജനങ്ങളോട് ചേര്‍ത്തുവെച്ചത്. അതൊഴിച്ചാല്‍ ല്‍ ല-യുടേയും ള്‍-ളയുടേയും തന്നെ ആയിരിക്കണം

നമ്മള്‍ മലയാളം ഉപയോഗിക്കുമ്പോള്‍ സംസ്കൃത ഭാഷാ നിയമങ്ങളെ ഇത്ര പേടിക്കുന്നത് എന്തിനാണെന്നാണ് .  മലയാളത്തില്‍ ഋ ഇലു(എഴുതാന്‍ അറിയില്ല) എന്നീ മൂല സ്വരങ്ങള്‍ എന്തു മാത്രം ഉപയോഗിക്കുന്നുണ്ട്? അനാവശ്യം എന്നു തന്നെ പറയാവുന്ന ആലഭാരങ്ങളെ വെറുതെ ചുമന്നു കൊണ്ടു നടക്കുന്നത് എന്തിനാണ്? മുന്‍പ് നാം 'വിദ്യാര്‍ത്ഥി' 'അദ്ധ്യാപകന്‍' എന്നൊക്കെയല്ലേ എഴുതിയിരുന്നത്?അത് വിദ്യാര്‍ഥിയും അധ്യാപകനും ആയതു കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടായോ? 

അര്‍ഥ വ്യത്യാസം ഉണ്ടാക്കാത്ത ശബ്ദങ്ങളും പ്രയോഗങ്ങളും പരമാവധി ഒഴിവാക്കി ഫങ്ങ്ഷണല്‍ ആയ ഒരു ഭാഷ രൂപപ്പെടുത്തുന്നതല്ലേ നല്ലത്? ഋ വിനു ശേഷം ഉണ്ടായിരുന്ന ഇലു വിനെ ഗളഹസ്തം ചെയ്തതുകൊണ്ട് മലയാളത്തിന് ഒരു കുറവും വന്നില്ലല്ലളോ. ക്ളിപ്തം എന്ന് ഒരു പുതിയ പദം വന്നു എന്നു മാത്രം.പണ്ട് ഇതു ക്ലുപ്തം ആയിരുന്നു. ക് കഴിഞ്ഞ് പഴയ ഇലുവിന്‍റ്‍റെ രൂപം ചേര്‍ത്തിരുന്നു. 

 അറിയാതെ പറ്റുന്ന അബദ്ധങ്ങളിൽ "ആൾക്കാർ" ഉം പെടും. ആ പ്രയോഗം തെറ്റാണ്. ആളുകൾ ആണ് ശരി.

കോലെഴുത്ത്

മലയാണ്‍മ

വട്ടെഴുത്ത്

ഗ്രന്ഥ സ്തൂപ രേഖ

ഗ്രന്ഥലിപി

Minority language 2002 ). Kashmiri, which is spoken by 53 per cent of the total population in the state of Jammu and Kashmir, is not the state language (which is Urdu). Moreover, Urdu, the official language of Jammu and Kashmir, is spoken by less than 1 per cent of the total population of the state. Similarly, English, the official language of Meghalaya, is spoken by 0.01 per cent of the total population. Thus the parameter of defining minority languages on the basis of their numerical strength is not appropriate in the context of India.

Minority language A minority language can be viewed as the language of the population which is less than 50 per cent of the total population of a state and which is different from the language of the majority community and the language of the state. This parameter turns the numerical majority languages into minority languages .

Language in currency

ഭരണഘടന 8-) പട്ടിക ഭാഷകള്‍ 1.ആസ്സാമീസ്സ് 2.ബംഗാളി 3.ഗുജറാത്തി 4.ഹിന്ദി 5.കന്നട 6.കാശ്മിരി 7.കൊങ്കിണി 8.മലയാളം 9.മണിപ്പൂരി 10.മറാത്തി 11.നേപ്പാളി 12.ഒറിയ 13.പഞ്ചാബി 14.സംസ്കൃതം 15.സിന്ധി 16.തമിഴ് 17.തെലുങ്ക് 18.ഉറുദു 19.ബോഡോ 20.മൈഥിലി 21.ഡോഗ്രി 22.സന്താലി

15+2 ഭാഷകള്‍

ചിഹ്നം ഈ അടയാളങ്ങളെ ഉപയോഗിച്ച്അന്വയത്തില്‍ സന്ദേഹത്തിന് ഇടകൊടുക്കാതെ സൂക്ഷിക്കുക. 1) , അങ്കുശം 2) . ബിന്ദു 3) ; രോധിനി 4) : ഭിത്തിക 5) () വലയം 6) [] കോഷ്ഠം 7) “” ഉദ്ധരണി 8) ? കാകു 9) ! വിക്ഷേപണി 10) - ശൃംഖല 11) _ രേഖ 12) ‘ വിശ്ലേഷം 13) f പ്രശ്ലേഷം 14) ം അനുസാരം 15) : വിസര്‍ഗ്ഗം

രാജകീയ വിളംബരം

‍ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളം-ഇംഗ്ളീഷ് നിഘണ്ടു 1872 ല്‍ പ്രസിദ്ധികരിച്ചു. കേരളപാണിനിയം – 1896 മലയാണ്മയുടെ വ്യാകരണം—1863 റവ.ജോര്‍ജ് മാത്തന്‍ കത്തനാര്‍

മലയാളം-ഇംഗ്ളീഷ് നിഘണ്ടു -1846,ബെഞ്ചമിന്‍ ബെയിലി റിച്ചാര്‍ഡ് കൊള്ളിന്‍സ്,1865

ഏ.ആര്‍.രാജരാജവര്‍മ്മ കേരളഭാഷയെ 3 ഘട്ടങ്ങളായി തിരിച്ചു. 1.ആദി ഘട്ടം,കരിന്തമിഴു, ക്രി.വ.825—1325 (500) --രാമചരിതം 2.മദ്ധ്യ ഘട്ടം,മലയ്ണ്മ ,പാട്ട് ക്രി.വ1325----1625 (300)—ഉണ്ണുനീലി സന്ദേശം,മണിപ്രവാളം 3.ആധുനിക ഘട്ടം ,മലയാളം ക്രി.വ.1625 –2014 (389),അദ്ധ്യാത്മാരാമായണം

അ+ഇ---എ അ +ഉ---ഒ അ+എ ---​ഐ അ+ഒ ---ഔ

Currency note Each banknote has its amount written in 17 languages. On the obverse, the denomination is written in  English  and  Hindi . On the reverse is a language panel which displays the denomination of the note in 15 of the 22  official languages of India . The languages are displayed in alphabetical order. Languages included on the panel are  Assamese ,  Bengali ,  Gujarati ,  Kannada ,  Kashmiri ,  Konkani ,  Malayalam ,  Marathi ,  Nepali ,  Oriya ,  Punjabi ,  Sanskrit , Tamil ,  Telugu  and  Urdu .

സത്സേവന രേഖ

ഔ.ഭാ.പ.പ.ലക്ഷ്യങ്ങള്‍

ഔ.ഭാ,പാഠ്യപദ്ധതി

കോടതി ഭാഷ ജ.കെ.കെ.നരേന്ദ്രന്‍ കമ്മിറ്റി 24.5.1985 ല്‍ രൂപികരിച്ചു. നിയമപുസ്തകങ്ങള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തണം ലോ ജേര്‍ണ്ണല്‍ ,ഗ്ളോസറി മലയാളത്തില്‍ വേണം ആവശ്യത്തിന് ചുരുക്കെഴുത്തുകാരും ടൈപ്പിസ്റ്റുമാരും വേണം ഇ.ഭ.348(2) പ്രകാരം ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ അനുമതിയോടെ സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ ഹൈക്കോടതിയിലെ ഭാഷയക്കാവുന്നതാണ്.

ഔ.ഭാ,പാഠ്യപദ്ധതി

ഔദ്യോഗിക ഭാഷ സമിതി

ലിപി വിന്യാസം 1967 ഡോ.ശുരനാട്ടു കുഞ്ഞന്‍പിള്ള കമ്മിറ്റി 1969 ‍ഡോ.എന്‍.വി. കൃഷ്ണവാര്യര്‍ കമ്മിറ്റി— സ.ഉ.(അച്ചടി)31/71/വിദ്യാഭ്യാസം തീയതി23.3.1971 1971ഏപ്രില്‍ 15 ന് നടപ്പില്‍ വന്നു.

ഭരണഭാഷാപ്രയോഗം സാഹിത്യരചനയില്‍ ആവര്‍ത്തനവിരസത ഒഴിവാക്കുന്നതിന് പര്യായ പദങ്ങള്‍ ഇടകലര്‍ത്തി ഉപയോഗിക്കാറുണ്ടു്.അതുപോലെ പ്രാസത്തിനുവേണ്ടിയോ ആലങ്കാരിക ഭംഗിയ്ക്കുവേണ്ടിയോ നാനാര്‍ത്ഥങ്ങളും ഉപയോഗിക്കാറുണ്ടു്.

ക്രമം വാക്യത്തിലെ പദവിന്യാസ ക്രമം കര്‍ത്താവ്,കര്‍മ്മം,ക്രിയ എന്നിങ്ങനെ ആയിരിക്കണം. വളച്ചുകെട്ടാതെ ഉള്ളകാര്യം തുറന്നു പറയുന്ന ശൈലിയുപയോഗിക്കുക. കര്‍മ്മണി പ്രയോഗം വര്‍ജ്ജിക്കുക സങ്കീര്‍ണ്ണ വാക്യങ്ങള്‍ ഒഴിവാക്കുക.

ശുദ്ധ മലയാളപദങ്ങള്‍ ഉണ്ടെങ്കില്‍ പ്രൗഢിക്കുവേണ്ടി സംസ്കൃത പദങ്ങള്‍ ചേര്‍ക്കാതിരിക്കുക. നിരര്‍ത്ഥകപദങ്ങള്‍ ഒഴിവാക്കുക. (അറിയിച്ചുകൊള്ളുന്നു, അറിയിച്ചുകൊള്ളുകയും ചെയ്യുന്നു. അറിയിക്കുന്നു എന്നു മതി)

ശ്രീ.കാന്തലോട്ടു കുഞ്ഞമ്പു 1977-78 ല്‍ വനംവകുപ്പു മന്ത്രിയായിരുന്ന ശ്രീ.കാന്തലോട്ടു കുഞ്ഞമ്പു നിയമസഭയില്‍ ആദ്യമായി മലയാളത്തില്‍ ബില്ലവതരിപ്പിച്ചു. എല്ലാ ഫയലുകളിലും അദ്ദേഹം മലയാളത്തില്‍ കുറിപ്പുകളെഴുതി. അദ്ദേഹത്തിന് ഇംഗ്ളീഷ് അറിയില്ലായിരുന്നു.

മുഹമ്മദ് കോയ കേവലം 50 ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയ കേരളപ്പിറവി ദിനമായ നവംബര്‍ 1 ന് മലയാളദിനമായി ആചരിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചു .

ഫയല്‍ -- സഞ്ചയം ‍‍ഡെ.കളക്ടര്‍ - തുക്കിടി ക്വഥനാങ്കം ഉച്ചാരണ ബുദ്ധമുട്ട് ഉണ്ടാക്കുന്നെന്ന കാരണം പറഞ്ഞ് തിളനിലയായി. ആംഗലേയ ഭാഷയില്‍ miscellenous,circumstances,statistics , എല്ലാമുണ്ടു്.

തെറ്റ് അശ്ശേഷം അസ്സഹനീയം ദിവസ്സേന അനുസ്സരിക്കുക കര്‍ശ്ശനം കേരളാ സര്‍ക്കാര്‍ ശരി നിശ്ശേഷം മനസ്സിലാക്കുക തപസ്സ് ഓജസ്സ് തേജസ്സ് അന്തസ്സ് കേരള സര്‍ക്കാര്‍

ഭാഷാഭ്രാന്ത് വേണ്ട.ഭാഷാസ്നേഹം വേണം കൈപേശി മാവട്ടം തലമൈ അധികാരി കൊണ്ടതൂശി വളവ്

വസുമതി ഭ്രൂണ സലില വകുപ്പ് ഔദ്യോഗികഭാഷാ പ്രയോഗത്തില്‍ പര്യായപദങ്ങളും നാനാര്‍ത്ഥങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കണം . ഭൂഗര്‍ഭ ജല വകുപ്പ് - വസുമതി ഭ്രൂണ സലില വകുപ്പ്

തെറ്റ് തീഷ്ണം ഗ്രീക്ഷ്മം ഊക്ഷ്മാവ് വൃഛികം ആച്ഛര്യം നിഛലം നിച്ഛയം പുശ്ചം അനാശ്ചാദനം യാദൃശ്ചികം ശരി തീക്ഷണം ഗ്രീഷ്മം ഊഷ്മാവ് വൃശ്ചികം ആശ്ചര്യം നിശ്ചയം നിശ്ചലം പുച്ഛം അനാച്ഛാദനം യാദൃച്ഛികം

തെറ്റും പ്രവര്‍ത്തി പ്രവൃത്തിക്കുക വൃത്തി(നാമം) നിഘണ്ഡു ഗുരുതി ചിലവ് ശുപാര്‍ശ തെരെഞ്ഞെടുപ്പ് ശരിയും പ്രവൃത്തി പ്രവര്‍ത്തിക്കുക വര്‍ത്തിക്കുക(ക്രിയ) നിഘണ്ടു കുരുതി ചെലവ് ശിപാര്‍ശ തിരഞ്ഞെടുപ്പ്

ലിപി പരിഷ്കരണം 530 അച്ചുകളില്‍ നിന്നും 90 ലിപിയിലേക്ക് കുറച്ചു.

കംപ്യൂട്ടര്‍ ലിപി പി.ഗോവിന്ദപിള്ള കമ്മിറ്റി സ.ഉ.(സാ) നം.24/2001വി.സാ.വകുപ്പ്/22.11.2001

നന്ദി നന്ദി നന്ദി