Romans bible quiz malayalam 1-16 CHAPTERS

lincyjaison18 1,935 views 10 slides Mar 05, 2025
Slide 1
Slide 1 of 10
Slide 1
1
Slide 2
2
Slide 3
3
Slide 4
4
Slide 5
5
Slide 6
6
Slide 7
7
Slide 8
8
Slide 9
9
Slide 10
10

About This Presentation

malayalam bible quiz
romans


Slide Content

1. റ
ോമർ

ക്കു

ഴുതിയ ലേഖനം സത്യവേദ
പു
സ്തകത്തിലെ എത്രാമത്തെ പുസ്തകം ആണ്
?

ത്തരം
:45
2. പു
തിയ നിയമത്തിലെ എത്രാമത്തെ പുസ്തകം ആണ്
?

ത്തരം
:6
3. ഈ
പുസ്തകത്തിന്റെ എഴുത്തുക്കാരൻ
?

ത്തരം
:പൗ
ലോസ്‌
4. പ
്രവാചകന്മാ മുകൂട്ടി വാഗ്ദത്തം ചെയ്യ്തത് എന്ത്ർ ൻ
?

ത്തരം
:സു
വിശേഷം
(1:2)
5.ഏ
തു സഭയുടെ വിശ്വാസം ആണ് സവ്വ സഭക്കും പ്രസിദ്ധമായത്ർ
?

ത്തരം
:റോ
മ സഭർ
(1:8)
8. സു
വിശേഷം ആ ക്കു ആണ് ദൈവ ശക്തി ആകുന്നത്ർ
?

ത്തരം
:വി
ശ്വസിക്കുന്നവക്ക് ർ
(1:16)
9. വി
ശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നതെന്താണ്
?
ദൈ
വത്തിന്റെ നീതി
(1:17)
10.‘നീ
തിമാ വിശ്വാസത്താ ജീവിക്കുംൻ ൽ
’ പ
്രവചനഭാഗം ഏതാണ്
?

ബക്കൂക്
2:4 (1:17)
11 അ
നീതികൊണ്ടു സത്യത്തെ തടുക്കുന്നവരുടെമേ സ്വഗ്ഗത്തി നിന്നു ൽ ർ ൽ
വെ
ളിപ്പെടുന്നതെന്താണ്
?
ദൈ
വത്തിന്റെ കോപം
(1:18)
12.ആ
രുടെ തേജസ്സിനെയാണ് ക്ഷയമുള്ള മനുഷ്യൻ
, പ
ക്ഷി
, നാ
ക്കാലിൽ
, ഇ
ഴജാതി

ന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞത്
?
 അക്
ഷയനായ ദൈവത്തിന്റെ
(1:23)

13.ന
ല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരതയുള്ളവക്ക് എന്തു ലഭിക്കുംർ
?
നി
ത്യജീവ ൻ
(2:7)
14. ശാ
ഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി പ്രവത്തിക്കുന്നവക്ക് ർ ർ

ന്തുകിട്ടും
?
 കോ
പവും ക്രോധവും
(2:8)
15. തി
ന്മ പ്രവത്തിക്കുന്ന മനുഷ്യാത്മാവിനുള്ള കഷ്ടവും സങ്കടവും ആദ്യം ആ ക്കാണ് ർ ർ

രുന്നത്
?
യെ
ഹൂദന്
(2:9)
16. ന
ന്മ പ്രവത്തിക്കുന്നവക്കുള്ള മഹത്വവും മാനവും സമാധാനവും യെഹൂദനുശേഷം ർ ർ
ആ ക്
കാണ്ർ
?

വനന്
(2’10)
17.ദൈ
വം എന്തു പ്രകാരമാണ് രഹസ്യങ്ങളെ ന്യായംവിധിക്കുന്നത്
?
 സു
വിശേഷപ്രകാരം
(2:16)
18.കു
രുട ക്കു വഴി കാട്ടുന്നവ ആരാണ്ർ ൻ
?
 യെ
ഹൂദ ൻ
(2:19)
19. കു
രുട ക്കു വഴി കാട്ടിർ
, ഇ
രുട്ടിലുള്ളവക്കു വെളിച്ചംർ
, മൂ
ഢരെ പഠിപ്പിക്കുന്നവൻ
,
ശി
ശുക്ക ക്കു ഉപദേഷ്ടാവ് എന്നിങ്ങനെ ഉറെച്ചിരുന്നതാരാണ്ൾ
?

 യെ
ഹൂദ ൻ
(2:19,20)
20. “നി
ങ്ങ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയി ദുഷിക്കപ്പെടുന്നുൾ ൽ


്രവചനം ഏതാണ്
?
 യെ
ശയ്യാവ്
52:5 (2:24)
21. യെ
ഹൂദ ന്യായപ്രമാണം ലംഘിച്ചാ പരിച്ഛേദന എന്തായിത്തീരുംൻ ൽ
?
 അഗ്
രച മ്മം ർ
(2:25)
22.എ
ന്തിനിന്നാണ് സഹിഷ്ണത ഉളവാകുന്നത്ൽ
?
.ക
ഷ്ടതയിനിന്ന് ൽ
(5:3)
23. സ
ഹിഷ്ണതയിനിന്നു എന്തുളവാകുന്നുൽ
?
 സി
ദ്ധത
(5:3)
24. സി
ദ്ധത എന്തിനെ ഉളവാക്കുന്നു
?

്രത്യാശയെ
(5:3)
25. ക
ഷ്ടങ്ങളിലും പ്രശംസിക്കുന്നതാരാണ്
?
വി
ശ്വാസിക ൾ
(5:4)
26. എ
ന്തിനാണ് ഭംഗം വരാത്തത്
?

 പ
്രത്യാശയ്ക്ക്
(5:5)
27. ദൈ
വത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളി പകന്നിരിക്കുന്നത് എങ്ങനെയാണ്ൽ ർ
?
 പ
രിശുദ്ധാത്മാവിനാ ൽ
(5:5)
28. ഏ
താണ് യഥാത്ഥ പരിച്ഛേദനർ
?
 ആ
ത്മാവിലുള്ള ഹൃദയപരിച്ഛേദന
(2:29)
29.പ
ഴയനിയമത്തി വിശ്വാസനീതിയുടെ മുദ്രയായി നല്കപ്പെട അടയാളംൽ
?

രിച്ഛേദന
(4:11)
30. പ
രിച്ഛേദനക്കാരുടേയും അഗ്രച മ്മികളുടേയും പിതാവാരാണ്ർ
?
അബ്
രാഹാം
(4:11-12)
31.ന
മ്മുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി എന്തിനാണ്സമപ്പിക്കാ ർ ൻ
പാ
ടില്ലാത്തത്
?
 പാ
പത്തിനു
(6:13)
32. ന
മ്മുടെ അവയവങ്ങളെ എങ്ങനെയുള്ള ആയുധങ്ങളായാണ് ദൈവത്തിന്നു
സമ
പ്പിക്കേണ്ടത്ർ
?
 നീ
തിയുടെ ആയുധങ്ങളായി
(6:13)
33. എ
ന്തിന് അധീനരാകയാലാണ് വിശ്വാസികളി പാപം കത്തൃത്വം നടത്താത്തത്ൽ ർ
?

കൃ
പയ്ക്ക്
(6:14)
34.ജീ
വനോടിരിക്കും കാലത്തൊക്കെയും മനുഷ്യറെമേ അധികാരമുള്ളത് എന്തിനാണ്ൻ ് ൽ
?

്യായപ്രമാണത്തിനു
(7:1)
35.ദൈ
വത്തിറെ അവകാശിക ആ ക്കാണ് കൂട്ടവകാശികളാകുന്നത്ൻ ് ൾ ർ
?
 ക്
രിസ്തുവിനു
(8:17)
36. വി
ശ്വാസിക ക്രിസ്തുവിനോടു കൂടെ തേജസ്കരിക്കപ്പെടാ എന്തുചെയ്യണംൾ ൻ
?

വനോടുകൂടെ കഷ്ടമനുഭവിക്കണം
(8:17)
37. ന
മ്മി വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാ ഈ കാലത്തി ൽ ൽ ൽ
സാ
രമില്ലെന്നെണ്ണാ കഴിയുന്നതെന്താണ്ൻ
?
 ക
ഷ്ടങ്ങ ൾ
(8:18)
38.ആ
രുടെ വെളിപ്പാടിനെയാണ് സൃഷ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നത്
?
 ദൈ
വപുത്രന്മാരുടെ
(8:19)
39എ
നിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നും
’ ഏ
ന്നു ദൈവം

രുളിച്ചെയ്തത് ആരോടാണ്
?
 മോ
ശെയോടു
(പു

, 33:19–9:15)
40.സക
ലവും സാധിക്കുന്നതു ആരാലാണ്
?

രുണ തോന്നുന്ന ദൈവത്താ ൽ
(9:16)

41.ദൈ
വത്തിറെ ശക്തി കാണിക്കേണ്ടതിന്നും അവന്റെ നാമം സവ്വഭൂമിയിലും ൻ ് ർ

്രസ്താവിക്കപ്പെടേണ്ടതിന്നും നിത്തിയിരുന്നത് ആരെയാണ്ർ
?
 ഫ
റവോനെ
(പു

, 9:16–9:17)
42.ഒ
രു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാ ൻ

ണ്ണിന്മേ അധികാരം ഉള്ളവനാരാണ്ൽ
?
 കു
ശവന്
(9:21)
43. ദൈ
വം തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങ ആരൊക്കെയാണ്ൾ
?
 യെ
ഹൂദന്മാരും ജാതികളും
(9:22-23)
44. ദൈ
വം നാശയോഗ്യമായ കോപപാത്രങ്ങളെ എങ്ങനെയാണ് സഹിച്ചത്
?
 ദീ
ഘക്ഷമയോടെ ർ
(9:24)
45 “എ
ന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാൻ
വി
ളിക്കും
” ഏ
തു പ്രവാകറെ വാക്കുകൻ ് ൾ
?
 ഹോ
ശേയ
2:23 (9:25, 27)
46 “നി
ങ്ങ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തി അവ ജീവനുള്ള ൾ ൽ ർ
ദൈ
വത്തിന്റെ മക്ക എന്നു വിളിക്കപ്പെടുംൾ
” പ
്രവചിച്ചതാര്
?
 ഹോ
ശേയ
1:10 (9:25-26)
47. “യി
സ്രായേമക്കളുടെ എണ്ണം കട ക്കരയിലെ മണപോലെ ആയിരുന്നാലും ൽ ൽ ൽ
ശേ
ഷിപ്പത്രേ രക്ഷിക്കപ്പെടൂ
” പ
്രവചിച്ചതാര്
?

 യെ
ശയ്യാവ്
10:22-23 (9:27-28)
48. “സൈ
ന്യങ്ങളുടെ കത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കി നാം ർ ൽ
സൊ
ദോമെപ്പോലെ ആകുമായിരുന്നു
,” ആ
രുടെ പ്രവചനം
?
യെ
ശയ്യാവ്
1:9 (9:29)
49. നീ
തിയെ പിന്തുടരാത്ത ജാതിക പ്രാപിച്ച നീതിയേതാണ്ൾ
?
വി
ശ്വാസത്താലുള്ള നീതി
(9:30)
50.. നീ
തിയുടെ പ്രമാണം പിന്തുടന്നിട്ടും പ്രമാണത്തിങ്ക എത്താഞ്ഞതാരാണ്ർ ൽ
?
 യി
സ്രായേ ൽ
(9:31)
51. ഏ
ത് കല്ലിന്മേ തട്ടിയാണ് യിസ്രായേല്യ ഇടറിയത്ൽ ർ
?
 ഇട ച്ചക്ക
ല്ലിന്മേ ർ ൽ
(9:32)
52. യെ
ഹൂദന്മാക്ക് ഇട ച്ചവരുത്തിയ കല്ല് ആരായിരുന്നുർ ർ
?
70. മോ
ഹങ്ങ ജനിക്കുമാറു എന്തിനായാണ് ചിന്തിക്കാ പാടില്ലാത്തത്ൾ ൻ
?
 ജ
ഡത്തിന്നായി
(13:14)
71.നാം
ദൂഷണം വരുത്താ പാടില്ലാത്തത് എന്തിനാണ്ൻ
?
 ന
ന്മയ്ക്കു
(14:16)
72.നീ
തിയും സമാധാനവും പരിശുദ്ധാത്മാവി സന്തോഷവുമായത് എന്താണ്ൽ
?

ദൈ
വരാജ്യം
(14:17)
73. ദൈ
വരാജ്യം എന്തല്ല
?
 ഭക്
ഷണവും പാനീയവും
(14:17)
74.യെ
രൂശലേമിലെ വിശുദ്ധന്മാരുടെ ഐഹികനന്മകളി ശുശ്രൂഷ ചെയ്‍വാ ൽ ൻ
കടമ്
പെട്ടിരിന്നത് ആരായിരുന്നു
?
 ജാ
തിക ൾ
(15:27)
75. ‘ഞാ
ക്രിസ്തുവിന്റെ അനുഗ്രഹപൂത്തിയോടെ വരുംൻ ർ
’ ആ
രുട വാക്കുകൾ
?
പൗ
ലൊസിറെ ൻ ്
(15:29)
76.ആ
രുടെ ഭവനക്കാക്കു വന്ദനം ചൊല്ലുവാനാണ് പൗലൊസ് പറയുന്നത്ർ
?
 അ
രിസ്തൊബൂലൊസിന്റെ
(16:10)
77.പൗ
ലൊസിറെ ഒരു ചാച്ചക്കാരൻ ് ർ ൻ
?
   ഹെ
രോദിയോ ൻ
(16:11)
78.ആ
രുടെ ഭവനക്കാരിലാണ് കത്താവി വിശ്വസിച്ചവക്കു വന്ദനം ചൊല്ലുന്നത്ർ ൽ ർ
?
  ന
ക്കിസ്സൊസിന്റെ ർ
(16:11)
79.ക
ത്താവി അദ്ധ്വാനിക്കുച്ചവ ആരൊക്കെർ ൽ ർ
?

 ത
്രുഫൈനെയും ത്രുഫോസെയും
(16:12)
80.‘ക
ത്താവി വളരെ അദ്ധ്വാനിച്ചവളായ പ്രിയർ ൽ
’ ആ
രാണ്
?
  പെ
സിസ് ർ
(16:12)
81.ക
ത്താവി പ്രസിദ്ധനാരാണ്ർ ൽ
?
   രൂ
ഫൊസ്
(16:13)
82.ഇട ച്ച
യുണ്ടാക്കുന്നവ എന്തിനെയാണ്ർ ർ
      സേ
വിക്കുന്നത്
?
      സ്
വന്തവയറിനെ
((16:18)
83.@ന
ന്മയോട് നാം ആരായിരിക്കണം
?

ത്തരം
:ജ
്ഞാനിക ൾ
(16:19)
84.@തി
ന്മക്ക് നാം ആരായിരിക്കണം
?

ത്തരം
:അ
ജ്ഞന്മാരും
(16:19)
85.ആ
രുടെ അനുസരണമാണ് എല്ലാവക്കും പ്രസിദ്ധമായിരുന്നത്ർ
?
    റോ
മയിലെ വിശുദ്ധന്മാരുടെ
(16:20)
86.“ന
ന്മെക്കു ജ്ഞാനികളും തിന്മെക്കു അജ്ഞന്മാരും ആകേണം
” ആ
ര് ആരോടു പറഞ്ഞു
?
   പൗ
ലൊസ് റോമാക്കാരോട്
(16:19)
87.പൗ
ലൊസിറെ കൂട്ടുവേലക്കാരൻ ് ൻ
?
      തി
മൊഥെയൊസ്
(16:21)
88.പൗ
ലോസിനും സവ്വ സഭക്കും അതിഥിസ ക്കാരം ചെയ്യുന്നതാര്ർ ൽ
? ഗാ
യൊസ്
(16:23)

89. പൂ
വ്വ കാര്യങ്ങളി മറഞ്ഞിരുന്നു ഇപ്പോ വെളിപ്പെട്ടത് എന്ത്ർ ൽ ൾ
?
  സു
വിശേഷം
(16:24)
90.റോ
മാ ലേഖനത്തി എത്ര പ്രാവിശ്യം ആമേ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്ൽ ൻ
?

ത്തരം
:3