DISCUSSION POINTS ഏതൊക്കെ അലോഹങ്ങളാണ് അമ്ല മഴയ്ക്ക് കാരണമാകുന്നത്? ഈ അലോഹങ്ങൾ എന്തുമായി പ്രവർത്തിക്കുന്നു? അലോഹങ്ങൾ ജലവുമായി പ്രവർത്തിച്ച് എന്ത് ഗുണം കാണിക്കുന്നു? സമവാക്യം പൂർത്തിയാക്കുക ---------- + ------ ----- H 2 SO 4 എവിടെ നിന്നൊക്കെയാണ് ഈ വാതകങ്ങൾ വരുന്നത്? ഈ വാതകങ്ങൾ എവിടെ എത്തിച്ചേരുന്നു? ഈ വാതകങ്ങൾ ആരുമായി ലയിച്ച് എന്തായി ഭൂമിയിൽ എത്തുന്നു? അങ്ങനെയെങ്കിൽ അമ്ല മഴ എങ്ങനെ ഉണ്ടാകുന്നു
അമ്ല മഴ SO 2 , NO 2 പോലുള്ള വാതകങ്ങൾ ധാരാളമായി അന്തരീക്ഷ വായുവിൽ എത്തിച്ചേരുന്നു. ഇത്തരം വാതകങ്ങൾ മഴ വെള്ളത്തിൽ ലയിച്ച് ആസിഡുകളായി ഭൂമിയിൽ എത്തുന്നു. ഇത് അ മ്ല മഴ എന്ന് അറിയപ്പെടുന്നു.
പരീക്ഷണം
DISCUSSION POINTS മഗ്നീഷ്യം റിബൺ കത്തിച്ചപ്പോൾ എന്ത് സംഭവിച്ചു? ഈ വെളുത്ത ചാമ്പൽ വാച്ച് ക്ലാസിൽ എടുത്ത് രണ്ടോ മൂന്നോ തുള്ളി ജലം ചേർക്കുക. ലിറ്റ്മസ് പേപ്പർ ഉപയോഗിച്ച് സ്വഭാവം കണ്ടെത്തുക സമവാക്യം പൂർത്തിയാക്കുക MgO + H 2 O --------- --------------- Mg(OH) 2 ഒരു ലോഹ ഓക്സൈഡ് ആണോ? ഇവ എന്ത് സ്വഭാവമാണ് കാണിക്കുന്നത്? ബേസുകൾ എന്തിൽ ലയിക്കുന്നു? ആൽക്കലികളുടെ സ്വഭാവം പറയാമോ?
ആൽക്കലികൾ ലോഹ ഓക്സൈഡുകൾ പൊതുവേ ബേസിക് സ്വഭാവം കാണിക്കുന്നു. ജലത്തിൽ ലയിക്കുന്ന ബേസുകൾ ആണ് ആൽക്കലികൾ.
പ്രവർത്തനം
ആൽക്കലികൾ ജലീയ ലായനിയിൽ ഹൈഡ്രോക്സൈഡ് അയോണുകളുടെ ഗാഢത വർധിപ്പിക്കാൻ കഴിയുന്ന പദാർത്ഥങ്ങളാണ് ആൽക്കലികൾ
CLOSURE ആൽക്കലികളുടെ രാസനാമം രാസ സൂത്രം സോഡിയം ഹൈഡ്രോക്സൈഡ് കാൽസ്യം ഹൈഡ്രോക്സൈഡ് അമോണിയം ഹൈഡ്രോക്സൈഡ് പൊട്ടാസ്യം ഹൈഡ്രോക്സൈഡ്