Land tribunal Pattayam citeria for the issue

mysandesham 491 views 3 slides Feb 10, 2024
Slide 1
Slide 1 of 3
Slide 1
1
Slide 2
2
Slide 3
3

About This Presentation

Land tribunal Pattayam citeria for the issue


Slide Content

ഭരണഭാഷ- മാ ഭാഷ

എൽ.ബി. എ3/1278/2023 ലാൻഡ് േബാർഡ് ഓഫീസ്
തി!വന$%രം - 695033
േഫാൺ നം.0471 2322841, 2328149
ഇെമയിൽ:[email protected]
തീയതി. 12-01-2024

െസ>?റി
ലാൻഡ് േബാർഡ്

1. എAാ ലാൻഡ് ൈCബDണEകൾHം
2. തഹസിൽദാർ, മാന$വാടി ലാൻഡ് ൈCബDണൽ
സർ,

വിഷയം :- േകരള MപരിOരണ നിയമം, 1963 - >യസർ?ിഫിPQ് അSവദിHTUമായി
ബVെW? XYീകരണം - സംബVിZ്.
[ചന :- മാന$വാടി ലാൻഡ് ൈCബDണലിൻെ◌റ 5-7-2023 -◌ാ◌ം തീയതിയിെല ബി 1-
1240/2023 ന^ർ ക_്.
[ചനയിേലP് `a bണിHc. 1963 െല േകരളMപരിdരണ നിയമ eകാരം
>യസർ?ിഫിPfകൾ അSവദിHTUമായി ബVെW?് [ചന eകാരം XYീകരണം
ആവശiെW?!c. ലാൻഡ് ൈCബDണEകൾP് സിവിൽ േകാടതിjേടതായ അധികാരമാlmെതT്
101(1)-◌ാ◌ം വpWിൽ വiവq െചrിരിHc. ആയതിനാൽ താsൾ ഉTയിZിരിHT
വിഷയ_ിൻെ◌റ െമറിQിെന സംബVിZ് ഈ ഓഫീസിൽ നിT് നിർേvശwൾ നൽകാൻ
നിർxാഹമിA. ആയതിനാൽ ഈ വിഷയം സംബVിZ് നിയമ_ിെല െപാU വiവqകൾ yവെട
േപർHc.
1-4-1964 ന് zൻപ് ജ|ി- pടിയാൻ ബV_ിൽ pടിയാ} /pടികിടW് വiവqക~ായി!T
Mമി, നിലവിൽ ൈകവശം വZ് അSഭവിZ് വ!T pടിയാ|ാർ, pടികിട?കാർ എTിവർP് ലാൻഡ്
ൈCബDണEകളിൽ നിT് >യസർ?ിഫിPQ് ലഭിPാൻ അർഹതj്. ഇവ!െട നിയമാS?ത
അർഹത പരിേശാധിHTതിSm അധികാരം ലാൻഡ് ൈCബDണEകൾPാlmത്. നിയമാS?ത
േനാ?ീ?കൾ നട_ൽ, എതിർ വാദwൾ ലഭിZാൽ ആയത് പരിേശാധിPൽ, െതള?കൾ
പരിേശാധിPൽ, റിേWാർ?ിംഗ് ഓഫീസ?െട റിേWാർ?കൾ പരിേശാധിPൽ എTീ നടപടികൾ
അSവർ_ിZ് ഈ േക?കളിൽ ഉ_രവ് %റെW?വിPാSം >യസർ?ിഫിPQ് നൽകാSzm
അധികാരം ലാൻഡ് ൈCബDണലിൽ നിbി?മാണ്. ഇതിനായി pടിയാ|ാർ, pടികിട?കാർ
എTിവർP് എ?തെW? ആധാരwേളാ/ പാ?Zീേ?ാ ഉാകണെമT് നിയമ_ിൽ വiവq
െചrി?ിA. കാരണം, േകരള_ിൽ വാPാൽ പാ?w~ം ഉായി!c. ൈകവശMമിP് pടിയാ}
/pടികിടW് അവകാശwൾ ഉോെയTാണ് പരിേശാധിേPത്. ഇതിനായി വാPാൽ െതളി?ക~ം (
oral evidence) റിേWാർ?ിംഗ് ഓഫീസ?െട റിേWാർ?ം eാേദശിക പരിേശാധനക~ം
I/168525/2024

പരിഗണിPാ?Tതാണ്.
ഒ! pടിയാൻെ◌റ ൈകവശzm z?വൻ പാ? MമിHം ഒQതവണയായി മാ?േമ
>യസർ?ിഫിPQ് വാwാ? എT് നിയമ_ിൽ വiവq െചrി?ിA. വിവിധ land parcel കൾP്
eതiകം eതiകമാേയാ വിവിധ സമയwളിലാേയാ >യസർ?ിഫിPQ് വാwാ?Tതാണ്.
അUേപാെല ഒ! വi?ിjെട ൈകവശzായി!T Mമിയിൽ pറZ് ഭാഗ_ിന്, zൻപ് >യ
സർ?ിഫിPQ് ലഭിZി?െsിEം >യ സർ?ിഫിPQ് ലഭിPാ_ ബാPി Mമിjെsിൽ അതിSം
നിലവിെല ൈകവശPാരന് മെQാ! >യസർ?ിഫിPQ് വാwാൻ നിയമപരമായി തട?മിA.
അതായത്, ജ|ിjെട Mമി, pടിയാൻ/ pടികിട?കാരൻ ലാൻഡ് ൈCബDണEകൾ zേഖന വില?്
വാ?കയാണ് െച?Tത്. ൈകവശ Mമി ഒ!മിZ് തെT വില?് വാwണെമTിA. അത്
pടിയാൻ/pടികിട?കാരൻ -ൻെ◌റ വിേവചനപരമായ താ?രiമാണ്.
pടിയാ}jളള Mമിയിൽ, ഏത് വിളകൾ ?ഷി െചrി!TാEം ആ Mമി േതാ?ം, നിലം, ന?,
ഏലം, നി. െക Uടwിയ ഏത് തരമായി!TാEം pടിയാ}, pടികിടW് എTിവ അSവദിHTതിന്
യാെതാ! തട??ം േകരള MപരീOരണ നിയമ_ിൽ വiവq െചrി?ിA. അUെകാ് തെT
േതാ?ം, നിലം, നി.െക, ന?, ഏലം Uടwിയ ഏത് തരം/ഇനം Mമിയായി!TാEം fixity of tenure
ഉmപbം അ_രം MമിP് >യസർ?ിഫിPQ് അSവദിേPതാണ്.
01-01-1970 -◌ാ◌ം തീയതിP് േശഷം േകരള_ിലാ!ം പരിധിയിൽ കവി? Mമി ൈകവശം
വ?ാൻ പാടിA. pടിയാ} ഇന_ിൽ MമിjmവർHം ഈ വiവq ബാധകമാണ്. പരിധിയിലധികം
MമിjളളവർെPതിെര താ?P് ലാൻഡ് േബാർ?കൾ മിZMമിേക?കൾ ആരംഭിHം. ഒ! വi?ിjെട
Mപരിധിjം മിZMമിjം കണPാHേ^ാൾ 81(1) -◌ാ◌ം വpWിൽ eതിപാദിHT Mമികെള
ഒഴിവാPണെമT് 81(6) -◌ാ◌ം വpWിൽ വiവq െചrി?്. അUേപാെല, pടിയാ} ഇന_ിEm
Mമികൾ ൈകമാQം െച?ാ?Tതാെണcം 50-◌ാ◌ം വpWിൽ വiവq െചrിരിHc. അeകാരം
pടിയാ} Mമികൾ ൈകമാറികി?T ആ~ം pടിയാൻ തെTയാെണTാണ് നിയമ_ിൽ 2(57 a)
വpWിൽ വiവq െചrിരിHTത്.
ഒ! വi?ിP് fixity of tenure ഉm pടിയാ} ഇന_ിൽ ധാരാളമായി Mമി ഉായിരിHT
സാഹചരi_ിൽ അേvഹ_ിെനതിരായി മിZMമി േകസ് ആരംഭിHം. അേvഹ_ിന് 81(1)-◌ാ◌ം
വpW് eകാരzm Mമി ( ഉദാ- േതാ? Mമി) ഉെsിൽ ആയത് മിZMമിയിൽ നിT്
ഒഴിവാPെW?കjം െച?ം. അ_ര_ിൽ ഒഴിവാPെW? Mമിേയാ അതിൻെ◌റ ഭാഗേമാ
അേvഹ_ിന് മെQാരാൾP് ൈകമാറാ?TUമാണ്. (50-◌ാ◌ം വpW്). ആ Mമി ൈകമാറികി?ിയ
ആ~ം pടിയാൻ തെTയായിരിHം. അത് അയാൾP് ഏത് ആവശi_ിനാjം
വിനിേയാഗിPാ?TUമാണ്. അതായത്, 81(1)-◌ാ◌ം വpW് eകാരം ഒഴിവാPെW? േതാ? Mമി
നിലവിൽ ൈകവശzmയാളിന് ആ Mമി ഏത് ആവശi_ിന് വിനിേയാഗിHകയാെണsിEം
pടിയാ}jം >യസർ?ിഫിPfം ലഭിHTതാണ്.
pടിയാ} േരഖെW?_ിയUം രജി?ർ െചrUമായ ഒ! ആധാര eകാരമാണ്
നിലവിെല ൈകവശPാരൻ, Mമി ൈകവശം വZ് അSഭവിHTെതsിൽ ആ ആധാരം pടിയാ}Hളള
തർPമQ െതളിവായി പരിഗണിPാ?Tതാണ്. ആധാരേമാ പാ?ചീേ?ാ ഇAാ_ േക?കളിൽ
I/168525/2024

റിേWാർ?ിംഗ് ഓഫീസ?െട റിേWാർ?ിൻെ◌റ അടിqാന_ിEം eാേദശിക അേന?ഷണം േപാEm മQ്
െതളി?ക~െട അടിqാന_ിEം >യസർ?ിഫിPQ് അSവദിPാPാ?Tതാണ് എT വിവരം
അറിയിHc.
വിശ??തേയാെട,
A GEETHA IAS
SECRETARY (LB)
െസ>?റി

ഇത് ക^D?ർ ജനേറQ് െചr eമാണമാകയാൽ മാന?ൽ ഒW് ആവശiമിA. ഈ ക_ിെ? ആധികാരികത
പരിേശാധിHT തിന് https :/ eoffice .kerala .gov .in എT െവ?ൈസQ് പരിേശാധിPാ?Tതാണ്.

I/168525/2024