Pneumonia Day 2024 article on public health.docx

ShajahanPS 5 views 4 slides Mar 16, 2025
Slide 1
Slide 1 of 4
Slide 1
1
Slide 2
2
Slide 3
3
Slide 4
4

About This Presentation

Pneumonia day


Slide Content

ന്
യൂമോണിയ
ഡോ.പി.എ
സ്
.ഷാ
ജഹാ എം ഡി ൻ
, എം
ഫിൽ

്രൊഫസ്സ ശ്വാസകോശ വിഭാഗം ർ
, ഗ
വണ്മെന്റ് ടി ഡി മെഡിക്ക കോളേജ്ൽ
ആല
പ്പുഴ
സൂ
ക്ഷ്മാണുക്കളുടെ നടുവി ജീവിക്കുന്ന നാമെല്ലാം അണുജീവിക നിറഞ്ഞൽ ൾ
വാ
യുവാണ് ഒരോ തവണയും ഉള്ളിലേക്കെടുക്കുന്നത്
. എന്
നാ ഇവയെ തടുത്തുനിത്താൽ ർ ൻ

ക്തമായ പ്രതിരോധ സംവിധാനമാണ് നമുക്കുള്ളത്
. മൂ
ക്കു മുത ശ്വാസനാളിക വരെയുള്ളൽ ൾ

പ്രതിരോധ തടയണകളെ തകത്തു കൊണ്ട് അണുജീവികർ ൾ
, ശ്
വാസകോശങ്ങളിലേക്ക്

ടക്കുന്ന നിരവധി സാഹചര്യങ്ങളുണ്ട്
. ന
മ്മുടെ പ്രതിരോധസംവിധാനത്തിലെ

കരാറുകൾ
, പൊ
തു ആരോഗ്യസ്ഥിതി മോശമാകൽ
, ആ
ക്രമണോസുകത കൂടിയൽ

ണുജീവികൾ
, വാ
യിലെ ശുചിത്വക്കുറവുമൂലം അണുജീവിക പെരുകി അവ ഉമിനീരു വഴിൾ
ശ്
വാസകോശങ്ങളിലേക്ക് എത്തുക തുടങ്ങിയവ ഉദാഹരണങ്ങൾ
. ഇങ്ങ
നെ അണുബാധ മൂലം
ശ്
വാസകോശ കലകക്കുണ്ടാകുന്ന നീക്കെട്ടിനെയാണ് ൾ ർ
ന്
യൂമോണിയ
എന്
നു
വി
ളിക്കുന്നത്
. പ
്രായഭേദമെന്യേ ആരെയും ബാധിക്കാവുന്ന ഈ രോഗാവസ്ഥ അഞ്ചു

യസ്സി താഴെൽ
യു
ള്ള

കുട്ടികളിലും വൃദ്ധരിലും മരണ കാരണങ്ങളി ഒന്നാമനാണ്ൽ
.
പൊ
തുസമൂഹത്തി ന്യൂമോണിയ രോഗത്തെക്കുറിച്ചുള്ള അവബോധംൽ

ധിപ്പിക്കുക അതുവഴി ഈ രോഗത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ലോകർ
ന്
യൂമോണിയ ദിനം നവംബ ർ
12 നു
ആചരിക്കുന്നത്
.ഓ
രോ ശ്വാസവും വിലപ്പെട്ടതാണ്
,
ന്
യൂമോണിയയെ അതിന്റെ പാതയി തന്നെ തടയുകൽ
(Every Breath Counts : Stop Pneumoniya in its
Track) എന്ന
താണ് ഈ വഷത്തെ ന്യൂമോണിയ ദിന സന്ദേശംർ
.
നി
രവധി ബാക്ടീരിയക ഈ രോഗാവസ്ഥയ്ക്കു കാരണമാകാറുണ്ട്ൾ
. ന്
യൂമോകോക്കസ്
,

്റ്റാഫൈലോകോക്കസ്
, ക
്ലബ്സിയല്ല
, സ
്യൂഡോമോണാസ്
, മൈ
ക്കോപ്ലാസ്മ
തു
ടങ്ങിയവ ഉദാഹരണങ്ങൾ
. വൈ
റസ് വിഭാഗത്തി കോവിഡ്ൽ
വൈ
റസ്
, മ
റ്റു

ഫ്ലുവസ വിഭാഗങ്ങ ൻ ൻ ൾ
, അഞ്
ചാംപനിയുണ്ടാക്കുന്ന മീസിസ് വൈറസ്ൽ
,
ചി
ക്കപോക്സ് ൻ
വൈ
റസ്

തുടങ്ങിയവയൊക്കെ ന്യുമോണിയ ഉണ്ടാക്കാം
. പൂ
പ്പലുകളും
ന്
യൂമോണിയക്കു കാരണമാകാം
. കാ
സരോഗബാധൻ ർ
, എച്
ച്
.ഐ.വി., അ
വയവങ്ങൾ
മാ
റ്റിവച്ചതിനു ശേഷമുള്ള തുടചികിത്സർ
, ജന്
മനാ ഉള്ള ചില തകരാറുക എന്നിങ്ങനെൾ

്രതിരോധശേഷി കുറയുന്ന സാഹചര്യങ്ങളിലാണ് സാധാരണ ഗതിയി പൂപ്പൽ ൽ
ന്
യൂമോണിയ ഉണ്ടാകുന്നത്
. ആ
സ്പജിലസ്ർ
, കാ
ഡിഡ തുടങ്ങിയ ഫംഗസുകൻ ൾ

ണ്ടാക്കുന്ന ഇത്തരം ന്യുമോണിയക ഏറെ അപകടകരവും ആണ്ൾ
.

ക്ഷണങ്ങൾ
രോ
ഗാണു ഏതാണ്
, അ
വയുടെ ആക്രമണശക്തി
, വ
്യക്തിയുടെ ആരോഗ്യസ്ഥിതി
,

്രായം തുടങ്ങി ഒട്ടേറെ ഘടകങ്ങ ലക്ഷണങ്ങ പ്രകടമാകുന്നതിനെ സ്വാധീനിക്കാംൾ ൾ
.

വി
റയലോടു കൂടിയ കടുത്ത പനി
, ശ
രീരവേദന
, ശ്
വാസംമുട്ടൽ
, ക
ഫത്തോടു കൂടിയ ചുമ
തു
ടങ്ങിയവയാണ് ബാക്ടീരിയക മൂലമുള്ള ന്യുമോണിയയുടെ പൊതുവായ ൾ

ക്ഷണങ്ങൾ

തിസൂക്ഷ്മ ബാക്ടീരിയ ആയ മൈക്കോപ്ലാസ്മ കൊണ്ടുണ്ടാകുന്ന ന്യുമോണിയയിൽ
ഇത്ത
രം ലക്ഷണങ്ങ കാണാറുമില്ലൾ
. പ
ലപ്പോഴും തലവേദന
, ശ
രീരക്ഷീണം തുടങ്ങി
ശ്
രദ്ധിക്കപ്പെടാത്ത ലക്ഷണങ്ങളോടെയാവും അവയുടെ വരവ്
. മൂ
ക്കടപ്പ്
, മൂ
ക്കൊലിപ്പ്
,

രണ്ട ചുമ
, ശ
രീര വേദന തുടങ്ങിയവയാണ് വൈറ ന്യുമോണിയയി കണ്ടു വരാറുള്ളത്ൽ ൽ
..
പൂ
പ്പ മൂലമുള്ള ന്യൂമോണിയകളിലും സാധാരണ ലക്ഷണങ്ങ കണ്ടെന്നുവരില്ലൽ ൾ
.

്രായമേറിയവരിലാകട്ടെ കാര്യമായ ലക്ഷണങ്ങളൊന്നും തന്നെ

ണ്ടെന്നുവരില്ല
. അ
ത് ഏതുതരം ന്യുമോണിയ ആണെങ്കി പോലുംൽ
. ശ
രീരത്തിന്റെ

്രതിരോധ ശേഷി പ്രായമായവരി കുറയുന്നതാണ് രോഗലക്ഷണങ്ങൽ ൾ
കാ
ണാതിരിക്കുന്നതിന്റെ കാരണം
. അ
തു കൊണ്ട് അവക്കുണ്ടാകുന്ന ചെറിയർ

സ്വസ്ഥതകളോ പെട്ടെന്നുണ്ടാകുന്ന ശരീരക്ഷീണമോ വിശപ്പില്ലായ്മയോ ഒക്കെ
ഗൗ
രവമായെടുക്കണം
. അ
തൊക്കെ തന്നെ ന്യൂമോണി
യയു
ടെ തുടക്ക

ക്ഷണങ്ങളാകാനിടയുണ്ട്
.
ന്
യുമോണിയ പല ഭാവത്തിലും രൂപത്തിലും പ്രത്യക്ഷപ്പെടാം
. അ
തു
ശ്
വാസകോശത്തിന്റെ ഒരു അറയെയോ ഒന്നിലധികം അറകളെയോ ബാധിക്കാം
.
ചി
ലപ്പോഴാകട്ടെ ശ്വാസകോശത്തിന്റെ വിവിധ ഭാഗങ്ങളി നീകെട്ടുണ്ടാക്കിൽ ർ
അങ്
ങിങ്ങായി പൊട്ടുകളായി പ്രത്യക്ഷപ്പെടാം
. ശ്
വാസകോശത്തി കേടുപാടുകൽ ൾ

ള്ളവരിലും
, പ
്രതിരോധശേഷി തീരെ കുറഞ്ഞവരിലും ന്യുമോണിയ ഇടയ്ക്കിടെ

ണ്ടായെന്നു വരാം
. ഇ
തിനെ ആവത്തിത ന്യുമോണിയ ർ
(Recurrent Pneumonia) എന്
ന്
വി
ളിക്കുന്നു
.
രോ
ഗ നിണയം ർ
രോ


രിത്രവും ക്ലിനിക്ക പരിശോധനയും രോഗനിണയത്തി സുപ്രധാനംൽ ർ ൽ
.
നെ
ഞ്ചിന്റെ എക്സ്റേ പരിശോധന രോഗം ശ്വാസകോശത്തി എവിടെയൊക്കെൽ
എത്
രത്തോളം വ്യാപിച്ചു എന്നൊക്കെയറിയാ സഹായിക്കുംൻ
. ഇ
തു കൂടുതൽ

്യക്തതയോടെ അറിയാ നെഞ്ചിന്റെ സി ടി സ്കാ ചിലപ്പോ ആവശ്യമായിൻ ൻ ൾ

രാറുണ്ട്
. ഇത്ത
രം പരിശോധനകളി പാടുകളായോൽ
, ശ്
വാസകോശത്തിന്റെ ഭാഗങ്ങൾ
വെ
ളുത്തിരിക്കുന്നതായോ കണ്ടുവരും
. അ
ണുബാധ ഏതെന്നറിയാ കഫത്തിന്റെയുംൻ

ക്തത്തിന്റെയും കച്ച പരിശോധനയും സാധാരണ നടത്താറുണ്ട്ൾ ർ
. ശ്
വാസകോശ

വരണങ്ങക്കിടയി നീക്കെട്ടുണ്ടായാ അവിടെ നിന്നും ദ്രാവകം കുത്തിയെടുത്ത്ൾ ൽ ർ ൽ

രിശോധിക്കുന്നതും ശ്വാസനാളികളി നിന്നു ബ്രോങ്കോസ്കോപ്പി വഴി സ്രവമെടുത്ത്ൽ

രിശോധിക്കുന്നതും ചില സാഹചര്യങ്ങളി ആവശ്യമായി വരാംൽ
.
വൈ
റ ന്യുമോണിയകളുട സ്ഥിരീകരണം പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നൽ
ഒന്
നാണ്
. ര
ക്തത്തി നിന്നോ മറ്റു സ്രവങ്ങളി നിന്നോ വൈറസുകളെൽ ൽ

വേ
തിരിച്ചെടുക്ക ദുഷ്കരമാണ്ർ ൽ
. സാ
ധാരണ ഉണ്ടാകുന്ന വൈറ പനിക വ്യത്യസ്തൽ ൾ
രീ
തിയി പെരുമാറുകൽ
, സാ
ധാരണ ആന്റിബയോട്ടിക്കുക പ്രയോജനം ചെയ്യാതിരിക്കുകൾ
എന്
നിവ വൈറ ന്യുമോണിയയുടെ സാന്നിധ്യം സംശയിക്കേണ്ട ഘടകങ്ങളാണ്ൽ
.
ഫം
ഗസുകളെയാവട്ടെ കച്ച ചെയ്യുക എളുപ്പമല്ലൾ ർ
. ഫം
ഗസുക ഉപാദിപ്പിക്കുന്നൾ ൽ
ചി
ലയിനം വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയാണ് രോഗനിണയംർ
.
രോ
ഗസാഹചര്യങ്ങളെയും രോഗിയുടെ നിലയെയും വിശദമായി അപഗ്രഥിക്കലും ഇത്തരം

ട്ടങ്ങളി സുപ്രധാനംൽ
. അ
ണുബാധ മൂലമല്ലാതെ ശ്വാസകോശ അറകളിൽ
നീ
ക്കെട്ടുണ്ടാകുന്ന ന്യൂമോണൈറ്റിസ് ർ
(Pnemonitis) ക
ളെ യും ന്യൂമോണിയ സമാന

ക്ഷണങ്ങളുടെ പ്രത്യക്ഷപ്പെടാവുന്ന മറ്റു സങ്കീണാവസ്ഥകളെയുംർ
തി
രിച്ചറിയേണ്ടതും ശരിയായ ചികിത്സ
തുട
ങ്ങാ അനിവാര്യമത്രെൻ
.
രോ
ഗ ചികിത്സ
ചി
കിത്സ
വൈ
കുന്തോറും അപകടസാധ്യത ഏറുന്ന രോഗമായതിനാ ഉടനടിൽ
ചി
കിത്സ
തു
ടങ്ങേണ്ടത് അനിവാര്യം
. രോ
ഗ സാഹചര്യം
, രോ
ഗാണു ഏത് എന്നിവ
വി
ലയിരുത്തിയാണ് ചികിത്സ വീട്ടി വച്ചു മതിയോ അതോ ആശുപത്രിയി കിടത്തിൽ ൽ
വേ
ണോ എന്നൊക്കെ തീരുമാനിക്കുന്നത്
.
ആന്
റിബയോട്ടിക്കുകളാണ് ബാക്ടീരിയ മൂലം ഉണ്ടാകുന്ന ന്യൂമോണിയകക്കുള്ളൾ

്രധാന ചികിത്സ
. വൈ
റ ന്യുമോണിയകളി ആന്റി വൈറ വിഭാഗത്തിപ്പെട്ടൽ ൽ ൽ ൽ

രുന്നുകളും പൂപ്പ ൽ
കൊ
ണ്ടുണ്ടാകുന്ന
ന്
യുമോണിയയ്ക്ക് ആന്റി ഫംഗൽ
വി
ഭാഗത്തിപ്പെട്ടവയും വേണംൽ
. എന്
നാ വിവിധ അണുവിഭാഗങ്ങ ഒന്നിച്ചു ചേന്ന്ൽ ൾ ർ

ക്രമിക്കുന്ന ഘട്ടങ്ങളി ഈ മരുന്നുകളെല്ലാം ൽ
തന്
നെ ഏറെ സൂക്ഷ്മതയോടെ

കേണ്ടി വരുംൽ
.ഇ
തിനു പുറമേ ശ്വാസതടസ്സം കുറക്കാനുള്ള മരുന്നുകൾ
, ഓ
ക്സിജൻ
,
കൃ
ത്രിമ ശ്വാസോച്ഛാസ സംവിധാനങ്ങ തുടങ്ങിയവയൊക്കെ ൾ
ചി
കിത്സ
യി


വശ്യമായി വന്നേക്കാം
.

്രതിരോധം പ്രധാനം
രോ
ഗാണു ഒരാളി നിന്നു മറ്റൊരാളിലേക്ക് എത്തുന്നത് വായു മാഗമാണ്ൽ ർ
.
തു
മ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും പൊത്തിപ്പിടിക്കുക
, മാ
സ്കുകൾ

രിയായ രീതിയി ഉപയോഗിക്കുകൽ
, കൈ
ക ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുകൾ
തു
ടങ്ങിയ വ്യക്തി ശുചിത്വ ശീലങ്ങ ന്യുമോണിയ നിയന്തണത്തി പ്രധാനമാണ്ൾ ൽ
.
പു
കവലിയും
, മ
ദ്യപാനവും ഒഴിവാക്കുക
, ചെ
റിയ അസുഖങ്ങക്ക് ആശുപത്രിയി കിടത്തിൾ ൽ
ചി
കിത്സിക്കാതിരിക്കുക എന്നതും രോഗ പ്രതിരോധത്തി പ്രധാനംൽ
.
ന്
യൂമോണിയാകാരികളായ ന്യൂമോകോക്കസ് ബാക്ടീരിയകക്കെതിരെയുംൾ

ഫ്ലുവസ വൈറസുകക്കെതിരെയുംൻ ൻ ൾ
, കോ
വിഡിനെതിരെയുമൊക്കെ വാക്സീനുകൾ
ഇന്
ന് ലഭ്യമാണ്
. ന്
യൂമോണിയകളെ തടയാനും അഥവാ അവ പിടിപെട്ടാ തന്നെ അതുൽ

ഘുവായ രീതിയി കടന്നുപോകാനും വാക്സിനുക സഹായിക്കുംൽ ൾ
. കോ
വിഡ്

വാ
ക്‌സിനുക എല്ലാവരുംൾ
തന്
നെ എടുക്കേണ്ടതുണ്ട്‌
. .സാ
ധാരണഗതിയി രോഗസാധ്യതൽ
കൂ
ടുതലുള്ള
65 വ
യസ്സിനു മേ പ്രായമുള്ള വ്യക്തികൽ ൾ
, പ
്രമേഹബാധിതർ
, പു
കവലിക്കാർ
,

ബുദബാധിതർ ർ
, ശ്
വാസകോശപ്രശ്നങ്ങ ഉള്ളവ എന്നിവക്കാണ് മറ്റു വാക്സിനുകൾ ർ ർ ൾ

കാറുള്ളത്ൽ
.

ക്കുകർ
, ആ
ദ്യഘട്ടത്തി ചികിത്സിച്ചാ നല്ല ഫലം കിട്ടുന്നൽ ൽ
രോ
ഗാവസ്ഥയാണ് ന്യുമോണിയ
. ചി
കിത്സ വൈകുന്നത് അപകടം ചെയ്യും
. ആ
ദ്യ

ട്ടത്തി തന്നെ രോഗം കണ്ടെത്തുക എന്നതും ശരിയായ ചികിത്സ ആരംഭിക്കുക എന്നതുംൽ

റെ പ്രധാനം
.