Round 1 നിയമങ്ങ ൾ ഓരോ ടീമിനോടു൦ 2 ചോദ്യങ്ങ ൾ വീതം ചോദിക്കുന്നതാണ് . ശരി ഉത്തരം - 10 പോയിന്റ് പാസ്സ് - 5 പോയിന്റ് No negative marks.
വ്യക്തികളും ദിനങ്ങളു൦ അന്താരാഷ്ട്ര ആരോഗ്യ ദിനം ആചരിക്കുന്നത് എന്ന് ?
ഒക്ടോബ ർ 10 എന്ത് ആരോഗ്യ ദിനമായിട്ടാണ് ആചരിക്കുന്നത് .
.അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്ന ദിനം ഏത് ?
അന്താരാഷ്ട്ര എയിഡ്സ് ദിനമായി ആചരിക്കുന്ന ദിനം ഏത് ?
അന്താരാഷ്ട്ര പുകവലി വിരുദ്ധ ദിനമായി ആചരിക്കുന്ന ദിനം ഏത് ?
ആരുടെ ജൻമദിനമാണ് ആയു൪വേദ ദിനമായി ആചരിക്കുന്നത് ?
FATHER OF SURGERY എന്ന് അറിയപ്പെടുന്നത് ആരെയാണ് ?
അഷ്ടാംഗ ഹൃദയം എന്ന ക്ലാസിക്ക ൽ ബുക്ക് രചിച്ചത് ആരാണ് ?
FATHER OF MODERN MEDICINE എന്ന് അറിയപ്പെടുന്നത് ആര് ?
ആരുടെ ജൻമദിനമാണ് ഡോക്ടേഴ്സ് ഡേ ആയി ആചരിക്കുന്നത് ?
Round 2 ആഹാരവു൦ ഔഷധവു൦ നിയമങ്ങ ൾ ശരി ഉത്തരം – 10 പോയിന്റ് തെറ്റ് ഉത്തരം - --5 പോയിന്റ് പാസ്സ് - 3 പോയിന്റ്
ഏത് മിനറലിന്റ്റെ അഭാവം കൊണ്ടാണ് അനീമിയ ഉണ്ടാവുന്നത് ? കാൽസ്യ൦ അയഡി ൻ സിങ്ക് അയ ൺ
ഏത് വൈറ്റമി ൻ കുറവ് മൂലമാണ് ബെറി ബെറി എന്ന അസുഖം ഉണ്ടാവുന്നത് ? Vit . B1 Vit.B2 Vit.B3 Vit . C
ഏത് വൈറ്റമി ൻ ആണ് രക്തം കട്ട പിടിക്കാ ൻ സഹായിക്കുന്നത് ? Vit . A Vit.E Vit.K Vit.C
സൂര്യ പ്രകാശത്തി ൽ നിന്നു൦ ലഭിക്കുന്ന വൈറ്റമി ൻ ഏതാണ് ? Vit . A Vit.C Vit.k Vit.D
എല്ലിനു൦ പല്ലിനും ബലം കൊടുക്കുന്ന വസ്തു ഏത് ? Calcium Vit.E Magnesium Zinc
Building blocks of protein ഏതാണ് ? Amino acid Collagen Calcium RBC
സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്ന ത് ഏത് ? കുരുമുളക് ഏല൦ കാപ്പി തേയില
കാപ്പിയി ൽ അടങ്ങിയിരിക്കുന്ന രാസപദാർഥ൦ ഏത് ? Codeine Catechin Carotene Caffeine
Round 3 ഔഷധ സസ്യ പരിചയ൦ നിയമങ്ങ ൾ ശരി ഉത്തര൦ - 20 പോയിന്റ് തെറ്റ് ഉത്തരം - നെഗറ്റീവ് ഇല്ല പാസ്സ് – ഇല്ല നേരിട്ട് കാഴ്ച്ച ക്കാരിലേക്ക് പോലും .
Round 4 ( Rapid Fire) നിയമങ്ങ ൾ ഒരു ഗ്രൂപ്പിന് 5 ചോദ്യം വീത൦ ശരി ഉത്തരം – 10 പോയിന്റ് തെറ്റ് ഉത്തരം - -5 പോയിന്റ് പാസ്സ് ഇല്ല നേരിട്ട് ചോദ്യം കാഴ്ച ക്കാരിലേക്ക് പോകു൦
Round 4 ത്രിഫലയി ൽ ഉൾപ്പെടുന്ന ഫലങ്ങ ൾ ഏതൊക്കെ ?
B. P അളക്കാ ൻ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ പേര് എന്ത് ?
ഡെങ്കിപ്പനി പരത്തുന്ന കൊതുകിന്റെ പേരെന്ത് ?
കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പേരെന്ത് ?
കുട്ടിക ൾ ജനിക്കുമ്പോ ൾ തുള്ളി മരുന്നായി കൊടുക്കുന്ന വാക്സി ൻ ഏത് ?
ആയുർവേദത്തി ൽ ത്രി ദോഷങ്ങളി ൽ ഏതെല്ലാം ഉൾപ്പെടുന്നു .?
ശരീര താപനില അളക്കാ ൻ ഉപയോഗിക്കുന്ന ഉപകരണ൦ ഏതാണ് ?
എലിപ്പനി പരത്തുന്ന രോഗാണു ഏത് ?
WHO യുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ ?
മനുഷ്യ ശരീരംത്തി ൽ എത്ര അസ്ഥിക ൾ ഉണ്ട് ?
പഞ്ച ഇന്ദ്രിയങ്ങ ൾ ഏതെല്ലാം ?
രക്തത്തിലെ ഓക്സിജന്റെ അളവ് അളക്കാ ൻ ഉപയോഗിക്കുന്ന ഉപകരണ൦ ഏത് ?
മഞ്ഞപ്പിത്തം പരത്തുന്ന രോഗാണു ഏത് ?
കേരളത്തിന്റെ ആരോഗ്യ മന്ത്രി യുടെ പേ രെന്ത് ?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത് ?
ഒരു വർഷത്തെ ഏതെല്ലാം ഋതു ക്കളായി ട്ടാണ് തിരിച്ചിരിക്കുന്നത് ?
രക്തത്തിലെ പഞ്ചസാരയുടെ അളവ് അറിയാ ൻ ഉപയോഗിക്കുന്ന ഉപകരണ൦ ഏത് ?
ചിക്ക ൻ പോക്സ് ഉണ്ടാക്കുന്ന രോഗാണുവിന്റെ പേര് എന്ത് ?
ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോ ൾ ഉണ്ടാവുന്ന രോഗം ഏത് ?