Swasth Nari Shashakt Parivar Abhiyaan- Kerala version.pptx
kiranmjoy1996
8 views
13 slides
Sep 24, 2025
Slide 1 of 13
1
2
3
4
5
6
7
8
9
10
11
12
13
About This Presentation
Swasth
Size: 9.88 MB
Language: none
Added: Sep 24, 2025
Slides: 13 pages
Slide Content
Swasth Nari Shashakt Parivar Abhiyaan State TB Office, Kerala
1. ക്യാമ്പിൽ പങ്കെടുക്കുന്ന / ജനകീയാരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന എല്ലാവരെയും ടി.ബി.യുടെ 10 ലക്ഷണങ്ങൾക്കായി സ്ക്രീൻ ചെയ്യുക. മറ്റ് ആശുപത്രികളിൽ ഒ.പി. ടിക്കറ്റ് വിതരണം ചെയ്യുന്ന കൗണ്ടറിൽ ഈ seal ടിക്കറ്റിൽ പതിപ്പിച്ച് നൽകാവുന്നതാണ്
2. Nikshay Enrollment ഏതെങ്കിലും ഒരു ലക്ഷണം ഉണ്ടെങ്കിൽ പോലും എല്ലാവരെയും ആദ്യം നിക്ഷയിലേയ്ക്ക് എൻറോൾ ചെയ്യണം key population, ലക്ഷണങ്ങളും നിർബന്ധമായും അടയാളപ്പെടുത്തണം. Presumptive Extrapulmonary TB especially swelling/no cough – Refer to Medical Officer , Give Nikshay- ID to the person Enrolment to be done through AAM login, watch for any positive test result on a daily basis
3. സാമ്പിൾ ശേഖരണം സാമ്പിൾ ശേഖരണം നടത്തുന്നതിനായി, ഓരോ ക്യാമ്പിലും കഫസാമ്പിൾ ശേഖരണത്തിന് അനുയോജ്യമായ സ്ഥലം തിരിച്ചറിയുകയും സാമ്പിൾ ശേഖരണ നടപടിക്രമങ്ങളെക്കുറിച്ച് IEC ഒരുക്കുകയും ചെയ്യണം. അപ്പോള്‍ തന്നെ കഫസാമ്പിള്‍ ശേഖരിക്കുന്നതാണ് ഏറ്റവും അനുയോജ്യം. എന്നാല്‍ നിങ്ങളുടെ മേഖലയിലെത്തന്നെ എങ്ങനെയാണോ തീരുമാനം എടുത്തിരിക്കുന്നത്, അത് പാലിക്കണം. സാമ്പിളുകള്‍ ശേഖരിച്ച് വച്ച് ദിവസങ്ങള്‍ കഴിഞ്ഞ് പരിശോധനയ്ക്ക് അയയ്ക്കുന്നത് ഒരിക്കലും ഉചിതമല്ല.
4. സാമ്പിള്‍ ട്രാന്‍സ്‌പോര്‍ടേഷന്‍ ശേഖരിച്ച സാമ്പിളുകൾ നിക്ഷയ് ഐഡി സഹിതം NAAT centre ലേക്ക് അയയ്ക്കണം. പങ്കെടുക്കുന്ന എല്ലാവരുടെയും സാമ്പിൾ എടുക്കേണ്ടതില്ല; അതായത്, TB സംശയിക്കുന്ന രോഗികളിൽ നിന്നുള്ള ഗുണമേൻമയുള്ള സാമ്പിൾ മാത്രം ഉറപ്പാക്കണം.
ഉദാഹരണം ക്യാമ്പിൽ 100 പേർ പങ്കെടുത്തു, എല്ലാവരെയും 10 ലക്ഷണങ്ങൾക്കായി സ്ക്രീൻ ചെയ്തു – Screening . 20 പേർക്ക് ഏതെങ്കിലും ഒരു ലക്ഷണം ഉണ്ടായതായി കണ്ടെത്തി. ആ 20 പേരിൽ നിന്നുള്ള കഫസാമ്പിളുകൾ NAAT പരിശോധനയ്ക്ക് അയച്ചു - Referred
5. Ni- kshay Mitra ഓരോ വാർഡിലും ഒരാൾ “ My Bharat Volunteer” ആയി അവരുടെ വിവരങ്ങൾ ( Name, Address, Phone number, Mail id ) JAK team STS/TBHV- ക്ക് കൈമാറേണ്ടതുമാണ്. STS/TBHV- അവരെ നി - ക്ഷയ് മിത്രയായി നി - ക്ഷയിലേയ്ക്ക് എൻറോൾ ചെയ്യുകയും ചെയ്യണം . ടി.ബി. രോഗികൾക്ക് സന്നദ്ധസംഘടനകളോ വ്യക്തികളോ വഴി ഭക്ഷണകിറ്റ് വിതരണം ചെയ്യുന്നതിനെക്കുറിച്ച് കൃത്യമായി STS/TBHV നിക്ഷയിൽ രേഖപ്പെടുത്തേണ്ടതാണ് .
5. Ni- kshay Mitra- “ My Bharat Volunteer” ടി.ബി. രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും മാനസികവും സാമൂഹികവുമായ പിന്തുണ നൽകാൻ പ്രചോദിതനായ 18–29 വയസ്സിലുള്ളവർ NSS volunteer / NYKS volunteer / മറ്റ് യുവജന സംഘടനകളിലെ പ്രവർത്തകരായ യുവതി-യുവാക്കൾ / സാമൂഹ്യശാസ്ത്രം, മനശാസ്ത്രം, സോഷ്യൽ വേർക്ക്, പൊതുജനാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ / ASHA പ്രവർത്തകർ / കുടുംബശ്രീ പ്രവർത്തകർ
6. Hand Held X ray ലഭ്യമായ ജില്ലകൾ - Kollam, Alappuzha, Ernakulam, Thrissur, Malappuram HHXR ഉപയോഗിച്ച് എടുത്ത എല്ലാ എക്‌സ്‌റേകളും നിർബന്ധമായും നിക്ഷയിലേയ്ക്ക് രേഖപ്പെടുത്തണം Key population and symptoms/ asymptomatic മാർക്ക് ചെയ്യുന്നത് നിർബന്ധമാണ്
7. Xray സൗകര്യമുള്ള സർക്കാർ ആശുപത്രികൾ പൊതുജനാരോഗ്യ സ്ഥാപനങ്ങളിൽ എടുത്ത എല്ലാ CXR- കളും ശരിയായ എൻറോൾമെന്റ് വിശദാംശങ്ങളോടെ നിക്ഷയിലേയ്ക്ക് എൻറോൾ ചെയ്യണം. ഓരോ സ്ഥാപനത്തിലും എൻടിഇപി ( NTEP) സ്റ്റാഫിന്റെയും ജില്ലാ ടി.ബി. ഓഫീസറുടെയും പിന്തുണയോടെ ഒരു പ്രായോഗിക പദ്ധതി രൂപീകരിക്കുകയും അതത് സ്ഥാപനത്തിന് അനുയോജ്യമാക്കുകയും വേണം.
8. സ്ഥിര സേവനങ്ങൾ ടി.ബി. രോഗിക്കും കുടുംബത്തിനും ലഭിക്കേണ്ട സേവനങ്ങളിൽ വീഴ്ചയോ കാലതാമസമോ വരാതിരിക്കാനുള്ള ശ്രദ്ധ വേണം – ചികിത്സ ആരംഭിക്കൽ, ഭവനസന്ദർശനം, മരുന്ന് കൃത്യമായി കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, രണ്ട് ആഴ്ചയിൽ ഒരിക്കൽ ക്ലിനിക്കൽ പരിശോധനയ്ക്ക് വിധേയമാക്കൽ, അടുത്ത സമ്പർക്കത്തിൽ വന്നവരെ പരിശോധനക്കും പ്രതിരോധ ചികിത്സക്കും വിധേയരാക്കൽ തുടങ്ങിയ സേവനങ്ങൾ.
പ്രധാന സൂചകങ്ങൾ - Nikshay Key Populationil ഉള്ള എത്ര പേർ നിക്ഷയിലേയ്ക്ക് എൻറോൾ ചെയ്‌തിട്ടുണ്ട്, അതിൽ എത്ര പേർ പരിശോധനയ്ക്ക് വിധേയരാക്കി. 18–29 വയസ്സിലുള്ള എത്ര പേർ നിക്ഷയ് മിത്രയായി എൻറോൾ ചെയ്‌തിട്ടുണ്ട്.