ശുദ്ധജല സ്രോതസ്സുകള്‍ തുണി അ ല ക്കുന്നതും കാലികളെ കുളിപ്പിക്കുന്നതിനും വാഹനങ്ങള്‍ കഴുകുന്നതിനും ഉപയോഗിക്കുന്നത് .
രാസവളം, കീടനാശിനി എന്നിവ അമിതമായി ഉപയോഗിക്കുന്നത്.
വ്യവസായമാലിന്യങ്ങള്‍ ജലാശയങ്ങളിലേക്ക് പുറന്തള്ളുന്നത്, ജലമലിനീകരണത്തിന്‍റെ പ്രധാന കാരണമാണ്.
ഖര മാലിന്യങ്ങള്‍:- ഗാര്‍ഹിക ഉപയോഗ വസ്തുക്കളും, മറ്റ് പ്ലാസ്റ്റിക് പോലുള്ള വസ്തുക്കളും വലിച്ചെറിയുന്നത് ജലമലിനീകരണത്തിന് കാരണമാകുന്നു.
വിപത്തുകള്‍ ജലമലിനീകരണം മനുഷ്യജീവിതത്തെ ഹാനീകരമായി ബാധിക്കുന്നു. മത്സ്യങ്ങള്‍ക്കും ഭീഷണി ആകുന്നു. മൃഗങ്ങളേയും പക്ഷികളേയും സാരമായി ബാധിക്കുന്നു. രോഗങ്ങള്‍ക്ക് കാരണമാകുന്നു.
വിളപ്പില്‍ശാല
ഭ u തീക ഗുണങ്ങള്‍ അനുവദനീയമായ അളവ് അരുചി / ദുര്‍ഗന്ധം ഇല്ല കലക്ക് 5 യൂണിറ്റ് (എന്‍.ടി.യു) (നെഫലോ ടെര്‍ബിഡിറ്റി യൂണിറ്റ്) കുടിവെള്ളം ലോകാരോഗ്യസംഘടനയുടെ മാനദണ്ഡം
രാസഗുണങ്ങള്‍ അനുവദനീയമായ അളവ് പി. എച്ച് 6.5 - 8.5 നൈട്രേറ്റ് 45 മില്ലിഗ്രാം / ലിറ്റര്‍ ജൈവ ഗുണങ്ങള്‍ അനുവദനീയമായ അളവ് കോളിഫോം സൂഷ്മാണു 10/100 മില്ലിലിറ്റര്‍ ഇ.കോളി സൂഷ്മാണു പാടില്ല
ഉപസംഹാരം ലോകത്തെ അലട്ടുന്ന പ്രധാന പ്രശ്നം. അശാസ്ത്രീയമായ മാലിന്യ സംസ്കാരം, വ്യവസായങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഇവയാണ് പ്രധാന കാരണങ്ങള്‍.