adolescent health in malayalam for school children
Size: 2.21 MB
Language: none
Added: Jan 05, 2023
Slides: 40 pages
Slide Content
കൗമാരകാലത്തിലല
ആരരാഗ്യപ്രശ്നങ്ങൾ
(ADOLESCENT HEALTH ISSUES)
Dr SARATH M B
MBBS,DCH,DNB(PEDIATRICS)
ASISSTANT SURGEON
CHC THRIKKANAPURAM
കൗമാരം(adolescence)
•10-നും 19-നും ഇടയിലുള്ള
കാലഘട്ടമാണ്
•ബാലയ�ിൽ നി�്
മുതിർ�വരിലലക്കുള്ള
മാറ്റം
•ശാരീരികവും മാനസികവും
സാമൂഹികവുമായ
ദ്ദുതഗതിയിലുള്ള
മാറ്റങ്ങൾക്ക്
വിലധയമാകു�ു
വിളർച്ച(ANEMIA)
•ഈ മാറ്റങ്ങളള ‘pubertal changes
(ലലംഗികമായ പരിവർ�നങ്ങൾ) എ�ു
പറയു�ു.
• എല്ലാ കുട്ടികളും ഈ മാറ്റങ്ങളിലൂളട
കട�ു ലപാകു�ു. ചില കുട്ടികളിൽ
ലനരല�യാകും; മറ്റു ചിലരിൽ താമസിച്ചു .
•എല്ലാ കുട്ടികളിലും ഇത് ഒരുലപാളല
ആയിരിക്കില
ളപൺകുട്ടികളിൽ ലലംഗിക വളർച്ച
ആരംഭിക്കു�ളതലപാഴാണ് ?
•8 വയസ്സുമുതൽ ളപാക്ക�ിലും വണ്ണ�ിലും
•സ്തനവളർച്ച, വസ്തി ദ്പലദശ�് ലരാമ വളർച്ച, ബാഹയ
ലലംഗികാവയവങ്ങളുളട വികാസം , ഗർഭാശയ�ിന്ളറ
വളർച്ച
•സാധാരണ ഗതിയിൽ 11 നും 13 നും വയസ്സിനിടയിൽ
ആർ�വം ആരംഭിക്കുകയും ളചയ്ും.
•
•ആർ�വരാംഭം ഓലരാ കുട്ടിയിലും വയതയസ്ത
ദ്പായ�ിലാകാം.
•ഇ�രം ലക്ഷണങ്ങൾ വളളര ലനരള� ആകുകലയാ , വളളര
ലവകി കാണളപടുകലയാ ളചയ്താൽ ആലരാഗയ സഹായം
ലതലടണ്ടതാണ് .
എന്താണ് ആർ�വം
•ളപൺകുട്ടികളിൽ 12 നും 14 നും വയസ്സിനിടയ്ക്ക് ആരംഭിച്ച് 40
മുതൽ 50 വയസ്സുവളര നീണ്ടു നിൽക്കു� സാധാരണ
ശാരീരിക ദ്പദ്കിയയാണ് . (പിരീഡ്/ മാസമുറ)
•ശുചിതവല�ാളടയും അഭിമാനല�ാളടയും ലകകാരയം
ളചലയ്ണ്ട സവാഭാവിക ശാരീരികാവസ്ഥയാണ്
•അടിവയറ്റിളല ലവദന സാധാരണയാണ് . ചൂടുളവള്ള�ിൽ
കുളിക്കുക, ചൂടുളവള്ളം കുടിക്കുക . ളചറുതായി നടക്കുക .
സച്ചിംഗ് വയായാമങ്ങൾ ളചയ്തുക എ�ിവയിലൂളട ലവദന
കുറയ്ക്കാൻ കഴിയും
•നാപ്കിനുകൾ ഒരു ദിവസം 3 തവണളയങ്കിലും മാറ്റിയിരിക്കണം .
•ഏലാ ദിവസവും കുളിക്കുകയും ലയാനീ ദ്പശം ലസാപുളകാണ്
കഴുകി വൃ�ിയായി സുക്ഷിക്കുകയും ലവണം
ആൺകുട്ടികളിൽ ലലംഗിക വളർച്ച
തുടങ്ങു�ളതലപാൾ ?
•10 വയസ്സുമുതൽ ഉയരക്കൂടുതലും ഭാരക്കൂടുതലും കണ്ടു
തിടങ്ങും.
•രണ്ടാം ഘട്ടമായി ലിംഗം , വൃഷ്ണസഞ്ചി, വൃഷണങ്ങൾ
എ�ിവ വലിപം വച്ചു തുടങ്ങും, കൂടാളത മുഖ�ും വസ്തി
ദ്പലദശ�ും ലരാമങ്ങൾ വളർ�ു തുടങ്ങും,
• വളർച്ചയുളട കാരയ�ിൽ ഓലരാ കുട്ടിയിലും ഒല�ാ
രലണ്ടാ വർഷള� വയതയാസം കലണ്ടക്കാം.
•സാധാരണ ഗതിയിലും ലനരള�ലയാ വളളര താമസിലച്ചാ
ആണ് ലലംഗിക വളർച്ചാരംഭം കാണു�ളതങ്കിൽ
ആലരാഗയ സഹായം ലതലടണ്ടതാണ് ..
എന്താണ് സവപ്ന സ്ഖലനം
•പകവമായ ബീജ�ിന്ളറ ഉല്പാദനവും
പുറന്തള്ളലും കൗമാരദ്പായ�ിൽ ഉണ്ടാകാം.
(nightfall) ദ്സവരൂപ�ിൽ പുറന്തള്ള� ശരീര
ദ്പദ്കിയയാണ്
•. ഇത് സവാഭാവികമാണ് , ചികിത്സയുളട
ആവശയമില്ല .
ജീവിതലശലിലരാഗങ്ങൾ
•ആലരാഗയകരമല്ലാ� ഭക്ഷണരീതി, സംസ്ക്കരിച്ചതും
ടി�ുകളിലും പായ്ക്കറ്റുകളിലും വച്ച ഭക്ഷണം
കഴിക്കുക, വയായാമമില്ലായ്മ, പുകവലി , മദയപാനം,
മാനസികവും ലവകാരികവുമായ സമ്മർ�ം
•
•ളപാണ്ണ�ടി, ദ്പലമഹം, രക്ത തിമർ�ം, ഹൃലദ്ദാഗങ്ങൾ
•ജീവിത ലശലിലരാഗങ്ങൾളക്കതിളര വയായാമ�ിന്
വലിയ പങ്കുണ്ട്
•ലസക്ിംഗ് , ഫുട്ബാൾ , ഓട്ടം, നീന്തൽ തുടങ്ങിയവ
ലനാ പറയാൻ പഠിക്കുക
•നിങ്ങൾക്ക് ഇഷ്ടമല്ലാ�ലതാ, സാമൂഹികമായി
അംഗീകരിക്കാനാവാ�ലതാ, നിങ്ങൾക്കു ലദാഷകരലമാ
ആയ എളന്തങ്കിലും ദ്പവൃ�ി ളചയ്ാൻ
നിർബ�ിതമായാൽ തീർച്ചയായും പറ്റില്ല (No) എ�ു
പറയാൻ കഴിയണം
ലഹരി ഉപലയാഗം (ലഹരിയ്ക്കടിമ�ം)
•ഒരു ഉല�ജക മരു�ിലനാലടാ, രാസപദാർ�ങ്ങലളാലടാ,
അതിരുകവിഞ്ഞ വിലധയതവം ഉണ്ടാവുക ,
•ശാരീരിക-മാനസികാലരാഗയല�യും മറ്റുള്ളവരുളട
സന്തുഷ്ടിലയയും ദ്പതികൂലമായി ബാധിക്കുക
•ദ്പതയാഘാതങ്ങളറിയാളത , ആവർ�ിച്ചുപലയാഗിക്കാൻ
നിർബ�ിതമായി തീരും.
•ലഹരിലയാട് പൂർണ്ണവിലധയതവമായി കഴിഞ്ഞാൽ
ലഹരിയ്ക്കടിമ എ�ു പറയും.
ലഹരി ഉപലയാഗിക്കു�വരുളട ലക്ഷണങ്ങൾ
•ഏളതങ്കിലും ലഹരിവസ്തുവിലനാടുള്ള അതിയായ ആദ്ഗഹം അവർ
ദ്പകടിപിക്കു�ു
•പഠന�ിൽ താല്പരയം കുറയു�ു
•കൂട്ടുകാളര മാറ്റു�ു (ലഹരി ഉപലയാഗിക്കു�വലരാളടാപം കൂടുതൽ സമയം
ളചലവഴിക്കു�ു)
•ളപരുമാറ്റങ്ങളിൽ വിശദീകരിക്കാനാവാ� ദ്പകടമായ മാറ്റം, ളപളട്ട�് ലദഷയം
വരിക, മൂഡ് മാറിളക്കാണ്ടിരിക്കുക , അസവസ്ഥത കാട്ടുക .
•ഒറ്റയ്ക്കിരിക്കാൻ ആദ്ഗഹം
•ലജാലിയിലലാ പഠന�ിലലാ ഏകാദ്ഗത കിട്ടാൻ വിഷമം.
•ഉറക്കക്കൂടുതൽ (ക്ാസ്സിലിരു�ു ലപാലും ഉറങ്ങും)
•വിഷാദം