Namaskaram poorna roopam.

59,104 views 18 slides Jun 18, 2020
Slide 1
Slide 1 of 18
Slide 1
1
Slide 2
2
Slide 3
3
Slide 4
4
Slide 5
5
Slide 6
6
Slide 7
7
Slide 8
8
Slide 9
9
Slide 10
10
Slide 11
11
Slide 12
12
Slide 13
13
Slide 14
14
Slide 15
15
Slide 16
16
Slide 17
17
Slide 18
18

About This Presentation

Namaskaram Malayalam Prayer dhuhar dhuhr asar fajr fajar maghrib isha esha wajjahthu wajjajtu vajjathu vajjahtu mujahid sunni wahabi jamat kufr shirk bida anislam islam Allahu Nabi Rasool muthnabi haj nomb umra omra zakat niskaram thakbeerathul ihram thakbeer takbeer salam thableeg tableegue thablea...


Slide Content

മാലിനQ?ൾ കഴുകി വൃ ിയാ?ി കുളിയും വുളുഉം
കഴി് വൃിയു* 1ല് െച് അ(ാഹുവുമായി
സംഭാഷണം നട ാൻ ( നിർവഹി ?ാൻ) ത%ാറാവു
സതQവിശTാസി ബാഹ Qമായ ഈ ശു ീകരണം െകാ

മതിയാ ?രുത്. അവെ മന 4ും സംശു മായിരി?ണം.
യാെതാരു അനാവശ Q ചികളും അവെ മന4ിൽ ഉാവരുത്.
Rപപനാഥനായ അ (ാഹുവിെ Rപീതി മാ Rതമായിരി ?ണം
അവെ ല?Qം. ഈ വിധം പവി Rതമായ ശരീരേ ാടും
മനേ4ാടും കൂടി ബാ ?ും ഇഖാമ ും െകാടു?ുക. തുടർു*
ദുആ െചാ (ുക എ ി് ഖിബലയുെട േനെര തിരി ുനി്
നമ
OU
രി?ാൻ തുട?ുക.

ഏെതാരു കർമവും സ Tീകരി?െടാൻ നി %്
അനിവാര Qമാണ്. നി
OU
ാരിനും േവണം നി %
് "തീർ
?യായും
കർമ?ൾ നി%ുകൾ െകാ ാണ് സ Tീകരി?െടുകെയ
RപഖQാപിതമായ നബിവചനമാണ് ഇതിനു െതളിവ്". നി %

എാൽ ഉേശം, കരു് എൊെ?യാണ് അർ ം.
ഇത് മന 4ിൽ ഉ ാേകതാണ്. നാവുെകാ ്
പറയണെമ ി(.മന4ിൽ കരുതുകയും നാവുെകാ ് കൂടി
പറയുകയും െചയ് താൽ കൂടുതൽ ഉചിതമായി. മന 4ിൽ
കരുതാെത നാവുെകാ ് വിളി?ു പറത് െകാ ് ഒരു
Rപേയാചനവുമി (. എ(ാ കർമ ?ളുെടയും നി %ുകളുെട
1ിതി ഇതാണ്.

ഉദാഹരണമായി ളുഹർ നി
OU
ാരമാണ് ഉേ ശി?ുത് എ്
കരുതുക. ളുഹർ എ ഫർള് നി
OU
ാരം അ*ാഹു (സു) ?് േവി
നിർവഹി ?ുു എ ാണ് മന 4ിൽ കരുേത ത്.
ജാമാഅ ായിാണ് നി
OU
രി?ുെത?ിൽ ഇമാമിെന തുടർ ു
എുകൂടി കരുതണം. നി %ോട് കൂടിയാണ് തക്ബീറ ുൽ
ഇഹ്റാം െചാ (ി നി
OU
ാരിൽ Rപേവശിേ ?ത്. നി
OU
ാരം
തീരുത് വെരയും നി %് മന4ിലു
ാവണം. തക്ബീറ
ുൽ
ഇഹ്റാം െചാ (ിയിനു േശഷം നി %ിെന കുറി ?്
എെ?ിലും സംശയം േതാ ുകയും അടു നിർബ കർമം
തുട?ുതിനു മു "ായി സംശയം തീരുകയും െചയ് താൽ
നി
OU
ാരിനു യാെതാരു കുഴ വും സംഭവി ?ുകയി(. അേത
സമയം ഒരാൾ നി%
് െചC]
ു േശഷം നിറു ണെമ്
തീരുമാനി ?ുകേയാ, ഏെത ?ിലും ഒരു കാര Qമുായാൽ
നിറുുെമു കരുതുകേയാ (ഉദാഹരണ ിന് മഴ നില ?ാൽ
ഞാൻ നി
OU
ാരം നിറു ുെമ് കരുതുക) െചയ് താൽ ആ
നിമിഷം തെ നി
OU
ാരം ബാത Tിൽ (അസ TീകാരQം)
ആയി ീരും.

നി%് െച
C]് ഇരു കര
?ളും ചുമലിനു േനെര ഉയർ ി
വിരലുകൾ വിടർ ുകയും ൈകെവ *കൾ ഖിബല ?്
േനെര തിരി?ുകയും െച
C]
ു െകാ് ( അ*ാഹു
അക്ബർ) എ ് പറു െകാ് നമ
OU
ാരിൽ Rപേവശി ?ുക.
ഇതിനാണ് തക്ബീറ ുൽ ഇഹ് റാം എ് പറയു
ത്. തക്ബീർ
െചാ(ിയിനു േശഷം ൈകകൾ താഴ് ി വലതു ൈകെകാ ്
ഇടതു ക %ിെ മണിബ ം പിടി ?
് െന
ിനും
െപാ?ിളിനും ഇടയിലായി െവ ?ുക. ഇതാണ് നി
OU
ാരിെല
ൈകെക ൽ .

നിർബ നി
OU
ാരം നിുെകാാണ് നിർവ ഹിേ?ത്.
അത് നി
OU
ാരിെ ഫർ
KU
ളിൽ ഒാണ്. നിു നി
OU
രി?ാൻ
സാധി?ുവൻ ഇരുു നി
OU
രി?ാൽ നിർബ നി
OU
ാരം
സTീകാരQമാവുകയി (. സു ് നി
OU
ാര?ൾ ഇരു ും
നിർവഹി ?ാം. തക്ബീർ െചാ (ി ൈകെക ി കഴിാൽ പിെ
ദുആ ഉൽ ഇ
E]ിതാഹ് (
RപാരംഭRപാർന) െചാ (ുക. ഈ
സമയെ (ാം സുജൂദ് െചേ % 1ാനേ?ാണ്
േനാേ?ത്.

അർം: ആകാശ ഭൂമികെള സൃഷ് ടി? അ(ാഹുവി?േല?്
ഞാനിതാ എെ ശരീരം തിരി ?ിരി?ുു. ഞാൻ സത Qിൽ
ഉറ?വനും അനുസരണയു *വനുമാണ്. ഞാൻ ഒരി ?ലും
ബഹുൈദവാരാധകരിൽ ഉൾെ വന(. തീർ?യായും എെ
നി
OU
ാരവും മ &ു ആരാധനാ കർമ ?ളും എെ ജീവിതവും
മരണവുെമ (ാം േലാകര ?ിതാവായ അ (ാഹുവിനു *താണ്.
അവനു ഒരു പ ?ുകാരനുമി (. ഈ യാഥാർത Qം അംഗീകരി ?ാൻ
ഞാൻകൽ ി?െിരി?ുു.
ഞാൻ മു 3ിംകളിൽെ വനാകു ു.

ഇതാണ് Rപാരംഭ Rപാർന.

Rപാരംഭ Rപാർന െചാ(ി?ഴിാൽ പിെ :

(ശപി?െ പിശാചിൽ നി ും അ(ാഹുവി?ൽ ഞാൻ
അഭയം േതടു ു) എ് പറയണം. പിെ ഫാിഹ ഓതുക.
Rപാരംഭ Rപാർന െചാ (ുതിനു മുൻപ് അഊദു
െചാ(ിുട?ിയാൽ പിെ RപാരംഭRപാർന െചാ(രുത്.

ഫാിഹ ഓതുകെയ ത് നി
OU
ാരിെ ഫർളുകളിൽ
ഒാണ്. നി
OU
ാരം ഫർേളാ സുോ ഏതായാലും അതിെ
ഓേരാ റകഅ ിലും ഫാ ിഹ ഓതിയിരി ?ണം. ഫാ ിഹ
ഓതാെതയു * നി
OU
ാരം സ TീകാരQമാവുകയി (. 'ഫാിഹ
ഓതാ വന് നി
OU
ാരമി(' എ Rപസി
മായ നബിവചനമാണ്
ഇതിനാധാരം. നി ് നി
OU
രി?ുവൻ ഫാിഹ മുഴുവൻ
നിറു ിൽ തെ ഓേത താണ്. ഫാ ിഹ
അ?രശുിേയാെടയും ,ആശയം മന 4ിലാ?ിയും
ഒേതതാണ്. ബി
Oc
ി(ാഹി മുതൽ വല *ാലീൻ
വെരയു *താണ് സൂറ ുൽ ഫാ ിഹ. ഫാ ിഹ?് മു"്
അഊദു ഓതലും ഫ ിഹ?
് േശഷം ആമീൻ െചാ
(ലും
സുാണ്. ഫ ിഹയും സൂറ ും ഉ?ിൽ ഓതൽ
സുു* നി
OU
ാരിലും അഊദു പതുെ ? െചാ(ിയാൽ
മതി. സൂറ ുൽ ഫ ിഹയും അതിെ അർ വും താെഴ
െകാടു?ുു.

അർം: പരമ കാരു ികനും കരുണാനിധിയുമായ
അ(ാഹുവിെ നാമിൽ ഞാൻ ആരംഭി ?ുു. സർവ േലാക
ര?ിതാവായ അ (ാഹുവി് സർവ
O]
ുതിയും. അവൻ പരമ
കാരു ികനും കരുണാനിധിയുമാണ്. Rപതിഫല ദിന ിെ
ഉടമ1നാണ്. (അ (ാഹുേവ) നിെ മാ Rതം ഞ ?ൾ
ആരാധി ?ുകയും നിേ ാട് മാRതം ഞ?ൾ സഹായം േതടുകയും
െച%ുു. ഞ?െള നീ ശരിയായ മാർഗ ിൽ നയിേ ?ണേമ!
നിെ അനു Rഗഹിന് പാRതമായവരുെട മാർഗ ിൽ നിെ
േകാപിനു ഇരയായവരും വഴിെത &ിയവരും അ (ാവരുെട
മാർഗിൽ (അ(ാഹുേവ) ഞ ?ളുെട Rപാർന നീ
സTീകരിേ?ണേമ!

എ(ാ നി
OU
ാരിെലയും ആദ Qെ ര് റകഅുകളിൽ
ഫാിഹ ഓതിയതിനു േശഷം ഏെത ?ിലും ഒരു സൂറ ്

ഓതൽ സുാണ്. മRഗിബ് നി
OU
ാരിൽ ഏ&വും െചറിയ
സൂറുകളും ളുഹറിലും അസറിലും അൽപം വലിയ
സൂറുകളും ഓതൽ RപേതQകം സുാണ്.

െവ*ിയാ
LW
സുബഹി നി
OU
ാരിൽ
(അലിാം മീം തൻസീലുൽ കിതാബ് ),
(ഹൽ അ ാ അലൽ ഇൻസാനി) എ ീ സൂറുകളും.
ചില സൂറ ുകളും അവയുെട അർ വും താെഴ െകാടു ?ുു.




അർം: പരമ കാരു ികനും കരുണാനിധിയുമായ
അ(ാഹുവിെ നാമ ിൽ (നബി) പറയുക. അ (േയാ
സതQനിേഷധികെള , നി?ൾ ആരാധി ?ുവെയ ഞ ?ൾ
ആരാധി ?ുകയി(. ഞാൻ ആരാധി ?ുതിെന നി ?ളും
ആരാധി ?ുകയി(. നി ?ൾ ആരാധി ?ുതിെന ഞാൻ
ആരാധി ?ിരുി(. ഞാൻ ആരാധി ?ുതിെന നി ?ളും
ആരാധി ?ിരുി(. നി?ൾ?് നി?ളുെട മതം. എനി ?് എെ
മതം.

അർം: പരമ കാരു ികനും കരുണാനിധിയുമായ
അ(ാഹുവിെ നാമിൽ. ആ ഭയ ?ര വിപ
്! ഭയ
?ര വിപ

എാെണ് താ?ൾ?് അറിവ് തരു ത് എാണ്? ജന?ൾ
ചിി?ിതറി വിതറെ ധൂളികൾ േപാെല ആയി ീരുകയും
പർവത ?ൾ കടയെ ക"ിളിേരാമം േപാെലയാവുകയും
െച%ു ദിവസം ആ വിപ ുാകും. അേ ാൾ ആരുെട
തുലാസ് മുൻതൂ ?ം തൂ ?ുുേവാ അവർ സംതൃ
D]
മായ
ജീവിത ിലായിരി?ും. ആരുെട തുലാസിൽ ന യുെട ഭാരം
കുറയുുേവാ അവരുെട മട ? 1ാനം അഗാധ ഗർ മാകുു.
അത് എ ാെണ് നിന?് അറിവ് തരു ത് എ ാണ്?
കിജTലി?ു നരകമാകു ു അത്.

അർം: പരമ കാരു ികനും കരുണാനിധിയുമായ
അ(ാഹുവിെ നാമ ിൽ, ഖുൈറശികൾ ?്
ഇണ?മുാകാൻ- ഉ
N\
കാലും ൈശത Qകാലും യാRത
െച%ുതിനു അവർ ?് ഇണ ?മുാകാൻ ( േവ െതാെ?
അ(ാഹു െച
C]
ു െകാടുു). അതിനാൽ ത?ൾ?് വിശക&ാൻ
ഭ?ണം നൽകുകയും , ഭയിൽ നി
് േമാചനം നൽകുകയും
െച
C]
ഈ ഭവന ിെ നാഥെന അവർ ആരാധി ?ുെകാ*െ.

ഫിഹയും സൂറ ും ഓതി ?ഴിാൽ 'അ(ാഹു
അക്ബർ ' എ് പറുെകാ് റുകൂഇേല?് േപാകണം.
കുനിു നിൽ?ുേ"ാൾ മുതുകും പിരടിയും ഒേര
നിരിൽ ആയിരി ?ണം. ൈക ികൾ കാൽമു ുകളിൽ
െവ?ുക. ഒരു നിമിഷേ ?് എ(ാ ചലന ?ളും നിർ ുക
ഇതാണ് റുകൂഅ. അ (ാഹുവിെ മുൻപിൽ വിനയവും
വിേധയത Tവും കാണി ?ുതിെ
ഒരു രൂപമാണത്. റുകൂഇൽ ഈ
ദിക്ർ മൂു Rപാവശ Qം െചാ(ുക.



അർം:
മഹാനായ എ െ ര?ിതാവ് പരിശുനാകുു അവനാകു ു
സർ
,O]
ുതിയും.



റുകൂഇൽ നി ് േനെര എഴുേ &് നിവർു നിൽ?ണം.
ഇതാണ് ഇഅ ിദാൽ എ ് പറയുത്. റുകൂഇൽ നിന്ൻ
ഉയരുേ"ാൾ ഇരുൈകകളും ചുമലിനു േനെര ഉയർ ി . സമി
അ(ാഹു ലിമൻ ഹമിദ

അർം: അ(ാഹുവിെന
O]
ുദി?ുവെ വാ?് അ(ാഹു
േകിരി?ുു.

എ് പറയുകയും പി ീട് ൈകകൾ താഴ് ിയി് േനെര
നിൽ?ുകയും േവണം. റുകൂഇെല േപാെല ഇഅ ിദാലിലും
അൽപേനരം ശാ നായി നിൽ ?ണം. ഇഅ ിദാലിൽ ഈ
Rപാർന െചാ(ുക.





അർം: ഞ?ളുെട നാഥാ ആകാശ ?ളും ഭൂമിയും നീ
ഉേശി? മ&ു വ
O]
ു?ളും നിറെയ നിന ?്
O]
ുതി.



ഇഅിദാലിൽ നി ് േനേര സുജൂദിേല ?് േപാകണം.
സുജൂദിേല ?് േപാകുേ "ാഴും സുജൂദിൽ നി ് ഉയരേ "ാഴും
'അ(ാഹു അക്ബർ 'എ് പറയണം. സുജൂദിേല ?് േപാകുേ"ാൾ
ആദQമായി കാൽ മു ുകളാണ് നില ു െവേ ?ത്.
കാൽമു ുകൾ, ൈകെവ *കൾ ,െന&ി, മൂ?്, കാൽവിരലുകളുെട
ഉൾഭാഗ ?ൾ ഇവെയ (ാം നിലുെവ?ണം.

തലയുെട ഭാരം മുഴുവൻ നില
് ഊ
ി േമൽഭാഗം
താഴ്ി മുതുകുഭാഗം ഉയർ ി?ിട?ുതിനാണ് സുജൂദ്
എ് പറയു ത്. അ (ാഹുവിെ മുൻപിൽ വിനയവും
വണ?വും കാണി ?ുതിെ പാരമQെ സൂചിി?ുതാണ്

സുജൂദ്. സുജൂദ് െച %ുേ"ാൾ െന &ി നില് പതിയുു എ്
ഉറുവരുണം. െതാ ി, തലയിൽെ ?്, മ?ന, മുടി
തുട?ിയവ െകാ ് െന&ി മറയാെത േനാ ?ണം. മൂ?് ഒഴി?ു*
മ&ു ശരീരഭാഗ ?ൾ (േമൽ റഞവ) കാരണം കൂടാെത

Ja
േനരെമ ?ിലും നില ു ത ാതിരുാൽ സുജൂദ്
ശരിയാവുകയി (. സുജൂദിൽ ഈ ദിക്ർ മൂ ു Rപാവശ Qം പറയുക.


പരേമാതനായ എെ നാഥെന
O]
ുതി?ുകയും അവെ
പരിശുിെയ വാഴ് ുകയും െച %ുു എ ാണിതിെ
അർം.



ഒരു സുജൂദ് പൂർ ിയായാൽ അ (
ാഹു അക്ബർ എ


െചാ(ിെ?ാ് തലയുയർ ി നിവർിരി?ുക.
ഇടതുകാലിെ പാദം പര ി അതിേ ൽ
ഇരി?ുകയും വലതു പാദം കു ിെവ?ുകയും േവണം.
ൈകവിരലുകൾ പര ി ൈക ികൾ തുടയുെട േമൽ
െവ?ണം. ഈ തര ിലു* ഇരു ിനു ഇഫ് തിറാശ്
എാണ് പറയുക. ര
് സുജൂദുകൾ
?ിടയിെല ഇരു ം അധികം
ദീർഘിി?ാൻ പാടി(.

ര് സുജൂദുകൾ ?ിടയിെല ഇരു ിൽ ഈ ദിക്ർ
െചാ(ുക.

അർം: എെ നാഥാ, എെ പാപ?ൾ െപാറു?ുകയും
എെ അനു Rഗഹി?ുകയും എെ നQൂനതകൾ
പരിഹരി ?ുകയും എെ ഉ തിയിേല ?ുയർുകയും
എനി?് ആഹാരവും സ ാർഗ ദർശ നവും ആേരാഗ Qവും
നൽകു കയും െചേ %ണേമ!

ഇത് പൂർിയായാൽ രാമെതാരു സുജൂദുകൂടി
െച%ുക. ആദ Qെ സുജൂദിൽ െച
C]
തും പറതുെമ(ാം
രാമെ സുജൂദിലും ആവർ ി?ണം. ഈ സുജൂദുകൂടി
കഴിാൽ ഒരു റകഅ ് പൂർിയായി. റുകൂഅ ,
ഇഅിദാൽ, സുജൂദ്, സുജൂദുകൾ ?ിടയിെല ഇരു ം
ഇവയിെല (ാം (തTുമഅനീന
്) അഥവാ ശാ

ൈകെ ?ാ*ൽ നിർബമാണ്.. റുകൂഇേല ?് േപാകുകയും
അോൾ തെ ഇിദാലിേല?
് േപാരുകയും െചയ്
താൽ
ശരിയാവുകയി (. മ&ു*വയും ഇ ?െന തെ. ഇേത Rകമിൽ
എ(ാ റകഅ ുകളും നി
OU
രി?ണം.
രിൽ കൂടുതൽ റകഅ ു* നി
OU
ാരമാെണ ?ിൽ
രാം റകഅ ിനു േശഷം ആദ Qെ അ ഹി%ാ

ഓതുകയും അതി ായി ഇരി ?ുകയും േവണം. േനരെ
പറത് േപാെലയു * ഇഫ് തിറാശിെ ഇരു മാണ്
ഇരിേ?ത്. ആദQെ അഹി%ാിു േശഷം നബി(സ)
യുെട േമൽ സTലാ് െചാ(ണം. അ ഹി%ാും സTലാും
കഴിാൽ വീു എഴുേ ൽ?ുകയും ബാ ?ിയു*

റകഅ ുകൾ പൂർ ിയാ?ുകയും േവണം. ആദ Qെ
അഹി%ാിൽ നിും എഴുേ ൽ?ുേ"ാൾ ൈകകളിൽ
ഭാരം െകാടു ാണ് എഴുേ ൽേ?ത്. ൈകകൾ ചുമലിനു
േനെര ഉയർ ി താഴ്ുകയും േവണം. എ (ാ റകഅ ുകളും
പൂർിയായാൽ അവസാനെ അഹി%ാ് ഓതുകയും
അതിായി ഇരി?ുകയും േവണം. തവർറു ?ിെ ഇരു
മാണ്
ഇവിെട ഇരിേ ?ത്, അതിെ രൂപം േനരെ വിവരി?ിു്.
എാൽ സലാം വീ ുതിനു മു"് സുജൂദു4ഹTി (മറവിയുെട
സുജൂദ്) െച %ാനുെ?ിൽ ഇ
E]
ിറാശിെ ഇരു മാണ്
ഇരിേ?ത്. അവസാനെ അ ഹി%ാിനു േശഷം
നബിയുെട േപരിൽ സ Tലാ് െചാ(ണം. അതിനു േശഷം ദുആ
െച%ലും സുാണ്.





അർം: എ(ാ കാണി ?കളും അനു Rഗഹീത ?ളായ
എ(ാ കാരQ?ളും എ(ാ നി
OU
ാര?ളും എ(ാ സൽക ർമ?ളും
അ(ാഹുവിു*താകുു. അ(േയാ നബിെയ! അ (ാഹുവിെ
ര?യും കാരുണ Qവും അനു Rഗഹ?ളും അ ?യുെട േമൽ
ഉായിരി?െ. അ (ാഹുവിെ സദ് വൃരായ ഇെത (ാം
ഉായിരി?െ. അ(ാഹു ഒഴിെക ഒരു ആരാ ധQനും ഇെ(ും
മുഹ#ദ് (സ) അ (ാഹുവിെ ദൂതനാെണ ും ഞാൻ സാ ?Qം

വഹി?ുു. അ(ാഹുേവ , മുഹ#ദ് നബിയുെട േമൽ നീ
കാരുണ Qം വർഷിേ ?ണേമ!

അവസാന അ ഹി%ാിന് േശഷം പൂർണമായ
സTലാ് െചാ (ലും അതിനു േശഷം Rപാർി?ലും
സുാകുു. പൂർണമായ സ Tലാ് താെഴ െകാടു ?ുു.





അർം: അ(ാഹുേവ , ഈ േലാക ു*വരിൽ െവ ?്
ഇRബാഹിം നബിയുെടയും കുടുബ ിെയും േമൽ നീ
കാരുണ Qവും അനു Rഗഹവും വർഷി ി?ത് േപാെല മുഹ #ദ്
നബി(സ) യുെടയും കുടുoബ ിെയും േമൽ നീ കാരുണ Qവും
അനുRഗഹവും വർഷിേ ?ണേമ. തീർ ?യായും നീ
O]
ുതQർഹനും
പരേമാതനുമാണേ (ാ.

അർം: അ(ാഹുേവ! ഞാൻ മു"ു െച
C]
തും പിറെക
െച%ുതും രഹസ Qമായും പരസ Qമായും അതിരുവി ു
െച
C]
തുെമ(ാം എെ?ാൾ കൂടുതൽ നിന ?റിയാവുതുമായ
എ(ാ െത &ുകളും എനി ?് നീ െപാറു ു തേരണേമ!
തീർ?യായും എ (ാ കാര Q?ളും അവയുെട RകമRപകാരം
മുി?ുകയും പി ി?ുകയും െച %ുവനാണ് നീ. നീയ (ാെത
ഒരു ആരാധ Qനുമി(. അ(ാഹുേവ! ഖബറിെല ശി ?യിൽ നി ും
നരക ശി ?യിൽ നി ും, ജീവിത ിെയും മരണ ിെയും
പരീ?ണ?ളിൽ നിും ശപി?െ ദ?ാലിെ ഫിത്നയിൽ
നിും നിോട് ഞാൻ ര ? േതടുു.

അഹി%ാിനും സTലാിനും േശഷമാണ് ഈ ദുആ
െചാേ(ത്.


അഹി%ാിനും സ Tലാിനും േവ ി
തവർറു ?ിെ ഇരുമാണ് ഇരിേ ?ത്. ൈകികൾ രും
കാൽമു ുകൾ?ടുായി തുടകളുെട േമൽ െവ ?ണം.
അഹി%ാ് ഓതുേ "ാൾ ഇ (ാഹു എ ് ഉ?രി?ു
സമയ ് വലതു ക %ിെ ചൂു വിരൽ അ
Ja
ം ഉയർുകയും
അതിേല ?് തെ േനാ?
ുകയും േവണം. അത് സു
ാണ്.
ഉയർിയ വിരൽ സലാം വീ ുത് വെരയും താഴ് രുത്.
അഹി%ാും സTലാും ദുആയും കഴി തിനു േശഷം
ര് Rപാവശ Qം സലാം െചാ (ി നി
OU
ാരിൽ നി ും
വിരമി?ണം. ഇവയിൽ ഒ ാമെ സലാം നിർബ വും
രാമെ സലാം സു ുമാകുു.

നി
OU

രം തക്ബീർ െകാ
് ആരംഭി?ുു ത3ീം െകാ

അവസാനി ?ുകയും െച %ുു.


അ4ലാമു അൈലകും വര 6ു(ാഹ് എ് െചാ(ിയാണ്
സലാം വീേ ത്. അ (ാഹുവിെ ര?യും കാരുണ Qവും
നി?ളുെട േമൽ ഉ ാവെ എാണിതിെ അർം. ആദQം
സലാം പറയുേ "ാൾ വലതു ഭാഗേ ?ും ര
ാമത് സലാം
പറയുേ"ാൾ ഇടതു ഭാഗേ ?ും മുഖം തിരി ?ലും
സുാണ്. ആദ Qെ സലാം െകാ ് വലതു ഭാഗ ും
രാമെ സലാം െകാ ് ഇടതു ഭാഗ ുമു* മല?ുകൾ,
സതQവിശTാസികൾ തുട ?ിയവർ?് സലാം പറയുകയാെണ

മന4ിൽ കരുതണം. അതും സു ു തെ.

നി
OU
ാരിെ കർമ?ൾ അൽപം വിശദമായിതെ
നാം വിവരി ?ു കഴിു. ഈ കർമ ?െള(ാം േമൽ പറ
Rകമിൽ തെ െചേ%താണ്. എ ?ിൽ മാRതേമ നി
OU
ാരം
ശരിയാവുകയു *ൂ. Rകമം െത &ി?ാൽ നി
OU
ാരം
സTീകരി?െടുകയി(.




താെഴ പറയു സർഭ?ളിൽ സഹ് വിൻെറ (മറവിയുെട)
സുജൂദ് െചേ %താണ്.

1. അബ്ആള് സു ് മറു െച%ാതിരി?ുക.

2. മനൂർവം െചയ് താൽ നി
OU
ാരം നി
Nb
ലമായിീരു
ഏെത ?ിലും കാരQം മറു െച%ുക.

3. നി
OU
ാരിൻെറ ഏെത ?ിലും കർമ ?ളുെട കാരQിൽ
സംശയം ജനി ?ുക.

ഒ&?് നി
OU
രി?ുകയാെണ ?ിലും സഹ് വിന്െറ സുജൂദ്
െചേ%താണ്. സഹ് വിൻെറ സുജൂദ് ര ു Rപാവശ Qം െച%ണം.
സാധാരണ നി
OU
ാരിെല സുജൂദുകൾ ?ിടയിൽ ഇരി ?ുതു
േപാെല ഇവ ?ിടയിലും ഇരി ?ണം. അവസാനെ
അഹി%ാും സ Tലാും ദുആയും കഴി ് സലാം
വീുതിനു െതാ ു മുൻപാണ് സഹ് വിൻെറ സുജൂദ്
െചേ%ത്. സഹ് വിൻെറ സുജൂദുകളിൽ ഈ ദിക്ർ െച (ണം.



അർം : പരേമാ തനായ എെ നാഥെന
O]
ുതി?ുകയും അവെ പരിശുിെയ വാഴ്ുകയും െച %ുു
എാണിതിെ അർം.

നി
OU
ാരിൽ നിർബ മായ ഏെത ?ിലും ഒരു കാര Qം
മറു എ് കരുതുക. ഓർമ വ ഉടെന അതു നിർവഹി ?ണം.
സഹ് വിൻെറ സുജൂദ് െച %ാം എ് കരുതി വിു കളയാൻ പാടി (.
ചുരു?ിൽ നി
OU
ാരിൽ നിർവഹിേ ?
ത്
ഉേപ?ി?ുകേയാ നി
OU
ാരിൽ ഇ (ാത്
Rപവർി?ുകേയാ െച
C]
ാലാണ് സഹ് വിൻെറ സുജൂദ്
ആവശ Qമായിവരു ത്.

സുായ ഒരു കാര Qം മറ?ുകയും അതിനു
േശഷമു * ഫർളിൽ Rപേവശി ?ുകയും െച
C]
തിനു േശഷം
മറത് ഓർമ വ
ാൽ അത് നിർവഹി
?ാൻ േവി മട?
രുത്.
മനൂർവം അ ?െന മട?ിയാൽ നി
OU
ാരം നി
Nb
ലമായിീരും.

വിശു ഖുറാനിൽ സുജൂദിൻെറ ചില
ആയ ുകളു്. അവ ഓതുേ "ാൾ ഓതു വർ?ും
േകൾ?ുവർ?ും സുജൂദ് െച %ൽ സു ാണ്. ഇതിന്
സുജൂദുിലാവ
് എ
ാണ് പറയു ത്.
നി
OU
ാരിലാെണ ?ിലും അെ (?ിലും ഓ ിൻെറ സുജൂദ്
സുാണ്. ജമാഅ ് നി
OU
ാരിൽ ഇമാം സുജൂദ്
െചയ്െത ?ിൽ മാRതേമ മഅമൂം െച %ാൻ പാടു *ൂ. സജദയുെട
ആയ ് ഓതിയാൽ ഒരു സുജൂദ്െച %ണം.

പതിനാലു സജദയുെട ആയ ുകളാണ് ഖുറാനിൽ
ഉ*ത്.. അവ ഈ പറയു വയാണ്.
1. സൂറുൽ അഅറാഫിെല 206 ആയ ്
2. സൂറുൽ റഅദിെല 15 ആയ ്
3. സൂരുഹ്ലിെല 49 ആയ ്
4. സുരുൽ ഇRസാഈലിെല 107 ആയ ്
5. സൂറുൽ മറിയമിേല 58 ആയ ്
6. സൂറുൽ ഹ?ിെല 18 ആയ ്
7. സൂറിൽ ഹ?ിെല 77 ആയ ്
8. സൂറുൽ ഫുർഖാനിെല 60 ആയ ്
9. സൂറുംലിെല 25 ആയ ്
10. സൂറു സജദയിെല 15 ആയ ്
11. സൂറു ഫു4ിലിെല 37 ആയ ്
12. സൂറു
=c
ിെല 62 ആയ ്
13. സൂറുൽ ഇൻഷിഖാഖിെല 21 ആയ ്
14. സൂറുൽ അലഖിെല 19 ആയ ്
സൂറ് സTദിെല 21 ആയ ് ഈ ഗണ ിൽ െപത(.
അവിെട ഒരു സുജൂദ് സു ു
്. അത് ശുക്റിൻെറ സുജൂദാണ്.
നി
OU
ാരിൽ ശുക്റിൻെറ സുജൂദ് ഇ(.

സാധാരണ സുജൂദിൽ െചാ (ാറു* ദിക്ർ
ഓിൻെറ സുജൂദിലും െചാ(ാെമ് പറുവേ(ാ.
ഓിൻെറ ഈ പറയു ദിRകും െചാ(
ാം. അത് സു
ാണ്.

അർം: അപാരമായ തൻെറ കഴിവ് െകാ ് സൃ0ി?ുകയും
ക ും കാതും Rപദാനം െച %ുകയും െച
C]
നാഥൻെറ മു "ിൽ
ഞാെനൻെറ മുഖം കുനി ?ുു.ഉമ സൃ 0ികർാവായ
അ*ാഹു ഗുണ സ "ൂർണനായിരി ?ുു.

ഇമാം ഓ ിൻെറ സുജൂദ് െചയ് താൽ മഅമൂമും
സുജൂദ് െച %ൽ നിർബ മാണ്. നി
OU
ാരിലാെണ ?ിൽ
ഓിൻെറ സുജൂദ് െച%ാൻ േവ ി തക്ബീർ െചാ (ണം.
നി
OU
ാരിലാ(ാെതയാണ് സുജൂദ് െച
C]
െത?ിൽ ആദ Qം
തക്ബീറ ുൽ ഇഹ്റാം (അ (ാഹു അക്ബർ) എ ് െചാ(ുകയും
സുജൂദിനു േശഷം ഇരു ് സലാം വീ ുകയും േവണം.
നി
OU
ാരിൻെറ ശർ ുകെള(ാം ഈ സുജൂദിനും ബാധകമാണ്.


16-June-2020
ഇത് േRകാഡീകരി ? എെയും കുടുംബെ യും നി?ളുെട ദുആയിൽ
ഉൾെപടു േണ...
അുൽ ലീഫ് കരി"യിൽ, ഈ?ാുഴ, േകാഴിേ?ാട്,[email protected]