Respiratory system of class 9 SCERT malayalam medium. It includes the activities and their answers

RashaShameej 0 views 16 slides Sep 25, 2025
Slide 1
Slide 1 of 16
Slide 1
1
Slide 2
2
Slide 3
3
Slide 4
4
Slide 5
5
Slide 6
6
Slide 7
7
Slide 8
8
Slide 9
9
Slide 10
10
Slide 11
11
Slide 12
12
Slide 13
13
Slide 14
14
Slide 15
15
Slide 16
16

About This Presentation

Ppt of class 9 scert textbook malayalam medium biology respiratory system


Slide Content

യൂണിറ്റ് 3 ശ്വസനവും വിസർജനവും

ശ്വസന വ്യവസ്ഥ നാസരന്ധ്രം വഴി വായു ശരീരത്തിനകത്തേക്കും പുറത്തേക്കും കടക്കുന്നു . നാസദ്വാരത്തെയും ഗ്രസനിയെയും ബന്ധിപ്പിക്കുന്ന ഭാഗമാണ് നാസാഗഹ്വരം. ശേഷം വായു C ആകൃതിയിലുള്ള തരുണാസ്ഥി വലയങ്ങളാൽ ബലപ്പെടുത്തിയ ഗ്രസനിയുടെ തുടർച്ചയായ നീണ്ട കുഴലായ ശ്വാസനാളത്തിലേക്ക് എത്തുന്നു.പിന്നീട് ഇരു ശ്വാസകോശങ്ങളിലേക്കും പോകുന്ന ശ്വാസനാളത്തിന്റെ ശാഖകളായ ശ്വസനിയിലേക്ക് വായു എത്തുന്നു. പിന്നീട് വായു ആൽവിയോളസുകളിലേക്ക് തുറക്കുന്ന ശ്വസനിയുടെ ശാഖയായ ശ്വസനികയിൽ എത്തുന്നു. ശേഷം വായു ശ്വസനികയുടെ അഗ്രഭാഗങ്ങളിലായി കാണുന്ന ഇലാസ്തികതയുള്ള അതിലോല സ്തര അറകളായ ആൽവിയോലസുകളിലേക്ക് എത്തുന്നു. ശ്വാസകോശത്തെ പൊതിഞ്ഞുള്ള സ്തരമാണ് പ്ലൂറ. ഉദരാശയത്തെയും ഔരസാശയത്തെയും വേർതിരിക്കുന്ന പേശീ നിർമ്മിത ഭിത്തിയാണ് ഡയഫ്രം.

നാസാഗഹ്വരം